കോവളം : നിയമസഭ സാമാജികനും മന്ത്രിയുമായിരുന്ന ടി.എം.ജേക്കബിന്റെ 14-ാമത് അനുസ്മരണം കേരള കോൺഗ്രസ് (ജേക്കബ്) സംസ്‌ഥാന ജനറൽ സെക്രട്ടറി കരുമംസുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.കെ.വേലപ്പൻനായർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എസ്.മഹേശ്വർ പേട്ട,എസ്.ജയകുമാർ,രഞ്ജിത്ത് പാച്ചല്ലൂർ,അജയ് നന്തൻകോട്, വിളവൂർക്കൻ രാജേന്ദ്രൻ,വിജയമോഹനൻപിള്ള,ഉജൈനിശശിധരൻ നായർ,എം.എസ്.പിള്ള,വേങ്ങോട് കിഷോർ,ജെയിംസ്, ലീനാലാലി,ശോഭ വിനോദ്,കോവളം ആയുബ്ഖാൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |