ലക്ഷ്യം 250 പുതിയ കമ്പനികള്‍, ഈ മേഖലയില്‍ കേരളം ലക്ഷ്യമിടുന്നത് 5000 കോടിയുടെ ബിസിനസ്
കൊച്ചി: സംസ്ഥാന സര്‍ക്കാറിന്റെ വിഷന്‍ 2031 പദ്ധതിയുടെ ഭാഗമായി ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി, ഇലക്ട്രോണിക്സ്, സെമികണ്ടക്ടര്‍, നൂതന സാങ്കേതികവിദ്യ മേഖലകളില്‍ 5,000 കോടി ഡോളര്‍ ബിസിനസ് കേരളം ലക്ഷ്യമിടുന്നു.
October 29, 2025