തിരുവനന്തപുരം: പഴങ്ങളും പച്ചക്കറികളും മാർക്കറ്റിൽ നിന്നോ കടകളിൽ നിന്നോ വാങ്ങിയാൽ ഇന്ന് നല്ലൊരു തുക ചെലവാകും. നല്ല ഓഫറിൽ വിലക്കുറവിൽ ഇവ കിട്ടിയാലോ? പഴങ്ങളും പച്ചക്കറികളും മാത്രമല്ല, ഇറച്ചി, കേക്ക്, കുക്കീസ് എന്നിവ അടക്കം നിരവധി സാധനങ്ങൾ കിടിലൻ ഓഫറിൽ തിരുവനന്തപുരം ലുലുവിൽ നിന്ന് വാങ്ങാം. ഓഫറുകൾ എന്തൊക്കെയെന്ന് നോക്കാം.
ഇവ കൂടാതെ അയൺ ബോക്‌സ്, ഐ ഫോൺ, ലാപ്പ് ടോപ്പ് എന്നിവയ്ക്കും വമ്പൻ ഓഫറുണ്ട്. 1045 രൂപയുടെ പീജിയൺ അയൺ ബോക്‌സ് 750 രൂപയ്ക്ക് ലഭിക്കും. 67,499 രൂപ മുതൽ ഐ ഫോൺ 14, 76,900 രൂപമുതൽ മാക്‌ബുക്ക് എയർ, ഡെൽ നോട്ട് ബുക്ക് ലാപ്‌ടോപ്പ് 44,499 രൂപ മുതലും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |