SignIn
Kerala Kaumudi Online
Tuesday, 15 October 2024 7.05 AM IST

താത്പര്യപത്രം ക്ഷണിച്ചു

Increase Font Size Decrease Font Size Print Page
1

തൃശൂർ: പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെട്ട സാങ്കേതിക മേഖലയിൽ അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും നൈപുണ്യ വികസനത്തിനുമായി പിന്നാക്ക വിഭാഗ വികസന വകുപ്പ് 'കരിയർ ഇൻ പ്രൈവറ്റ് ഇൻഡസ്ട്രി ത്രൂ പബ്ലിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ' പദ്ധതി നടപ്പാക്കുന്നു. വാഹന നിർമ്മാണം, ഹോട്ടൽ വ്യവസായം, ലോജിസ്റ്റിക്‌സ്, പോളിമർ ഇൻഡസ്ട്രി എന്നിവിടങ്ങളിൽ പരിശീലനം നൽകാനും വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് തൊഴിൽ ഉറപ്പ് നൽകാൻ താത്പര്യമുള്ള സ്വകാര്യ സംരംഭകരിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. സ്ഥാപനങ്ങൾക്ക് കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. വിശദവിവരങ്ങൾ www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി ജൂലായ് 15. വിവരങ്ങൾക്ക് ഫോൺ: 0491 2505663.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.