തിരുവനന്തപുരം വിമാനത്താവളത്തിന് ഭീഷണിയായി മാറിയിരിക്കുകയാണ് വിമാനത്തിന്റെ പാതയിൽ വട്ടമിട്ടു പറക്കുന്ന പക്ഷിക്കൂട്ടം. രാജ്യത്തെ ഒട്ടുമിക്ക വിമാനത്താവളങ്ങളിലും പക്ഷിക്കൂട്ടത്തെ കാണാറുണ്ടെങ്കിലും ഇയ്രേറെ സാന്ദ്രയേറിയത് ഇവിടെയാണെന്നാണ് പൈലറ്റുമാർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |