എസ്.സി. എഫ് .ഡബ്ലു.എയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര ബഡ്ജറ്റിൽ വയോജനങ്ങളെ ഒഴിവാക്കി എന്ന് ആരോപ്പിച്ച് സംഘടിപ്പിച്ച തൃശൂർ ഏജീസ് ഓഫീസ് മാർച്ച്
എറണാകുളം ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ശീവേലിയിൽ ഗജവീരൻമാർ നിരന്നപ്പോൾ
കണ്ണൂർ അഴീക്കോട് ആലിങ്കിഴിൽ തറവാട് ശ്രീ വയനാട്ട് കുലവൻ ക്ഷേത്രം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കെട്ടിയാടിയ കണ്ടനാർ കേളൻ തെയ്യത്തിന്റെ അഗ്നി പ്രവേശം.
നെറ്റ്ബാൾ മത്സരത്തിലെ പിഴവുകൾക്കെതിരെ കേരളത്തിന്റെ ചെഫ് ഡി മിഷൻ സെബാസ്റ്റ്യൻ സേവ്യറും കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാറും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷയോട് പരാതി പറയുന്നു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പുരുഷ വിഭാഗം ഡെക്കാത്തലണിൽ സ്വർണം നേടിയ തൗഫീക്ക്. എൻ ന്നന്തോഷപ്രകടനം നടത്തുന്നു
ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ ഡെക്കാത്ത്ലണിൽ (338)സ്വർണം നേടിയ തൗഫീക്ക്. എൻ 1500 മീറ്ററിൽ മത്സരിക്കുന്നു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വനിതാ വിഭാഗം ലോംഗ് ജമ്പിൽ കേരളത്തിൻ്റെ സാന്ദ്രാ ബാബു വെള്ളി നേടുന്നു
സ്‌മൈൽ പ്ലീസ്... ടാഗോർ തിയേറ്ററിൽ ' ആരോഗ്യം ആനന്ദം,അകറ്റാം അർബുദം' പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിനെത്തിയ ക്യാമ്പയിനിന്റെ ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യരുമായി പരിചയം പുതുക്കാനെത്തിയ രാജാജി നഗറിലെ ഹരിതകർമ്മ സേനാംഗങ്ങളായ ശാന്തി,ശ്രീകല എന്നിവർക്ക് മന്ത്രി വീണാ ജോർജ്ജ് മൊബൈലിൽ ചിത്രം പകർത്തി നൽകുന്നു. മഞ്ജുവിന്റെ ഉദാഹരണം സുജാത സിനിമ ചിത്രീകരിച്ചത് രാജാജി നഗറിലായിരുന്നു.
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ 'ആരോഗ്യം ആനന്ദം, അകറ്റാം അർബുദം' പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിനെത്തിയ ക്യാമ്പയിനിന്റെ ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യർക്കും മന്ത്രി വീണാ ജോർജിനുമൊപ്പം സെൽഫിയെടുക്കുന്ന ആരോഗ്യവകുപ്പിലെ ജീവനക്കാർ.
തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിറിന്റ മരണത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ സംരക്ഷിക്കുന്ന സ്‌കൂളിന്റെയും പൊലീസിന്റെയും നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റി കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായതിനെത്തുടർന്ന് കെ.എസ്.യു പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നു

ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വനിതാ വിഭാഗം പോൾ വാട്ടിൽ കേരളത്തിൻ്റെ മരിയ ജയ്സൺ വെങ്കലം നേടുന്നു.
കേരള യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റേത് വിദ്യാർത്ഥി വിരുദ്ധ നിലപാടെന്നാരോപിച്ച് എസ്.എഫ്.ഐ കേരള സർവകലാശാലയിലേക്ക് നടത്തിയ മാർച്ചിന് ശേഷം ചുട്ടുപൊള്ളുന്ന വെയിലെ വകവയ്ക്കാതെ ഉച്ചഭക്ഷണം കഴിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ
കേരള യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റേത് വിദ്യാർത്ഥി വിരുദ്ധ നിലപാടെന്നാരോപിച്ച് എസ്.എഫ്.ഐ കേരള സർവകലാശാലയിലേക്ക് മാർച്ച് നടത്തുന്നതിനിടെ എ.കെ.ജി സെന്ററിൽ നിന്ന് മടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻറെ വാഹനവ്യൂഹം മാർച്ചിനിടയിലൂടെ കടന്നുപോകുവാൻ പൊലീസ് വഴിയൊരുക്കിയപ്പോൾ.
സംസ്ഥാന കരകൗശല അവാർഡ് വിതരണത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ തിരുവനന്തപുരം പ്രദർശനത്തിൽ അരിമണിയുടെ പ്രതലത്തിൽ 22 കാരറ്റ് സ്വർണത്തിൽ തീർത്ത കേരള ഭൂപടം, വള്ളംകളി, കഥകളി മുഖം, തെങ്ങ് എന്നിവയും അരിമണിയുടെ മുകളിൽ 2.5 മില്ലിമീറ്റർ വലിപ്പത്തിൽ കൈയിൽ അരിവാളും തലയിൽ നെൽ കതിരുമായി നിൽക്കുന്ന കർഷകനടങ്ങിയ "കേരള നാടും കർഷകനും" എന്ന നാനോ ശിൽപം മന്ത്രി പി.രാജീവ് നോക്കിക്കാണുന്നു. ശിൽപി ഗണേഷ് സുബ്രഹ്മണ്യം സമീപം
കേരള രാജ്യാന്തര ഊർജ മേളയുടെ ഭാഗമായി വഴുതക്കാട് പൊലീസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച സ്റ്റാളുകൾ മന്ത്രി കെ.കൃഷ്ണൻകുട്ടി സന്ദർശിക്കുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ സമീപം Image Filename Caption
കരിക്കകം ശ്രീ ചാമുണ്ഡിക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ക്ഷേത്ര നടയിൽ ഭക്തർ അവതരിപിച്ച മെഗാ തിരുവാതിര
അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിലെ തിരുആറാട്ടിന് മുന്നോടിയി നടന്ന പൂരം.
തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉത്സവത്തിന് തുടക്കം കുറിച്ച് പെരിഞ്ഞേരി മന വാസുദേവൻ നമ്പൂതിരിയുടെയും മേൽശാന്തി മണപ്പിള്ളിമന വിഷ്ണുനമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിൽ കൊടിയേറ്റുന്നു
പ്രാർത്ഥനാ ദീപം...തിരുനക്കര പുതിയതൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ കാർത്തിക ദീപം തെളിയിക്കുന്ന യുവതികൾ.
എറണാകുളം ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഡി.എച്ച് ഗ്രൗണ്ടിൽ സത്യസായി ഓർഗനൈസ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന ട്രാൻസ്ജെൻഡേഴ്സ് ഭരതനാട്യത്തിൽ നിന്ന്
എറണാകുളം ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഡി.എച്ച് ഗ്രൗണ്ടിൽ സത്യസായി ഓർഗനൈസ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന ട്രാൻസ്ജെൻഡേഴ്സ് ഭരതനാട്യത്തിൽ നിന്ന്.
കരിക്കാട് സുബ്രഹ്മണ്യ-ധർമ്മശാസ്താക്ഷേത്രത്തിൽ നടന്ന കഥകളിയിൽ വേഷക്കാർക്ക് ചുട്ടികുത്തുന്നതിനിടയിൽ നർമ്മം പറഞ്ഞു ചിരിക്കുന്ന കലാകാരന്മാർ
കരിക്കാട് സുബ്രഹ്മണ്യ-ധർമ്മശാസ്താക്ഷേത്രത്തിൽ നടന്ന കഥകളിയിൽ വേഷക്കാർക്ക് ചുട്ടികുത്തുന്നു.
കോട്ടക്കലിൽ നടക്കുന്ന ദി ഓഷ്യൻ വാട്ടർ ഫെസ്റ്റിൽ അണ്ടർ വാട്ടർ വിഭാഗത്തിൽ പല വർണ്ണങ്ങളുള്ള മീനുകളെ വീക്ഷിക്കുന്ന കുട്ടിയും പിതാവും
കൈപ്പാര... കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ചൈതന്യ കാർഷികമേളയിൽ നടന്ന വാക്കത്തി കൊണ്ടുള്ള തേങ്ങാ പൊതി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കൈപ്പുഴ സ്വദേശി മേരി ജോസഫിൻ്റെ വാശിയേറിയ പോരാട്ടം.
കൊക്കിന് കൊയ്ത്ത്... വിളഞ്ഞു നിൽക്കുന്ന നെൽപ്പാടത്തെ ചാലിൽ തീറ്റ തേടിപ്പറക്കുന്ന വിവിധയിനം കൊക്കുകൾ. കോട്ടയം കുമരകം റോഡിൽ കണ്ണാടിച്ചാലിൽ നിന്നുള്ള കാഴ്ച.
ഫ്രഷ് ഫ്രഷേ... കോട്ടയം വടവാതൂരിൽ ആരംഭിച്ച കേരള സർക്കാരിൻറെ ഫിഷ്മെയ്ഡ് ഓൺലൈൻ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി സജി ചെറിയാൻ മത്സ്യമെടുത്ത് നോക്കിയപ്പോൾ.
എറണാകുളം രാജേന്ദ്രമൈതാനിയിൽ നിന്നുള്ള സൂര്യാസ്തമയം.
കടുത്ത വെയിലിൽ വാഴക്കുലകൾ വാഹനത്തിൽ നിന്നും കുടച്ചൂടികൊണ്ട് ഇറക്കുന്ന തൊഴിലാളി. അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് ചൂടിന്റെ അളവ് കൂടുതലാണ്
നീരുറവ നിലക്കാതിരിക്കട്ടെ---ഒഴുക്ക് നിലച്ച് വരൾച്ചയിലേക്ക് കടക്കുന്ന പമ്പാനദി വാഴക്കുന്നം പാലത്തിൽ നിന്നുള്ള കാഴ്ച.
തൊടുപുഴ വെങ്ങല്ലൂർ ചെറായിക്കൽ ശ്രീസുബ്രഹ്മണ്യസ്വാമി ഗുരുദേവ ക്ഷേത്ര ഉത്സവത്തിന് അയ്യമ്പിളി എൻ.ജി.സത്യപാലൻ തന്ത്രിയുടെയും, മേൽശാന്തി വൈക്കം ബെന്നി ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റുന്നു
ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ ഡെക്കാത്ത്ലണിൽ (338)സ്വർണം നേടിയ തൗഫീക്ക്. എൻ 1500 മീറ്ററിൽ മത്സരിക്കുന്നു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പുരുഷ വിഭാഗം 100 മീറ്ററിൽ ഒഡീഷയുടെ അനിമേഷ് കുജൂർ സ്വർണ്ണം
കേരള പൊലീസ് ഫുട്ബോൾ ടീമിന്റെ നാല്പതാമത് വാർഷിക ആഘോഷത്തിന്റെ ഭാഗമായി മുൻ കേരള പൊലീസ് ടീമും കേരള ടീമും തമ്മിൽ നടന്ന സൗഹൃദ മത്സരത്തിൽ ഐ.എം വിജയൻറെ ഗോൾ ശ്രമം തടയുന്ന കേരളം ടീം ഡിഫൻഡർ. കേരളം പോലീസ് 2-1ന് വിജയിച്ചു

നെറ്റ് ബോൾ മത്സരം...ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ നെറ്റ് മ്പോൾ വനിതാ വിഭാഗം മത്സരത്തിൽ ഉത്തരാഖണ്ഡിൻ്റെ മുന്നേറ്റം തടയുന്ന കേരള ടീം
ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ ഡെറാഡൂണിലെ മഹാറാണ പ്രതാപ് സ്പോർട്സ് കോളേജ് സ്റ്റേഡിയത്തിൽ കേരളത്തിൻ്റെ താരങൾ പരിശീലനം നടത്തുന്നു
ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ ഡെറാഡൂണിലെ മഹാറാണ പ്രതാപ് സ്പോർട്സ് കോളേജ് സ്റ്റേഡിയത്തിൽ കേരളത്തിൻ്റെ താരങൾ പരിശീലനം നടത്തുന്നു.
മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വച്ച് നടന്ന ഐ ലീഗ് രണ്ടാം ഡിവിഷൻ ഫുട്ബാൾ മാച്ചിൽ സാറ്റ് തിരൂരും യുണൈറ്റഡ് സ്പോർട്സ് ക്ലബ് കൊൽക്കത്തയും തമ്മിൽ നടന്ന മത്സരം. ഗോൾ രഹിത സമനിലയിൽ കളി അവസാനിച്ചു.
കാർഷിക സർവകലാശാലയിൽ സംഘടിപ്പിച്ച കേരള ശാസ്ത്ര കോൺഗ്രസ് റിമോട്ടിലൂടെ തിരിതെളിച്ച് ഉദ്ഘാടനം ചെയ്ത ശേഷം നോക്കികാണുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി കെ.രാജൻ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തൻ തുടങ്ങിയവർ സമീപം
വീറോടെ... തൃശൂർ ദേവമാത സി.എം.ഐ സ്കൂളിൽ സംഘടിപ്പിച്ച എസ്.പി.സി സ്റുഡൻസിൻ്റെ പാസിംഗ് ഔട്ട് പരേഡിൽ നിന്ന്.
അന്തരിച്ച കെ. രാധാകൃഷ്ണൻ എം.പി യുടെ അമ്മ ചിന്ന യുടെ മൃതദേഹം തോന്നൂർക്കരയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാജ്ഞലി അർപ്പിക്കുന്ന കെ.രാധാകൃഷ്ണൻ
അന്തരിച്ച കെ. രാധാകൃഷ്ണൻ എം.പി യുടെ അമ്മ ചിന്ന യുടെ മൃതദേഹം തോന്നൂർക്കരയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാജ്ഞലി അർപ്പിക്കുന്ന കെ. രാധാകൃഷ്ണൻ
കൊല്ലം വാടി കടപ്പുറത്തെ മാലിന്യ കൂമ്പാരത്തിൽ നിന്നും ആക്രിസാധനങ്ങൾ ശേഖരിക്കുന്ന മധ്യവയസ്കൻ
തൊടുപുഴയിൽ ആരംഭിച്ച സി .പി .എം ജില്ല സമ്മേളനത്തിന് തുടക്കം കുറിച്ച് സ്വാഗത സംഘം ചെയർമാൻ വി .വി മത്തായി പതാക ഉയർത്തുന്നു.
തൊടുപുഴയിൽ നടക്കുന്ന സി .പി .എം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്ന മുതിർന്ന നേതാവ് വൈക്കം വിശ്വന്റെ ഫോട്ടോ എടുത്തപ്പോൾ കുഞ്ഞു ഫോട്ടോഗ്രാഫർ നിഹാര ബാബുവിനോട് കുശലം പറയുന്നു .
എരിയുന്ന മനവുമായി... ആനപ്പേടിയിൽ മുള്ളരിങ്ങാട് തലക്കോട് ഭാഗങ്ങളിൽ രാത്രി വഴിയരികിൽ തീയിട്ട് കാവൽ നിൽക്കുന്ന നാട്ടുകാർ. കാട്ടാന ശല്യം പരിഹരിക്കാത്തത് അധികൃതരുടെ അനാസ്ഥയാണെന്നാരോപിച്ചാണ് ഒരു കൂട്ടം യുവാക്കൾ രാത്രിയിൽ നാട്ടുകാർക്ക് സംരക്ഷണം ഒരുക്കുന്നത്.
TRENDING THIS WEEK