
പത്തനംതിട്ട: പ്രധാനമന്ത്രി ശ്രം യോഗി മൻധൻ യോജന പെൻഷൻ പദ്ധതിയിൽ അക്ഷയ മുഖേന മാർച്ച് 15 വരെ രജിസ്റ്റർ ചെയ്യാം. 18 മുതൽ 40 വയസ് വരെയുള്ള 15000 രൂപയ്ക്ക് താഴെ വരുമാനമുള്ളവർക്ക് അംഗമാകാം. ഗുണഭോക്താക്കൾക്ക് 60 വയസിനുശേഷം കുറഞ്ഞ പെൻഷൻ മാസം തോറും 3,000 രൂപ ലഭിക്കും. ഗുണഭോക്താവ് മരണപ്പെട്ടാൽ പങ്കാളിക്ക് (ഭാര്യ/ഭർത്താവ്) പെൻഷൻ തുകയുടെ 50 ശതമാനം കുടുംബ പെൻഷനായി ലഭിക്കും. ആധാർ നമ്പരും സേവിംഗ്സ് ബാങ്ക് അക്കൗണ്ടും നിർബന്ധം. ഫോൺ: 0468 2222 234, 8547 655 259.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
