SignIn
Kerala Kaumudi Online
Friday, 20 September 2024 4.45 AM IST

ആസ്ട്രേലിയ 126/3

Increase Font Size Decrease Font Size Print Page
ashes

സിഡ്നി : ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന്റെ മഴ തടസപ്പെടുത്തിയ ആദ്യ ദിനം ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ 126/3 എന്ന നിലയിലെത്തി. ഡേവിഡ് വാർണർ(30),മാർക്കസ് ഹാരിസ് (38), ലബുഷേൻ (28) എന്നിവരുടെ വിക്കറ്റുകളാണ് ആസ്ട്രേലിയയ്ക്ക് നഷ്ടമായത്. കളിനിറുത്തുമ്പോൾ സ്റ്റീവൻ സ്മിത്തും (6*) ഉസ്മാൻ ഖ്വാജയുമാണ് (4*) ക്രീസിൽ.ആൻഡേഴ്സൺ,ബ്രോഡ്,മാർക്ക് വുഡ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, ASHES
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.