SignIn
Kerala Kaumudi Online
Tuesday, 15 October 2024 12.05 PM IST

യമാലിനെ രാത്രിയിൽ കളിപ്പിച്ചാൽ പിഴ കിട്ടുമോ ?

Increase Font Size Decrease Font Size Print Page
yamal

ബെർലിൻ : യൂറോ കപ്പിലെ പുത്തൻ സെൻസേഷൻ 17 തികയാത്ത ലാമിൽ യമാലിനെ ഞായറാഴ്ച ഇംഗ്ളണ്ടിന് എതിരായ ഫൈനലിൽ എക്സ്ട്രാ ടൈം വേണ്ടിവരികയാണെങ്കിൽ കളിപ്പിച്ചാൽ ചിലപ്പോൾ സ്പാനിഷ് ടീമിന് പിഴ ലഭിക്കും. ജർമ്മൻ തൊഴിൽ നിയമപ്രകാരം രാത്രി എട്ട് മണിക്ക് ശേഷം പ്രായപൂർത്തിയാകാത്തവർക്ക് ജോലി ചെയ്യുന്നതിന് വിലക്കുണ്ട്. കായികതാരങ്ങൾക്ക് ഇതിൽ ഇളവുണ്ടെങ്കിലും അത് രാത്രി 11 മണിവരെയാണ്. നിയമം ലംഘിച്ചാൽ 30,000 യൂറോയാണ് (27 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) പിഴ. ഫൈനലിൽ 90 മിനിട്ടിൽ കളി തീർന്നാൽ കുഴപ്പമില്ല. എന്നാൽ അധികസമയത്തേക്ക് കടന്നാൽ നിയമപ്രകാരം യമാലിനെ കളിപ്പിക്കാനാവില്ല. ഈ യൂറോ കപ്പിൽ മിക്ക മത്സരങ്ങളിലും സ്പെയ്ൻ യമാലിനെ മുഴുവൻ സമയവും കളിപ്പിച്ചിരുന്നില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, YAMAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.