കൊൽക്കത്ത: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ഏകപക്ഷീയമായ ഒരു ഗോളിന് ചെന്നൈയിൻ എഫ്.സിയെ കീഴടക്കി. ഈസ്റ്റ് ബംഗാളിന്റെ തട്ടകമായ സാൾട്ട ലേക്കിൽ നടന്ന മത്സരത്തിൽ 65-ാം മിനിട്ടിൽ നന്ദകുമാറാണ് ഈസ്റ്റ് ബംഗാളിന്റെ വിജയ ഗോൾ നേടിയത്. ഈസ്റ്റ് ബംഗാൾ എട്ടാമതും ചെന്നൈയിൻ പത്താമതുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |