EDITOR'S CHOICE
 
ശ്രീനാരായണ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഡെന്റൽ കോളേജ് ക്യാമ്പസിൽ സംഘടിപ്പിച്ച മൂന്നാം ഓണസദ്യയുടെ ഉദ്ഘാടനത്തിനു ശേഷം ഭക്ഷണം വിളമ്പുന്ന മന്ത്രി വി.ശിവൻകുട്ടി. ശ്രീനാരായണ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി നീരാഴി അനിൽ, മുൻ മന്ത്രി വി.എസ്.ശിവകുമാർ,ഡെപ്യൂട്ടി മേയർ പി.കെ.രാജു തുടങ്ങിയവർ സമീപം
 
ഓണം സീസണായതോടെ ശംഖുമുഖം ബീച്ചിൽ അനുഭപ്പെട്ട ജനത്തിരക്ക്.
 
തമ്പാനൂർ ബസ് സ്‌റ്റോപ്പിൽ വെയിറ്റിംഗ് ഷെഡ്ഡുകൾ ഉണ്ടായിട്ടും റോഡിൽ ബസ് കാത്ത് നിൽക്കുന്ന യാത്രക്കാർ
 
മസ്‌റ്ററിംഗ് പുനരാരംഭിച്ചതോടെ റേഷൻ കടയിലെത്തി മസ്‌റ്ററിംഗ് രേഖപെടുത്തുന്നു.തിരുവനന്തപുരം വലിയതുറയിൽ നിന്നുള്ള ദൃശ്യം
 
കുര്യാത്തി വാട്ടർ അതോറിറ്റി ഓഫീസിന് സമീപം കൂട്ടിയിട്ടിരിക്കുന്ന മാലിന്യം
 
കുര്യാത്തി വാട്ടർ അതോറിട്ടി ഓഫീസിന് സമീപം കൂട്ടിയിട്ടിരിക്കുന്ന മാലിന്യം
 
എറണാകുളം നഗരത്തിൽ പരസ്യബോർഡിന്റെ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
 
ആര്യാടൻ മുഹമ്മദ് ചരമ വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ രമേശ് ചെന്നിത്തല ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു
 
പാലക്കാട് വിക്ടോറിയ കോളേജിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ സംഘടിപ്പിച്ച വി ലിറ്ററേച്ചറൽ ഫെസ്റ്റ് പത്മശ്രീ പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം നിർവ്വഹിച്ച ശേഷം വേദിയിൽ ഇടയ്ക്ക കൊട്ടുന്നു .
 
അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന ദഫ് ഘോഷയാത്ര
 
കോഴിക്കോട് പെരുമണ്ണ മുള്ളമണ്ണ ജനകീയ കാളപ്പൂട്ട് കമ്മിറ്റി സംഘടിപ്പിച്ച കാളപ്പൂട്ട് മത്സരത്തിൽ നിന്ന്.
 
ഓലത്തുമ്പത്ത്... കുറിച്ചി നീലംപേരൂർ റോഡിൽ കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ പറന്നിരിക്കുന്ന പെലിക്കണുകൾ. (പുള്ളിച്ചുണ്ടൻ കൊതുമ്പന്നങ്ങൾ). നിരവധി പെലിക്കണുകളാണ് വിരുന്നെത്തി തെങ്ങുകളിൽ കൂട് കൂട്ടിയിരിക്കുന്നത്
 
അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന ദഫ് ഘോഷയാത്ര
 
ഞാൻ   ഗ്ളാമറല്ളേ......പത്തനംതിട്ട   സെന്റ്   പീറ്റേഴ്സ്   ജംഗ്ഷനിലെ   വളത്തുനായകളുടെ  ബ്യൂട്ടിപാർലറിന്റെ   മുന്നിൽ   ഓട്ടോറിക്ഷയിൽ    ഇരിക്കുന്ന   നായക്കുട്ടി.
 
ഇനി സ്കൂളിലേക്ക്....ഓണ അവധിക്ക് ശേഷം ഇന്ന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കോഴിക്കോട് ബട്ട് റോഡ് ബീച്ചിൽ കളിക്കുന്ന കുട്ടികളുടെ തിരക്ക്
 
പൂജ കണ്ണു നീരാൽ ..... ഗുരുദേവ സമാധിദിനത്തിൽ ചെറായിക്കൽ ഗുരുദേവ ക്ഷേത്രത്തിലെ ഗുരുപൂജയിൽ പങ്കെടുക്കുന്ന ഭക്ത
 
കോഴിക്കോട് പെരുമണ്ണ മുള്ളമണ്ണ ജനകീയ കാളപ്പൂട്ട് കമ്മിറ്റി സംഘടിപ്പിച്ച കാളപ്പൂട്ട് മത്സരത്തിൽ നിന്ന്.
 
കോഴിക്കോട് പെരുമണ്ണ മുള്ളമണ്ണ ജനകീയ കാളപ്പൂട്ട് കമ്മിറ്റി സംഘടിപ്പിച്ച കാളപ്പൂട്ട് മത്സരത്തിൽ നിന്ന്.
 
അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനത്തിൽ കണ്ണൂർ പയ്യാമ്പലത്തെ സ്മൃതി കുടീരത്തിൽ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന
 
സിംഗ പ്പേണേ...വി.കെ.എൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഖേലോ ഇന്ത്യ നാഷണൽ വുമൻസ് ലീഗ് ജൂഡോ ടൂർണമെന്റിൽ ജൂനിയർ 57 കിലോയിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ ഫൈനൽ മത്സത്തിൽ മണിപ്പൂരിന്റെ ഹവോബീജാം.എസും (വെള്ള ബെൽറ്റ് ) ഉത്തർപ്രദേശിന്റെ സ്നേഹ.എസും (നീല ബെൽറ്റ്) തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ,മത്സരത്തിൽ മണിപ്പൂരിന്റെ ഹവോബീജാം.എസ്‌ സ്വർണം നേടി.
 
ചിരിച്ച്മലത്തി... കോട്ടയം ബി.സിഎം കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കോഴിക്കോട് നടക്കുന്ന സീനിയർ വനിത കബഡി ചാമ്പ്യൻഷിപ്പിലേക്കുള്ള കോട്ടയം ജില്ലാ ടീമിൻറെ സെലക്ഷനിടെ എതിരാളിയെ പിടിച്ചിടുമ്പോൾ ചിരിക്കുന്ന മത്സരാർത്ഥികൾ.
 
കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച കെ.എഫ്.എ കോഴിക്കോട് ജില്ലാ അണ്ടർ 17 യൂത്ത് ലീഗ് ഫുട്ബോൾ മത്സരത്തിൽ വിജയികളായ കെ.എഫ്.ടി.സി ടീം. ഫൈനലിൽ സോക്കർ അക്കാദമി കല്ലായിയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.
 
കൊച്ചി നെഹ്രുസ്‌റ്റേഡിയത്തിൽ നടന്ന കേരള ബ്ളാസ്റ്റേഴ്സ് എഫ്.സി, ഈസ്റ്റ് ബംഗാൾ എഫ്.സി ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിന്റെ സുരക്ഷ വിലയിരുത്താനെത്തിയ സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ, എ.സി.പിമാരായ പി. രാജ്കുമാർ, പി.ടി. ബേബി എന്നിവർ സമീപം
 
കൊച്ചി നെഹ്രുസ്‌റ്റേഡിയത്തിൽ നടന്ന കേരള ബ്ളാസ്റ്റേഴ്സ് എഫ്.സി, ഈസ്റ്റ് ബംഗാൾ എഫ്.സി ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിൽ ബ്ളാസ്റ്റേഴ്സ് താരം പെപ്ര ഗോൾ നേടിയപ്പോൾ ഉളള ആഹ്ളാദം
 
കാഷ്ടക്കാലം...തൃശൂർ കളക്ടറേറ്റിന്റെ ഭാഗത്ത് പോകുന്നവർ മൂക്ക് പൊത്താതെ പോകാൻ സാധിക്കാത്ത അവസ്ഥയാണ് . എല്ലാ മരങ്ങളിലും പക്ഷി കൂട്ടങ്ങൾ കൂട് കൂട്ടി കാഷ്ടിക്കുകയാണ്.പൊറുതിമുട്ടിയിരിക്കുകയാണ് ജീവനക്കാരും യാത്രക്കാരും .തലയിൽ കുടയും ,പ്ലാസ്റ്റിക് കവറുമായി കാഷ്ടം നിറഞ്ഞ ചപ്പുചവറുകൾ വൃത്തിയാക്കുന്ന കോർപ്പറേഷൻ തൊഴിലാളികൾ.
 
നാളെ ഉദ്ഘാടനം ചെയ്യുന്ന തൃശൂര്‍ കോര്‍പ്പറേഷന്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി  അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ട് സെക്ടറില്‍ നടപ്പാക്കിയ  ആകാശപ്പാത (സ്കൈവാക്ക്) ലിഫ്റ്റുകളും നെറ്റ് സീറോ എനര്‍ജിക്കായി സൗരോര്‍ജ്ജ ഉദ്പാദനത്തിന് സോളാര്‍ പാനലുകളും സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കുന്നതിനായി 20 സി.സി.ടി.വി. ക്യാമറകള്‍ ഉള്‍പ്പെടെ 11 കോടി രൂപയോളം ചെലവഴിച്ചാണ്  ഈ കാണുന്ന ആകാശപാത
 
പൂരം അട്ടിമറിയ്ക്കാൻ സി.പി.എം ആർ.എസ്.എസ് പൊലീസ് കൂട്ടുക്കെട്ട് ശ്രമിച്ചുവെന്ന് ആരോപ്പിച്ച് മുസ്ലിം യൂത്ത് ലിഗ് പ്രവർത്തകർ തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച്
 
പൂരം അട്ടിമറിയ്ക്കാൻ സി.പി.എം ആർ.എസ്.എസ് പൊലീസ് കൂട്ടുക്കെട്ട് ശ്രമിച്ചുവെന്ന് ആരോപ്പിച്ച് മുസ്ലിം യൂത്ത് ലിഗ് പ്രവർത്തകർ തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് ആക്രമാസക്തമായിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
 
കൊല്ലം പോർട്ട് മത്സ്യ ഹാർബറിൽ നിന്നും കടലിൽ മത്സ്യബന്ധനത്തിന് പോയ വള്ളത്തിന് ലഭിച്ച മത്സ്യം വലയിൽ നിന്നും വേർപ്പെടുത്തുന്ന മത്സ്യ തൊഴിലാളികൾ
 
കൊല്ലം പോർട്ടിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളത്തിന് ലഭിച്ച ചൂര മത്സ്യം വേർതിരിച്ച് വള്ളത്തിൽ നിരത്തിയപ്പോൾ
 
കൊല്ലം പോർട്ട് ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോകാൻ വലകൾ ഒരുക്കുന്ന മത്സ്യത്തൊഴിലാളികൾ
 
വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾ മത്സ്യം കുട്ടകളിലാക്കി ലേലഹാളിലേക്ക് കൊണ്ടുവരുന്നു. കൊല്ലം പോർട്ട് ഹാർബറിൽ നിന്നുള്ള കാഴ്ച
 
കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
 
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
 
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
 
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
 
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
 
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
 
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
 
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
  TRENDING THIS WEEK
ഫ്ളോട്ടിംഗ്.... കോട്ടയം കോടിമത കൊടൂരാറ്റിലെ ബോട്ട് ജെട്ടിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങിയപ്പോൾ
നടൻ മധുവിന്റെ തൊണ്ണൂറ്റി ഒന്നാം പിറന്നാൾ ദിനത്തിൽ തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിൽ പിറന്നാൾ ആശംസ അറിയിച്ചെത്തിയ കേന്ദ്രമന്ത്രി സുരേഷ്ഗോപി മധുവിന്റെ കാലിൽ തൊട്ട് വണങ്ങുന്നു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക സമീപം
സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ കൊച്ചി ഫോർസ എഫ്.സിയുടെ നിജോ ഗിൽബർട്ടിന്റെ മുന്നേറ്റം തടയുന്ന കാലിക്കറ്റ് എഫ്.സിയുടെ ഗാനി
സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ കൊച്ചി ഫോർസ എഫ്.സിയുടെ നിജോ ഗിൽബർട്ടിന്റെ മുന്നേറ്റം തടയുന്ന കാലിക്കറ്റ് എഫ്.സിയുടെ ഗാനി
ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ ....കോട്ടയം കോടിമത കൊടൂരാറ്റിലെ ബോട്ട് ജെട്ടിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് സാധനങ്ങൾ എടുത്ത് മാറ്റുന്ന തൊഴിലാളി
കവിയൂർ പൊന്നമ്മയുടെ മൃതദേഹം കളമശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോകാനായി എടുത്തപ്പോൾ മന്ത്രി സുരേഷ് ഗോപി, രഞ്ജി പണിക്കർ, മന്ത്രി മുഹമ്മദ് റിയാസ്, വിനുമോഹൻ തുടങ്ങിയവർ
ആശങ്കയുടെ നിഴലിൽ… സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം സംഭവിചെങ്കിലും കൂടുതൽ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതോടെ ആശങ്ക കുറഞ്ഞിരിക്കുകയാണ്. കോഴിക്കോട് നഗരത്തിൽ നിന്ന് പകർത്തിയ ചിത്രം.
ആശങ്കയുടെ നിഴലിൽ… സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം സംഭവിചെങ്കിലും കൂടുതൽ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതോടെ ആശങ്ക കുറഞ്ഞിരിക്കുകയാണ്. കോഴിക്കോട് നഗരത്തിൽ നിന്ന് പകർത്തിയ ചിത്രം.
പാലക്കാട് മുനിസിപ്പൽ ബസ്റ്റാൻഡിൽ അടിസ്ഥാന സൗകര്യമൊരുക്കണ മെന്നാവശ്യപ്പെട്ട് നാഷണൽ കർഷക ജനതാദൾ നഗരസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലിസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നിക്കുന്നു.
ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്തെ വേലിയിൽ ഇരിക്കുന്ന കുരങ്ങന്മാർ
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com