
പത്തനംതിട്ട: പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. പട്ടികജാതി വിഭാഗക്കാർക്ക് അപേക്ഷിക്കാം. ഫെബ്രുവരി 4ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസിൽ ഹാജരാകണം. യോഗ്യത സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ്. അല്ലെങ്കിൽ കേരള സർവകലാശാല ബിരുദവും ഒരു വർഷത്തിൽ കുറയാത്ത അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പി.ജി.ഡി.സി.എയോ. പ്രായം 18നും 33നും ഇടയിൽ. ഫോൺ: 04734228621.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |