
തൃശൂർ: സംസ്‌കൃതം അക്കാഡമിക് കൗൺസിൽ, പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാതല സംസ്‌കൃതദിനാഘോഷം കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ നിന്നും വിരമിച്ച ഡോ. എം.വി. നടേശൻ ഉദ്ഘാടനം ചെയ്തു. തൃശൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീ രോഹിത് നന്ദകുമാർ അദ്ധ്യക്ഷനായി. കൗൺസിൽ സെക്രട്ടറി വി.യു. ശ്രീകാന്ത്, വെസ്റ്റ് ഉപജില്ല എ.ഇ.ഒ പി.ജെ. ബിജു, ഗവ. മോഡൽ ഗേൾസ് സ്‌കൂൾ പ്രധാനാദ്ധ്യാപക കെ.പി. ബിന്ദു ,തൃശൂർ ഈസ്റ്റ് ജില്ലാ കൗൺസിൽ സെക്രട്ടറി പി. ഹരീഷ്, തൃശൂർ വെസ്റ്റ് ഉപജില്ലാ കൗൺസിൽ സെക്രട്ടറി ഒ.കെ. ഷൈജു , ജീസ് വർഗീസ്, ഒ.എസ്. രാഹുൽ, വി. പ്രഭ, കെ. നിഷ, സുനിൽകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |