SignIn
Kerala Kaumudi Online
Thursday, 25 April 2024 1.23 AM IST

ഡോർട്ട്മുണ്ട് ചെൽസിയെ വീഴ്ത്തി

dortmund

ഡോർട്ട്മുണ്ട് : യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ പ്രീക്വാർട്ടർ ഒന്നാം പാദത്തിൽ പ്രീക്വാർട്ടറിൽ മോശംഫോം തുടരുന്ന ഇംഗ്ലീഷ് ക്ലബ് ചെൽസിയെ ജർമ്മൻ ക്ലബ് ബൊറൂഷ്യ ഡോർട്ട്മുണ്ട് ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി. ഡോർട്ട്മുണ്ടിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ കരിം അഡെയമിയാണ് 63-ാംമിനിട്ടിൽ ആതിഥേയരുടെ വിജയഗോൾ നേടിയത്. മറ്രൊരു മത്സരത്തിൽ ബെൻഫിക്ക 2-0ത്തിന് ക്ലബ് ബ്രൂഗ്ഗെയെ കീഴടക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, DORTMUND
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.