SignIn
Kerala Kaumudi Online
Thursday, 18 July 2024 9.23 AM IST

ചിത്രരചനാ ക്യാമ്പ്

പാറശാല: യുവകലാസാഹിതി നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിറക്കൂട്ട് ചിത്രരചനാ ക്യാമ്പും ചിത്രരചനാ മത്സരവും നടന്നു. ആറ്റുപുറം ഒരുമ ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ നടന്ന ക്യാമ്പ് ഫാ.അനൂപ് ജോൺ ഉദ്ഘാടനം ചെയ്തു. ക്യാമ്പിന് ആർട്ടിസ്റ്റ് വിജയകുമാർ നേതൃത്വം നൽകി. എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് തലത്തിൽ ചിത്രരചനാ മത്സരം നടന്നു.

യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് കുന്നിയോട് രാമചന്ദ്രൻ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എ.എസ്.ആനന്ദകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി ജി.എൻ. ശ്രീകുമാരൻ, സെക്രട്ടേറിയറ്റ് അംഗം വി.എസ്.സജീവ് കുമാർ, യുവകലാസാഹിതി മണ്ഡലം സെക്രട്ടറി ശ്രീകാന്ത്.എം, ജോയിന്റ് സെക്രട്ടറി സജി മര്യാ പുരം, കെ.വി. ജയപ്രകാശ്, സി.എസ്.അനിൽ തുടങ്ങിയവർ പങ്കെടുത്തു.

വിജയികൾക്കള്ള സമ്മാനം പിന്നീട് വിതരണം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.