SignIn
Kerala Kaumudi Online
Thursday, 18 July 2024 3.14 PM IST

അപേക്ഷ ക്ഷണിച്ചു

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് കുടുംബശ്രീ സി.ഡി.എസിന്റെ കീഴിൽ മൃഗസംരക്ഷണ വിഭാഗത്തിൽ കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാരുടെ 5 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി,​മൃഗസംരക്ഷണ പ്രവർത്തനങ്ങൾ ചെയ്യുന്നവർക്ക് മുൻഗണന.അപേക്ഷകർ 15ന് വെെകിട്ട് 5ന് മുൻപ് സി.ഡി.എസ് ഓഫീസിൽ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ഹാജരാക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.