SignIn
Kerala Kaumudi Online
Thursday, 18 July 2024 3.45 AM IST

 അഴീക്കോട് സ്മാരക പ്രസംഗ മത്സരം  

azheekod

തൃശൂർ : സുകുമാർ അഴീക്കോട് സ്മാരക സമിതി മേയ് 12ന് സുകുമാർ അഴീക്കോട് ജന്മദിനാഘോഷത്തിന്റെ ഭാഗമായി തൃശൂരിൽ പൊതുജനങ്ങൾക്ക് മലയാളത്തിൽ അഖിലകേരള അഴീക്കോട് സ്മാരകപ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. നവഭാരതസൃഷ്ടിക്ക് ജനാധിപത്യ ശുദ്ധീകരണത്തിന്റെ അനിവാര്യത എന്നതാണ് വിഷയം. അഞ്ച് മിനിറ്റാണ് സമയദൈർഘ്യം. പ്രായലിംഗ ഭേദമില്ലാതെ ഏവർക്കും പങ്കെടുക്കാം. വിജയികൾക്ക് 12ലെ അഴീക്കോട് ജന്മദിനാഘോഷ വേദിയിൽ കാഷ് അവാർഡും (10,000, 5,000, 3000) സർട്ടിഫിക്കറ്റും നൽകും. 12 പേർക്ക് പ്രോത്സാഹന സർട്ടിഫിക്കറ്റ് നൽകും. മത്സരാർത്ഥികൾ 100 രൂപ രജിസ്‌ട്രേഷൻ ഫീസ് ഗൂഗിൾപേ ചെയ്ത രശീതിയോടെ പേര്, വയസ്, മേൽവിലാസം സഹിതം 98472 24112 നമ്പറിൽ മേയ് അഞ്ചിന് മുമ്പ് വാട്‌സ് ആപ്പ് ചെയ്യണം. ഗൂഗിൾ പേയ്ക്ക്: 9447151741. ഫോൺ: 8075572727, 8281314141.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, AZHEEKOD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.