SignIn
Kerala Kaumudi Online
Thursday, 19 February 2026 5.05 AM IST

സന്തോഷ് ട്രോഫി സർവീസസിന്,​ കേരളത്തിന് ഫൈനലിൽ തോൽവി

Increase Font Size Decrease Font Size Print Page
football

ദിബ്രുഗഡ്: എട്ടാം കിരീടമെന്ന കേരളത്തിന്റെ സ്വപ്‌നങ്ങളെ ഒറ്റയടിക്ക് തകർത്ത് സർവീസസ് സന്തോഷ് ട്രോഫി ഫുട്ബാളിന്റെ 79-ാം പതിപ്പിൽ ചാമ്പ്യന്മാരായി. അസാമിൽ നടന്ന ഫൈനലിൽ 1-0ത്തിനാണ് സർവീസസിന്റെ ജയം. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ അഭിഷേക് പവാറാണ് സർവീസസിന്റെ വിജയഗോൾ നേടിയത്. സർവീസസിന്റെ എട്ടാം സന്തോഷ് ട്രോഫി കിരീടമാണിത്. തുടർച്ചയായ രണ്ടാം തവണയാണ് കേരളം ഫൈനലിൽ തോൽക്കുന്നത്. കഴിഞ്ഞ തവണ ഫൈനലിൽ ബംഗാളിനോടായിരുന്നു കേരളത്തിന്റെ തോൽവി.

TAGS: NEWS 360, SPORTS, SANTOSH TROPHY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY