SignIn
Kerala Kaumudi Online
Friday, 24 April 2026 11.06 PM IST

വേതന വർദ്ധന അപര്യാപ്തം: പി.ജി. മോഹനൻ

Increase Font Size Decrease Font Size Print Page
photo

തൃശൂർ: തൊഴിലാളികളുടെ മിനിമം കൂലി 700 രൂപയാക്കുമെന്ന എൽ.ഡി.എഫ് പ്രകടനപത്രികാ വാഗ്ദാനം പോലും നടപ്പാക്കിയില്ല എന്നത് ദൗർഭാഗ്യകരമാണെന്ന് സ്‌കൂൾ പാചക തൊഴിലാളി യൂണിയൻ(എ.ഐ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. മോഹനൻ.
മുൻ സർക്കാരുകൾ അഞ്ച് ബഡ്ജറ്റുകളിലൂടെ 250 രൂപവീതം വർദ്ധന നൽകിയ സ്ഥാനത്താണ് ആറ് ബഡ്ജറ്റിനിടയിൽ ഈ സർക്കാർ 25 രൂപ വർദ്ധിപ്പിച്ചത്. അഞ്ച് വർഷത്തിനിടയിൽ ഉണ്ടായ വലിയ വിലക്കയറ്റം, നികുതി നിരക്ക് വർദ്ധനവുകൾ, മറ്റ് ജീവിതച്ചെലവുകൾ തുടങ്ങിയവയെ അതിജീവിക്കാൻ പര്യാപ്തമേ അല്ലാത്തതാണ് പാചക തൊഴിലാളികൾക്ക് നൽകിയ 25 രൂപയുടെ വർദ്ധനവെന്നും പി.ജി. മോഹനൻ ചൂണ്ടിക്കാട്ടി.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.