SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.42 PM IST

കാവ്യശിഖ പുരസ്‌കാരം

Increase Font Size Decrease Font Size Print Page
photo

തൃശൂർ: 2025 ലെ കാവ്യശിഖ പുരസ്‌കാരങ്ങൾക്ക് കവികളായ രംന വികാസ് (കാവ്യശിഖ പുരസ്‌കാരം), സുഭാഷ് പോണോളി ( സർഗപ്രതിഭ പുരസ്‌കാരം) മുനീറ രായംസ് (വെള്ളിലംകുന്ന് സ്മാരക കവിതാ പുരസ്‌കാരം) എന്നിവർ അർഹരായി. 5001 രൂപയും പ്രശസ്തിപത്രവും ഫലകം ഉൾപ്പെടുത്തതാണ് അവാർഡ്. 15 ന് രാവിലെ 10 ന് സാഹിത്യ അക്കാഡമി ഹാളിൽ നടക്കുന്ന കാവ്യശിഖ സംഗമത്തിൽ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ പുരസ്‌കാരങ്ങൾ സമർപ്പിക്കും. ജി.എസ്. ദിവ്യയുടെ എന്റെ ഗ്രഹണങ്ങൾ, അമാവാസികൾ, പൗർണമികൾ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം നടക്കുമെന്ന് ഡോ. സി. രാവുണ്ണി, ഡോ. സുഭാഷിണി, മഹാദേവൻ, ചാക്കോ ഡി. അന്തിക്കാട്, അജയഘോഷ് എന്നിവർ പറഞ്ഞു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY