SignIn
Kerala Kaumudi Online
Thursday, 19 September 2024 1.40 AM IST

യു.എസ് ഉദ്യോഗസ്ഥർക്ക് വിലക്കേർപ്പെടുത്തി ചൈന

Increase Font Size Decrease Font Size Print Page
dfgfftggrtrt

ബീജിംഗ്: ഉയ്ഗൂർ വംശഹത്യ വിഷയത്തിൽ യു.എസ് പ്രഖ്യാപിച്ച നയതന്ത്ര ഉപരോധത്തിന് മറുപടിയായി നാല് അമേരിക്കൻ ഉദ്യോഗസ്ഥർക്ക് വിലക്കേർപ്പെടുത്തി ചൈന. യു.എസ് സർക്കാറിനു കീഴിലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷൻ അംഗങ്ങൾക്കാണ് ചൈനീസ് ഭരണകൂടം വിലക്കേർപ്പെടുത്തിയത്.

യു.എസ് പാനലിന്റെ ചെയർപേഴ്സൻ നദീൻ മീൻസ, വൈസ് ചെയർമാൻ നൂരി തുർകൽ, അംഗങ്ങളായ അനുരിമ ഭാർഗവ, ജെയിംസ് കാർ ഷാവോ എന്നിവർക്കാണ് വിലക്ക്. ചൈനീസ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഇടങ്ങളിൽ ഇവർക്ക് ആസ്തിയുണ്ടെങ്കിൽ അത് മരവിപ്പിക്കപ്പെടുകയും ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.