
പത്തനംതിട്ട: യുദ്ധം വേണ്ട, സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കാം എന്ന സന്ദേശം ഉയർത്തി കെ.എസ്.യു ജില്ലാ കമ്മിറ്റി സമാധാന സന്ദേശ സദസ് നടത്തി.
ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീക്ക് രാജൻ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മുൻ ജില്ലാ പ്രസിഡന്റ് അൻസാർ മുഹമ്മദ്, നിതിൻ മണക്കാട്ടുമണ്ണിൽ, തഥാഗത് ബി.കെ, റെന്നീസ് മുഹമ്മദ്, സുബ്ഹാൻ അബ്ദുൾ, മെബിൻ നിരവേൽ, ജോയൽ ടി വിജു, ഇജാസ് ഖാൻ, ടിജോ തോമസ്, ജെറിൻ ജോയിസ്, അലൻ ഫിലിപ്പ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |