ന്യൂഡൽഹി: വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കോംഗോയിലേക്ക് തിരിച്ചു. മന്ത്രിയുടെ ആദ്യ ഔദ്യോഗിക സന്ദർശനമാണ്. കോംഗോ തലസ്ഥാനമായ ബ്രസാവില്ലിൽ നടക്കുന്ന ജൈവവൈവിധ്യ ആവാസവ്യവസ്ഥയ്ക്കും ഉഷ്ണമേഖലാ വനങ്ങൾക്കുമായുള്ള രണ്ടാം ഉച്ചകോടിയിൽ വി.മുരളീധരൻ പങ്കെടുക്കും.
ഉച്ചകോടിയിൽ പങ്കെടുക്കുന്ന വിശിഷ്ട വ്യക്തികളുമായി അദ്ദേഹം സംവദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |