SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.16 PM IST

കൺവെൻഷൻ നഗറിലേക്ക് പ്രമുഖർ

Increase Font Size Decrease Font Size Print Page

മാരാമൺ: ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ ആരംഭിച്ച മാരാമൺ കൺവെഷൻ നഗറിലേക്ക് വിവിധ മേഖലകളിലെ പ്രമുഖരെത്തി. മാർത്തോമ്മ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ്‌ ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ് കോപ്പയായിരുന്നു ഉദ്ഘാടന സമ്മേളനം നിയന്ത്രിച്ചത്. പ്രൊഫ. ഡോ. ക്ലിയോഫാസ്. ജെ. ലാറു പ്രസംഗിച്ചു. ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത, ഡോ.ജോസഫ് മാർ ബർണ്ണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത, എപ്പിസ്കോപ്പമാരായ തോമസ് മാർ തിമോഥെയോസ്, ഡോ. എബ്രഹാം മാർ പൗലോസ്, മാത്യൂസ് മാർ മക്കാറിയോസ്, ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ഡോ. തോമസ് മാർ തീത്തോസ്, ഡോ. ജോസഫ് മാർ ഇവാനിയോസ്, സഖറിയാസ് മാർ അപ്രേം, മാത്യൂസ് മാർ സെറാഫിം, സി.എസ്.ഐ ബിഷപ്പ് സാബു മലയിൽ കോശി, ബിലീവേഴ്സ് ഈസ്റ്റേൻ ചർച്ച് അദ്ധ്യക്ഷൻ സാമുവൽ തിയോഫിലോസ് മെത്രാപ്പൊലീത്ത, സുവിശേഷ പ്രസംഗസംഘം ജനറൽ സെക്രട്ടറി റവ. എബി.കെ.ജോഷ്വാ, സഭാ സെക്രട്ടറി റവ. എബി.ടി.മാമ്മൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രമുഖർ എന്നിവരും പങ്കെടുത്തു.

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY