SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.25 PM IST

സേവാഭാരതി സേവനകേന്ദ്രം

Increase Font Size Decrease Font Size Print Page
seva

കുളനട: കുളനട സേവാഭാരതിയുടെ നേതൃത്വത്തിൽ ഭാഗവതി ക്ഷേത്ര ബിൽഡിംൽ ആരംഭിച്ച നവീകരിച്ച സേവാ കേന്ദ്രവും ലബോറട്ടറി ഉദ്ഘാടനവും പന്തളം കൊട്ടാരം രാജപ്രതിനിധി പി.എൻ.നാരായണ വർമ്മ നിർവഹിച്ചു. ശബരിഗിരി വിഭാഗ് കാര്യവാഹക് ജി.വിനു സന്ദേശം നൽകി. ജില്ലാ സംഘചാലക് അഡ്വ.മാലക്കര ശശി, വിശ്വ സേവാഭാരതി സെക്രട്ടറി പ്രതാപ്.ഡി.പിള്ള എന്നിവർ സംസാരിച്ചു. ലബോറട്ടറി ആൻഡ് ഇ.സി.ജിക്ക് പുറമെ പാലിയേറ്റീവ് കെയർ യൂണിറ്റ്, സി.എസ്.സി ഡിജിറ്റൽ സേവാകേന്ദ്രം, ആംബുലൻസ് ആൻഡ് മൊബൈൽ മോർച്ചറി സർവീസ് ഉൾപ്പടെയുള്ള സേവനങ്ങൾ ലഭ്യമാണ്. ഫോൺ. 04734261031, 9188906198.

TAGS: GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY