SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.26 PM IST

ആറന്മുളയോളം

Increase Font Size Decrease Font Size Print Page

ആറന്മുളയ്ക്ക് ആകെ
120 കോടി

 ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതി വിഹിതം 30 കോടിയായി വർദ്ധിപ്പിച്ചു
 പത്തനംതിട്ടയിലെ തീർത്ഥാടന റോഡുകളുടെ വികസനത്തിന് 15 കോടി
 പത്തനംതിട്ട കോർട്ട് കോംപ്ലക്‌സിന് ആദ്യഘട്ടമായി 5 കോടി
 പത്തനംതിട്ട ഇറിഗേഷൻ കോംപ്ലക്‌സിന് 5 കോടി

തുക അനുവദിച്ച റോഡുകൾ
 കരീലമുക്ക് - ഓതറ - മാമ്മൂട്- ഓതറപരമൂട്ടിൽക്കടവ്

 പുത്തൻപീടിക-കൊടുന്തറ റോഡ് ബി.എം ആൻഡ് ബി.സി ടാറിംഗ്

 ബ്രാഞ്ച് - പരപ്പുഴ ക്രോസ്

 ചിറയിറമ്പ്- തോണിപ്പുഴ - ആത്മാവ് -കുരിശുകവല

 ഇലന്തൂർ -ചിറക്കാല

 കുഴിക്കാല- കുളത്തുങ്കൽ പടി റോഡ് ബി.എം ആൻഡ് ബി.സി ടാറിംഗ്

 തെക്കേമല നാരങ്ങാനം റോഡ് ബി.എം ആൻഡ് ബി.സി ടാറിംഗ്

 കുളനട സൊസൈറ്റി പടി കാരിത്തോട്ട റോഡ് ബി.എം ആൻഡ് ബി.സി ടാറിംഗ്

ജില്ലയുടെയും ആറന്മുള നിയോജക മണ്ഡലത്തിന്റെയും വികസനത്തിന് സംസ്ഥാന ബഡ്‌ജറ്റിൽ പ്രാധാന്യം നൽകി.

വീണാ ജോർജ്, മന്ത്രി

TAGS: GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY