തൃശൂർ: തിരുവമ്പാടി ദേവസ്വം പ്രസിഡന്റായി ടി.എ. സുന്ദർമേനോനും സെക്രട്ടറിയായി സി. വിജയനും തെരഞ്ഞെടുക്കപ്പെട്ടു. ഡോ. എം. ബാലഗോപാൽ പാറമേക്കാവ് ദേവസ്വം പ്രസിഡന്റും ജി. രാജേഷ് സെക്രട്ടറിയുമാണ്. പാറമേക്കാവിൽ ഇ. വേണുഗോപാലനാണ് വൈസ് പ്രസിഡന്റ്. പി.വി. നന്ദകുമാർ ജോ. സെക്രട്ടറി. തിരുവമ്പാടിയിൽ മറ്റ് ഭാരവാഹികളെ പിന്നീട് നിശ്ചയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |