SignIn
Kerala Kaumudi Online
Thursday, 18 July 2024 6.41 AM IST

വനിതാസംഗമം

vennur
വെണ്ണൂർ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന വനിതാസംഗമവും വനിതാ സബ്കമ്മിറ്റി രൂപീകരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസൺ ഉദ്ഘാടനം ചെയ്യുന്നു.

അന്നമനട : വെണ്ണൂർ അക്ഷര ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ വനിതാസംഗമവും വനിതാ സബ് കമ്മിറ്റി രൂപീകരണവും സംഘടിപ്പിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ ഉദ്ഘാടനം ചെയ്തു. വായനശാല വൈസ് പ്രസിഡന്റ് രാജു വർഗീസ് അദ്ധ്യക്ഷനായി. ചാലക്കുടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഐ. ബാലഗോപാലൻ മാസ്റ്റർ മുഖ്യാതിഥിയായി. ജോർജ് ഊക്കൻ, ആനി ആന്റു, സുനിത സജീവൻ, സി.ജി. ജിതിൻ, സൻസി വർഗീസ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി സിന്ധു ഷിബു (രക്ഷാധികാരി), സൻസി വർഗീസ് (പ്രസിഡന്റ്), ഫിൽജ ജിയോ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.