ആലപ്പുഴ : വെള്ളക്കര കുടിശ്ശിക അടയ്ക്കാത്തതിനാൽ റവന്യൂ റിക്കവറി നടപടികൾക്കു ശുപാർശ ചെയ്തിട്ടുള്ള ഉപഭോക്താക്കൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് നാളെ രാവിലെ 10ന് വാട്ടർ അതോറിട്ടി സബ് ഡിവിഷൻ ഓഫീസിൽ അദാലത്തിൽ പങ്കെടുത്ത് റിക്കവറി ഒഴുവാക്കാവുന്നതാണെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |