EDITOR'S CHOICE
 
ചെമഞ്ചേരി കാട്ടിൽ പീടികയിൽ ടൂറിസ്റ്റ് ബസ് കടയിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടം
 
കൂരിരുട്ടിൽ തടയാതെ കൂടണയാൻ... ആലപ്പുഴ നഗരത്തിൽ പ്രവർത്തന രഹിതമായ ഹൈമാസ് ലൈറ്റുകളുടെ അറ്റകുറ്റ പണികൾ ക്രെയിനിൻെറ മുകളിൽ ഇരുന്ന് നിർവഹിക്കുന്ന നഗരസഭയുടെ കരാർ തൊഴിലാളി. വൈ.എം.സി ജംഗ്ഷനിൽ നിന്നുള്ള കാഴ്ച.
 
കോഴിക്കോട് യൂണിയൻ ഗുരുദേവ മഹാസമാധി ദിനാചരണം ഫോട്ടോ
 
കോട്ടയം കൈപ്പുഴ മുട്ടിൽ ആറ്റിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടസ്ഥലത്ത് മന്ത്രി വി എൻ വാസവൻ സന്ദർശിക്കുന്നു
 
കോട്ടയം കൈപ്പുഴ മുട്ടിൽ ആറ്റിലേക്ക് മറിഞ്ഞ കാർ കരക്ക് കയറ്റിയപ്പോൾ
 
കോഴിക്കോട് പെരുമണ്ണ മുള്ളമണ്ണ ജനകീയ കാളപ്പൂട്ട് കമ്മിറ്റി സംഘടിപ്പിച്ച കാളപ്പൂട്ട് മത്സരത്തിൽ നിന്ന്.
 
കോഴിക്കോട് പെരുമണ്ണ മുള്ളമണ്ണ ജനകീയ കാളപ്പൂട്ട് കമ്മിറ്റി സംഘടിപ്പിച്ച കാളപ്പൂട്ട് മത്സരത്തിൽ നിന്ന്.
 
ആംഗ്യഭാഷ ദിനാചരണത്തിന്റെ ഭാഗമായി മലബാർ ബധിര അസോസിയേഷനും ഡ്രീം ഓഫ് അസ് കോഴിക്കോടും സംയുക്തമായി കോഴിക്കോട് ബീച്ചിൽ നടത്തിയ പരിപാടിയിൽ  ആംഗ്യഭാഷ പരിശീലിക്കുന്നവർ ഒത്തുകൂടിയപ്പോൾ
 
കോഴിക്കോട് പെരുമണ്ണ മുള്ളമണ്ണ ജനകീയ കാളപ്പൂട്ട് കമ്മിറ്റി സംഘടിപ്പിച്ച കാളപ്പൂട്ട് മത്സരത്തിൽ നിന്ന്.
 
കോഴിക്കോട് പെരുമണ്ണ മുള്ളമണ്ണ ജനകീയ കാളപ്പൂട്ട് കമ്മിറ്റി സംഘടിപ്പിച്ച കാളപ്പൂട്ട് മത്സരത്തിൽ നിന്ന്.
 
കോഴിക്കോട് പെരുമണ്ണ മുള്ളമണ്ണ ജനകീയ കാളപ്പൂട്ട് കമ്മിറ്റി സംഘടിപ്പിച്ച കാളപ്പൂട്ട് മത്സരത്തിൽ നിന്ന്.
 
കോഴിക്കോട് പെരുമണ്ണ മുള്ളമണ്ണ ജനകീയ കാളപ്പൂട്ട് കമ്മിറ്റി സംഘടിപ്പിച്ച കാളപ്പൂട്ട് മത്സരത്തിൽ നിന്ന്.
 
കോഴിക്കോട് പെരുമണ്ണ മുള്ളമണ്ണ ജനകീയ കാളപ്പൂട്ട് കമ്മിറ്റി സംഘടിപ്പിച്ച കാളപ്പൂട്ട് മത്സരത്തിൽ നിന്ന്.
 
കോഴിക്കോട് പെരുമണ്ണ മുള്ളമണ്ണ ജനകീയ കാളപ്പൂട്ട് കമ്മിറ്റി സംഘടിപ്പിച്ച കാളപ്പൂട്ട് മത്സരത്തിൽ നിന്ന്.
 
കോഴിക്കോട് ലളിതകലാ അക്കാദമി ആർട് ഗാലറിയിൽ പുരോഗമന കലാ സാഹിത്യസംഘം നല്ലളം യൂണിറ്റ് പ്രസിഡന്റ് കത്തലാട്ട് പ്രകാശാന്റെ 'ചിന്തകൾ 2024 -ചിത്രപ്രദർശനം' ഉദ്‌ഘാടനം ചെയ്തശേഷം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ചിത്രങ്ങൾ കാണുന്നു
 
വള്ളിക്കോട് പഞ്ചായത്തിന്റെ സഹകരണത്തോട് കൂടി തൃപ്പാറ കൃഷ്ണവിലാസത്തിൽ ശരത് സന്തോഷിന്റെ ഉടമസ്ഥതയിലുള്ള ചക്കിലാട്ടിയ ശർക്കര തണുപ്പിക്കുന്നു.
 
പൂജ കണ്ണു നീരാൽ ..... ഗുരുദേവ സമാധിദിനത്തിൽ ചെറായിക്കൽ ഗുരുദേവ ക്ഷേത്രത്തിലെ ഗുരുപൂജയിൽ പങ്കെടുക്കുന്ന ഭക്ത
 
കോഴിക്കോട് പെരുമണ്ണ മുള്ളമണ്ണ ജനകീയ കാളപ്പൂട്ട് കമ്മിറ്റി സംഘടിപ്പിച്ച കാളപ്പൂട്ട് മത്സരത്തിൽ നിന്ന്.
 
കോഴിക്കോട് പെരുമണ്ണ മുള്ളമണ്ണ ജനകീയ കാളപ്പൂട്ട് കമ്മിറ്റി സംഘടിപ്പിച്ച കാളപ്പൂട്ട് മത്സരത്തിൽ നിന്ന്.
 
അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനത്തിൽ കണ്ണൂർ പയ്യാമ്പലത്തെ സ്മൃതി കുടീരത്തിൽ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന
 
വലിയന്നൂർ ഗാർമെന്റ് യൂണിറ്റിന്റെ ഗോഡൗണിലുണ്ടായ തീപിടുത്തം
 
അപകടത്തിൽ ഫോർമാലിൻ ചോർച്ച ഉണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസും അഗ്നിരക്ഷാ സേനയും
 
ദേശീയ പാതയിൽ കണ്ണൂർ പള്ളികുളത്ത് ഫോര്മാലിനുമായി പോവുന്ന ടാങ്കർ ലോറിക്ക് പിന്നിൽ സ്വകാര്യ ബസ്സിടിച്ചുണ്ടായ അപകടം
 
കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ല സബ് ജൂനിയർ ആൻഡ് കിഡ്ഡീസ് തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ നിന്ന്.
 
കൊച്ചി നെഹ്രുസ്‌റ്റേഡിയത്തിൽ നടന്ന കേരള ബ്ളാസ്റ്റേഴ്സ് എഫ്.സി, ഈസ്റ്റ് ബംഗാൾ എഫ്.സി ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിന്റെ സുരക്ഷ വിലയിരുത്താനെത്തിയ സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ, എ.സി.പിമാരായ പി. രാജ്കുമാർ, പി.ടി. ബേബി എന്നിവർ സമീപം
 
കൊച്ചി നെഹ്രുസ്‌റ്റേഡിയത്തിൽ നടന്ന കേരള ബ്ളാസ്റ്റേഴ്സ് എഫ്.സി, ഈസ്റ്റ് ബംഗാൾ എഫ്.സി ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിൽ ബ്ളാസ്റ്റേഴ്സ് താരം പെപ്ര ഗോൾ നേടിയപ്പോൾ ഉളള ആഹ്ളാദം
 
കൊച്ചി നെഹ്രുസ്‌റ്റേഡിയത്തിൽ നടന്ന കേരള ബ്ളാസ്റ്റേഴ്സ് എഫ്.സി, ഈസ്റ്റ് ബംഗാൾ എഫ്.സി ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിൽ നിന്ന്
 
ഗുരുദേവ സമാധിദിനത്തിൽ ചേറായിക്കൽ ഗുരുദേവ ക്ഷേത്രത്തിൽ മേൽശാന്തി വൈക്കം ബെന്നി ശാന്തിയുടെ നേതൃത്വത്തിൽ നടത്തിയ സമൂഹ പ്രാർത്ഥന
 
അഴിക്കോടൻ രാഘവൻ രക്തസാക്ഷിത്വ ദിനത്തിൽ സി.പി.എം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ തേക്കിൻ മൈതാനിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിന് മുൻപായി മൈതാനത്ത് നിന്നൊരു ദൃശ്യം
 
കൊല്ലം റെയിൽ സ്റ്റേഷനിൽ പാളത്തിന് മുകളിലൂടെ നടപ്പാലത്തിൽ യാത്രക്കാർ ഉപേഷിച്ച വെള്ളം നിറഞ്ഞ കുപ്പിയും കടിച്ച് പിടിച്ച് കടന്ന് പോകുന്ന തെരുവ് നായ് . കുപ്പിയിലെ വെള്ളം മൂടി കടിച്ച് മാറ്റിയ ശേഷം വെള്ളം നായ് കുടിക്കുകയും ചെയ്തു
 
Heading നഗരത്തിലെ വഴിയോര കച്ചവടക്കാർക്ക് വി​ൽക്കാനായി​ പിക്കപ്പ് വാനിൽ എത്തി​ക്കുന്ന ഇളനീർ. കൊല്ലം ചിന്നക്കടയിൽ നിന്നുള്ള കാഴ്ച
 
അഴിക്കോടൻ രാഘവൻ രക്തസാക്ഷിത്വ ദിനത്തിൽ സി.പി.എം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ തേക്കിൻ മൈതാനിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
 
അഴിക്കോടൻ രാഘവൻ രക്തസാക്ഷിത്വ ദിനത്തിൽ സി.പി.എം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ തേക്കിൻ മൈതാനിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ റെഡ് വള ഡിയർമാരുടെ പരേഡ് വീക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
 
തൃശൂർ മാറ്റാപുറത്ത് ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി കോർപറേഷൻ ഭൂമിയിൽ നിന്ന് 231 ഭൂഭവനരഹിതർക്കു മൂന്ന് സെൻ്റ് ഭൂമി നൽകുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നിടത്ത് നിന്ന് സ്ഥല പരിമിതിമൂലം സൗണ്ട് ബോക്സ്  എടുത്ത് മാറ്റുന്നു  മന്ത്രിമാരായ ആർ. ബിന്ദു , കെ.രാജൻ , പി. ബാലചന്ദ്രൻ എം എൽ എ ,മേയർ എം.കെ വർഗീസ് , ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് പ്രിൻസ് തുടങ്ങിയവർ സമീപം
 
തൃശൂർ മാറ്റാപുറത്ത് ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി കോർപറേഷൻ ഭൂമിയിൽ നിന്ന് 231 ഭൂഭവനരഹിതർക്കു മൂന്ന് സെൻ്റ് ഭൂമി നൽകുന്ന ചടങ്ങിൽ മുഖ്യമന്ത്രിയിൽ നിന്ന് സമ്മതപത്രം ഏറ്റുവാങ്ങുന്നതിനിടെ വിതുമ്പുന്ന വയോധിക മന്ത്രിമാരായ ആർ. ബിന്ദു , കെ. രാജൻ , മേയർ എം.കെ വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗം പി.എസ് വിനയൻ എന്നിവർ സമീപം
 
കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
 
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
 
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
 
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
 
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
 
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
 
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
 
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
  TRENDING THIS WEEK
പ്രിയ കുമ്മാട്ടിക്കൊപ്പം ...കിഴക്കുംപാട്ടുകാര വടക്കുമുറി വിഭാഗത്തിന്റെ കുമ്മാട്ടി മഹോത്സവത്തിൽ ന്നൃത്തം ചെയ്യുന്ന കുമ്മാട്ടി രൂപത്തിനൊപ്പം ആഘോഷിക്കുന്ന കുട്ടി .
നടൻ മധുവിന്റെ തൊണ്ണൂറ്റി ഒന്നാം പിറന്നാൾ ദിനത്തിൽ തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിൽ പിറന്നാൾ ആശംസ അറിയിച്ചെത്തിയ കേന്ദ്രമന്ത്രി സുരേഷ്ഗോപി മധുവിന്റെ കാലിൽ തൊട്ട് വണങ്ങുന്നു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക സമീപം
വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിച്ച് ബിഎംഎസ് കോട്ടയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ റാലി
സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ കൊച്ചി ഫോർസ എഫ്.സിയുടെ നിജോ ഗിൽബർട്ടിന്റെ മുന്നേറ്റം തടയുന്ന കാലിക്കറ്റ് എഫ്.സിയുടെ ഗാനി
സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ കൊച്ചി ഫോർസ എഫ്.സിയുടെ നിജോ ഗിൽബർട്ടിന്റെ മുന്നേറ്റം തടയുന്ന കാലിക്കറ്റ് എഫ്.സിയുടെ ഗാനി
മലപ്പുറം ഗസ്റ്റ് ഹൗസിൽ നടന്ന ആരോഗ്യ പ്രവർത്തകരുടെ യോഗത്തിൽ മന്ത്രി വീണാജോർജ്, സമീപം ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കോ.ജെ.റീന സമീപം
കവിയൂർ പൊന്നമ്മയുടെ മൃതദേഹം കളമശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോകാനായി എടുത്തപ്പോൾ മന്ത്രി സുരേഷ് ഗോപി, രഞ്ജി പണിക്കർ, മന്ത്രി മുഹമ്മദ് റിയാസ്, വിനുമോഹൻ തുടങ്ങിയവർ
ആശങ്കയുടെ നിഴലിൽ… സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം സംഭവിചെങ്കിലും കൂടുതൽ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതോടെ ആശങ്ക കുറഞ്ഞിരിക്കുകയാണ്. കോഴിക്കോട് നഗരത്തിൽ നിന്ന് പകർത്തിയ ചിത്രം.
ആശങ്കയുടെ നിഴലിൽ… സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം സംഭവിചെങ്കിലും കൂടുതൽ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതോടെ ആശങ്ക കുറഞ്ഞിരിക്കുകയാണ്. കോഴിക്കോട് നഗരത്തിൽ നിന്ന് പകർത്തിയ ചിത്രം.
പുലിയാരവം... പുലികളിയുടെ ഭാഗമായി തൃശൂർ വിയ്യൂർ യുവജന സംഘം ഒരുക്കിയ പ്രദർശനത്തിൽ നിന്ന്.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com