ദുബായ് : ഓസീസിന് എതിരായ മൂന്നാം ടെസ്റ്റിൽ മങ്ങിപ്പോയ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന് ആറുപോയിന്റുകൾ നഷ്ടമായെങ്കിലും ഐ.സി.സി റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു . കഴിഞ്ഞ വാരം രണ്ടാം റാങ്കിലായിരുന്ന ഇംഗ്ളീഷ് പേസർ ജെയിംസ് ആൻഡേഴ്സണൊപ്പം ഒന്നാം റാങ്ക് പങ്കിടുകയാണ് അശ്വിൻ ഇപ്പോൾ. ആൻഡേഴ്സണെ മറികടന്നാണ് അശ്വിൻ ഒറ്റയ്ക്ക് ഒന്നാമതെത്തിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |