SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.31 PM IST

മണ്ണടി ക്ഷേത്രത്തിൽ മഹാശിവരാത്രി

Increase Font Size Decrease Font Size Print Page
siva

മണ്ണടി: മണ്ണടി പഴയ തൃക്കോവിൽ ക്ഷേത്രത്തിൽ മഹാശിവരാത്രി ഉത്സവം 15, 16 തീയതികളിൽ നടക്കും. 15ന് രാവിലെ ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക്‌ പുറമെ രാവിലെ 7.30 മുതൽ പൊങ്കാല, ഭാഗവത പാരായണം, കലശം, കലശാഭിഷേകം, കളഭാഭിഷേകം, വൈകിട്ട് 5ന് വമ്പിച്ച കെട്ടുകാഴ്ച, ദീപാരാധന, കൈകൊട്ടിക്കളി, ആൾ പിണ്ടി വിളക്കെടുപ്പ്സ തുടർന്ന് യാമപൂജകളും വിശേഷാൽ പൂജകളും. ഫെബ്രുവരി 16ന് പതിവ് പൂജകൾക്ക് പുറമെ ഭാഗവത പാരായണം, ദീപാരാധന, സൂപ്പർഹിറ്റ് ഗാനമേള,, വഴിപാട് കമ്പം എന്നിവ നടക്കും.

TAGS: GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY