'ദിലീപിന്റെ ഹിറ്റ് ചിത്രത്തിനായി ഒന്നരമാസം കഷ്ടപ്പെട്ടു, നികൃഷ്ടജീവിയെ പോലെയാണ് അവർ എന്നെ കണ്ടത്'; മുൻനടൻ
ഒരുകാലത്ത് സിനിമാ സീരിയൽ രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്ന നടനായിരുന്നു കവിരാജ്. ഇപ്പോൾ താരം അഭിനയരംഗം വിട്ട് ആത്മീയപാതയിലാണ് കുടുംബത്തോടൊപ്പം ജീവിക്കുന്നത്.
October 24, 2025