രാജാക്കാട്: രാജാക്കാട് ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ചരിത്രം(സീനിയർ) അദ്ധ്യാപകന്റെ താത്ക്കാലിക ഒഴിവിലേക്കുള്ള ഇന്റർവ്യു നാളെ രാവിലെ 10.30 ന് സ്‌കൂൾ ഓഫീസിൽ നടക്കും. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |