SignIn
Kerala Kaumudi Online
Thursday, 19 September 2024 7.18 AM IST

കാലിഫോർണിയയിൽ ശക്തമായ ശീതക്കൊടുങ്കാറ്റ്

Increase Font Size Decrease Font Size Print Page
pic

ലോസ്ആഞ്ചലസ് : യു.എസിലെ കാലിഫോർണിയയിൽ അസാധാരണവും ശക്തവുമായ ശീതക്കൊടുങ്കാറ്റ്. കാലിഫോർണിയയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും മഞ്ഞ് മൂടിയ നിലയിലാണ്. പലയിടത്തും വൈദ്യുതി വിതണം തടസപ്പെട്ടു. ലോസ്ആഞ്ചലസിൽ 120,​000ത്തിലേറെ പേർക്ക് കഴിഞ്ഞ ദിവസം വൈദ്യുതി വിതരണം തടസപ്പെട്ടെന്നാണ് കണക്ക്. ബീച്ചുകളും ഏതാനും ഹൈവേകളും അടച്ചു. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു. വരും ദിവസങ്ങളിൽ കാറ്റിന്റെ ശക്തി ക്ഷയിക്കുമെന്നാണ് പ്രവചനം. ഇതിനിടെ ഇടിമിന്നലും മഴയും ഉണ്ടാകുന്നതും വെല്ലുവിളി ഉയർത്തുന്നു. പരമാവധി യാത്രകൾ ഒഴിവാക്കാൻ പ്രദേശവാസികൾക്ക് നിർദ്ദേശമുണ്ട്. അതേ സമയം, ശീതക്കൊടുങ്കാറ്റുമായി ബന്ധപ്പെട്ട് മരണങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.