
പത്തനംതിട്ട: വിവിധ കാരണങ്ങളാൽ 1995 ജനുവരി ഒന്ന് മുതൽ 2025 ഡിസംബർ 31 വരെ (രജിസ്‌ട്രേഷൻ കാർഡിൽ പുതുക്കേണ്ട മാസം 1994 ഒക്ടോബർ മുതൽ 2025 ഒക്ടോബർ വരെ രേഖപ്പെടുത്തിയിട്ടുള്ളവർ) എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്കും റീ രജിസ്റ്റർ ചെയ്തവർക്കും മുൻഗണന നിലനിറുത്തി 2026 ഏപ്രിൽ 30വരെ രജിസ്‌ട്രേഷൻ പുതുക്കാം. സീനിയോരിറ്റി നഷ്ടപ്പെട്ടവർക്ക് ആനുകൂല്യം ലഭിക്കില്ല. അവസാന തീയതി ഏപ്രിൽ 30. വെബ്‌സൈറ്റ്: www.eemployment.kerala.gov.in ഫോൺ: 0468 2222745.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
