റോക്കറ്റ്
എൽ.വി.എം.3
ഇന്ത്യയുടെ ഏറ്റവും പുതിയതും ഏറ്റവും കരുത്തുറ്റതുമായ റോക്കറ്റ്
പഴയ പേര് ജി.എസ്.എൽ.വി.
മാർക്ക് ത്രീ.
ഉയരം 43.5 മീറ്റർ
ഭാരം 650 ടൺ
വലിപ്പം അഞ്ച് മീറ്റർ വ്യാസം
രണ്ട് സോളിഡ് സ്ട്രാപ്പ്ഓൺ മോട്ടോറുകൾ, ഒരു ലിക്വിഡ് കോർ സ്റ്റേജ്
28 ടൺ പ്രൊപ്പല്ലന്റ് ലോഡിംഗ് ഉള്ള ഉയർന്ന ത്രസ്റ്റ് ക്രയോജനിക് അപ്പർ സ്റ്റേജ്
ലാൻഡർ
ബോക്സ് ആകൃതിയിലുള്ള
പേടകം.
നാല് ലാൻഡിംഗ് ത്രസ്റ്ററുകൾ
റോവറിനെ വഹിക്കും.
നാല് ത്രോട്ടിൽ ശേഷിയുള്ള
എൻജിനുകൾ
ഉപകരണങ്ങൾ
മണ്ണിന്റെ താപനില പരി
ശോധിക്കുന്നതിനുള്ള
ചാസ്തേ
മണ്ണിലെ ഇലക്ട്രോമാഗ്നറ്റിക്
സ്വഭാവവും പ്ലാസ്മസാന്ദ്രതയും പരിശോധിക്കുന്നതിനുള്ള ലാഗ്മിർ പ്രോബ്
ഭൂകമ്പ സാദ്ധ്യതകൾ അളക്കുന്നതിനുള്ള ഉപകരണം (ഇൽസ)
റോവർ
ആറുചക്രമുള്ള റോബോട്ടിക് വാഹനമാണ് റോവർ
26 കിലോഗ്രാംഭാരം
ചന്ദ്രോപരിതലത്തിൽ സെക്കൻഡിൽ ഒരു സെന്റീമീറ്റർ സഞ്ചരിക്കും
14 ദിവസംകൊണ്ട് 500 മീറ്റർ സഞ്ചരിക്കും.
ചക്രങ്ങളിൽ ദേശീയ മുദ്ര, ഐ.എസ്.ആർ.ഒ.യുടെ മുദ്ര എന്നിവയുണ്ട്
റോവറിലെ ഉപകരണങ്ങൾ
തന്മാത്രാഘടന പരിശോധിക്കുന്ന ആൽഫ പാർട്ടിക്കിൾ എക്സ്റേ സ്പെക്ട്രോമീറ്റർ
ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ക് ഡൗൺ സ്പെക്ട്രോസ്കോപ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |