പാലോട്: സെന്റർ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷൻ ആൻഡ് റൂറൽ ഡെവലപ്പ്മെന്റും നന്ദിയോട് ഗ്രാമപഞ്ചായത്ത് ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മറ്റിയും സംസ്ഥാനത്തെ 8, 9, 10 ക്ലാസ് വിദ്യാർത്ഥികൾക്കായി പരിസ്ഥിതി വിജ്ഞാൻ പരീക്ഷ സംഘടിപ്പിച്ചിരിക്കും. ഒന്നാം സ്ഥാനം നേടുന്ന വിദ്യാർത്ഥിക്ക് ഗ്രീൻ ചാമ്പ്യൻ അവാർഡ് ,സർട്ടിഫിക്കറ്റ്, മൂന്നു വർഷത്തേക്ക് പ്രതിവർഷം 1500 രൂപ വീതം സ്കോളർഷിപ്പ് എന്നിവയും രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം മൂന്നുവർഷത്തേക്ക് 1000, 500 രൂപ വീതം സ്കോളർഷിപ്പ്, സർട്ടിഫിക്കറ്റ് എന്നിവ നൽകും.ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 വിദ്യാർത്ഥികൾക്കായിരിക്കും അവസരം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9778451947
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |