തിരുവനന്തപുരം:കെ.എസ്.പി സംസ്ഥാന നേതൃ സമ്മേളനം സംസ്ഥാന ചെയർമാൻ നന്ദാവനം സുശീലൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി ആറ്റിങ്ങൽ അജിത് അധ്യക്ഷത വഹിച്ചു.സംസ്ഥാന സർക്കാരിന്റെ ജനദ്രോഹങ്ങൾക്കെതിരെ സിറ്റി കോർപ്പറേഷൻ 15 മുതൽ കൈവണ്ടി കാൽനടജാത നടത്താൻ തീരുമാനിച്ചു.പാളയം സഹദേവൻ,ദിവാകരൻ പള്ളത്ത്,കുരിശുമുട്ടം കുഞ്ഞുമോൻ,വർക്കല സുരേഷ്,കെ.എൻ.ശ്രീമതി,ആറ്റിങ്ങൽ മുരളി,പ്രീതാ സുശീലൻ,ബദറുദ്ദീൻ വഞ്ചിയൂർ,വർക്കല സജിത,അബൽ ജോയി,തുളസീധരൻ അഞ്ചൽ സാബു വർക്കല തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |