
റാന്നി: ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോൺ മാത്യു ചക്കിട്ടയിൽ (പ്രസിഡന്റ്), അശ്വിൻ മാത്യു കോശി (വൈസ് പ്രസിഡന്റ്), സുമേഷ് നായർ (ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി), ജസ്റ്റിൻ ഉമ്മൻ (സെക്രട്ടറി), രാജേഷ് ഉമ്മൻ കോശി (ട്രഷറർ), അഡ്വ.മഞ്ജു.എസ്.നായർ (വനിതാ വിഭാഗം ജില്ലാ കോ ഓർഡിനേറ്റർ), ജഹോണിയ തോമസ് വർഗീസ് (യുവജന വിഭാഗം കോ ഓർഡിനേറ്റർ), കാഥികൻ നിരണം രാജൻ (സംസ്ഥാന സമിതി അംഗം) എന്നിവരാണ് ഭാരവാഹികൾ. സംസ്ഥാന ചീഫ് കോ ഓർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |