മാനന്തവാടി: മാനന്തവാടി അമ്പുകുത്തി മൈതാനത്ത് പരേതനായ പൂന്തോട്ടത്തിൽ കേളപ്പന്റെ ഭാര്യ കെ.ലീല (85) നിര്യാതയായി. മക്കൾ: സി.പി.എം നേതാവും കെ.എസ്.ആർ.ടി.ഇ.എ ജില്ലാ സെക്രട്ടറിയുമായിരുന്ന പരേതനായ പി.കെ.ശശിധരൻ, പി.കെ.ശാന്തകുമാരി, പി.കെ.സുകുമാരൻ, പി.കെ.ഗംഗാധരൻ, പി.കെ.സുരേന്ദ്രൻ (കേണിച്ചിറ), പ്രദീപ് മാനന്തവാടി (ബ്യൂറോ ചീഫ്, കേരളകൗമുദി, വയനാട് ബ്യൂറോ, കൽപ്പറ്റ), പരേതയായ മഹിജ, രജിതകുമാരി, നിഷാകുമാരി (ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റൽ, മാനന്തവാടി), ഷിമാകുമാരി (ജില്ലാ സഹകരണ പ്രസ്, എരുമത്തെരുവ്, മാനന്തവാടി).
മരുമക്കൾ: വി.കെ.സുലോചന (സി.പി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |