പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ സബ്ജൂനിയർ ആൺകുട്ടികളുടെ 200 മീറ്ററിൽ ഒന്നാം സ്ഥാനം നേടിയ ജോയബ് സജി. എച്ച്.എസ്.എസ് ആൻറി വി.എച്ച്.എസ്.എസ് ബ്രഹ്മമംഗലം
മെഡിക്കൽ കോളേജ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പത്താംതരം തുല്യതാപരീക്ഷ എഴുതുന്ന ഗിരീഷ്കുമാറും സുകുമാരിയും
അടിമാലി തൊട്ടിയാർ പദ്ധതിയുടെ സ്വിച്ച് ഓൺ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നു. വൈദ്യുത മന്ത്രി കെ കൃഷ്ണൻ കുട്ടി, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, എം.എൽ എ മാരായ എം എം മണി,എ രാജ, കളക്ടർ വി വിഗ്നേശ്വരി തുടങ്ങിയവർ സമീപം
പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രമേള ജില്ലാ പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ ലതാ കുമാരി ഉദ്ഘാടനം ചെയ്യുന്നു .
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ സബ്ജൂനിയർ പെൺകുട്ടികളുടെ 200 മീറ്ററിൽ ഒന്നാം സ്ഥാനം നേടിയ അയോണ സോണി. ഹോളി ക്രോസ് എച്ച്.എസ്.എസ് ചേർപ്പുങ്കൽ
സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ലളിത ശർമ്മ അവതരിപ്പിച്ച ഹിന്ദുസ്ഥാനി സംഗീത കച്ചേരിയിൽ നിന്ന്
ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ നടന്ന ശാസ്ത്രമേളയിൽ നിന്ന്.
ഹമ്പട ഹാമറെ...പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ ഹാമര് ത്രോ മത്സരത്തിനിടെ വലയിൽ കുടുങ്ങിയ ഹാമർ മുകളിൽ കയറി എടുക്കുന്ന വോളണ്ടിയർ.
നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന റഷ്യൻ നൃത്ത സംഗീതോത്സവത്തിന്റെ ഭാഗമായി റഷ്യയിൽ നിന്നെത്തിയ ഇന്നോവേഷൻ ഡാൻസ് ഗ്രൂപ്പ് അംഗങ്ങൾ തിരുവനന്തപുരത്ത് റഷ്യൻ കൾച്ചറൽ സെന്ററിൽ പരിശീലനം നടത്തുന്നു
തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ നടന്ന കേക്ക് മിക്സിംഗ് സെറിമണി
എറണാകുളം ആമ്പല്ലൂർ ഇലക്ട്രോണിക്സ് ഹാർഡ്വെയർ പാർക്ക് പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്ത് നിന്നുള്ള കാഴ്ച. ഇവിടെ കഴിയുന്ന 11 വീട്ടുകാർ റോഡിലേക്ക് എത്തണമെങ്കിൽ കാടും തോടും താണ്ടി കിലോമീറ്റർ ദുരിതയാത്ര ചെയ്യുകയാണ്

കാരിത്താസ് ആശുപത്രിയുടെ സഞ്ചരിക്കുന്ന സൗജന്യ സ്തനാര്ബുദ പരിശോധന ക്ലിനിക് ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ആശുപത്രിയിലെ രോഗിയോട് സംസാരിക്കുന്നു, കാരിത്താസ് ഡയറക്ടര് ഫാ.ബിനു കുന്നത്ത് സമീപം
അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കമലാ ഹാരീസിന് അമ്മ ശ്യാമള ഗോപാലാൻ പഠിച്ച മന്നാർഗുഡി തുളസേന്ദ്രപുരത്തെ ഗവ എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ വിജയാശംസകൾ നേരുന്നു
കെഎസ്ആർടിസി തന്നെ ശരണം... സ്വകാര്യ ബസ് ഉടമകൾ തൃശൂർ റൂട്ടിൽ നടത്തിയ പണിമുടക്കിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ബസിൽ കേറുവാൻ ഉണ്ടായ തിരക്ക് കുന്നംകുളം പഴയ ബസ്റ്റാൻഡ് സമീപത്തു നിന്നുള്ള ദൃശ്യം
നാളെയുടെ പ്രതീക്ഷകൾ...തൃശൂർ ഹോളി ഫാമിലി സ്കൂളിൽ സംഘടിപ്പിച്ച റവന്യൂ ശാസ്ത്രമേള സന്ദർശിക്കാൻ എത്തിയ കളക്ടർ അര്ജ്ജുന് പാണ്ഡ്യന് ഐ.എ.എസ് വിദ്യാർത്ഥികൾ നിർമ്മിച്ച സ്മാർട്ട് ഹൈബ്രിഡ് ബൈക്കിനെ പറ്റി ചോദിച്ചറിയുന്നു.
ഏറ്റുമാനൂർ വേദഗിരിക്കും കലിഞ്ഞാലിക്കും ഇടയിൽ കല്ലുമട സ്റ്റോപ്പിന് സമീപം പരിക്കേറ്റനിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി നാട്ടുകാർ പിടിച്ച് പൊലീസിനെയേൽപ്പിച്ചു.
അടൂർ പഴകുളം ഭവദാസൻ മുക്കിൽ നിയന്ത്രണംവിട്ട് മറിഞ്ഞ ബസ് .
കാഞ്ഞങ്ങാട് അരയി കാർത്തിക കാവിലെ ശ്രീ കാർത്തിക ചാമുണ്ഡിയും തെയ്യത്തുകാരിയും ഗുളികൻ തെയ്യവും, കാലിച്ചാൻ ദൈവത്തെ കാണാൻ അരയി പുഴ കടക്കുന്നു.
തൃശൂർ ചിറ്റിലപ്പിള്ളി ഐ.ഇ.എസ് പബ്ലിക് സ്കൂളിൽ നടന്ന സഹോദയ കലോത്സവത്തിൽ ഒപ്പനയിലെ മണവാട്ടിയോട് സൗഹൃദം പങ്കിടുന്ന കൂട്ടുകാരികൾ.
തൃശൂർ ചിറ്റിലപ്പിള്ളി ഐ.ഇ.എസ് പബ്ലിക് സ്കൂളിൽ നടന്ന സഹോദയ കലോത്സവത്തിൽ ബോയ്സ് ഫോക്ക് ഡാൻസിൽ ഒന്നാം സ്ഥാനം നേടിയ അമൽ സി.എസ് അറഫ ഇംഗ്ലീഷ് മീഡിയം ആറ്റൂർ .
മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തോടനുബന്ധിച്ച് മണ്ണാറശാല ക്ഷേത്രത്തിലെ മുഖ്യ പൂജാരിണി ദിവ്യശ്രീ സാവിത്രി അന്തർജനം ഭക്തർക്ക് ദർശനം നൽകുന്നു
മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തോടനുബന്ധിച്ച് മണ്ണാറശാല വലിയമ്മ സാവിത്രി അന്തർജനത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ആയില്യംപൂജ
മണ്ണാറശാല വലിയമ്മ സാവിത്രി അന്തർജനത്തിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ആയില്യം എഴുന്നെള്ളത്ത്
122-ാം മത് പരുമല പെരുന്നാൾ കൊടിയേറ്ര് കർമ്മം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തയും പൗരസ്ത്യ കാതോലിക്കോയുമായ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ തിരുമേനി നിർവ്വഹിക്കുന്നു.
ആയില്യം ഉത്സവത്തോടനുബന്ധിച്ച് മണ്ണാറശാല ക്ഷേത്രത്തിലെ പൂയം നാളിലെ രാവിലത്തെ പൂജയ്ക്ക് ശേഷം മണ്ണാറശാലഅമ്മ ഇല്ലത്തേക്ക് മടങ്ങുന്നു
കണ്ണൂര് കക്കാട് ഷിര്ദ്ധി സായിബാബ മന്ദിരത്തിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വിളക്കുകള് തെളിയിച്ചപ്പോള്.
അറസ്റ്റ് ചെയ്ത മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്തശേഷം ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ.
അറസ്റ്റ് ചെയ്ത മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്തശേഷം വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകവേ ദിവ്യ സഞ്ചരിക്കുന്ന പോലീസ് വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും യുവമോർച്ച പ്രവർത്തകരും ചേർന്ന് കരിങ്കൊടി കാണിക്കുന്നു.
പി.പി ദിവ്യയെ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എം.വി അനുരാജിന് മുൻപാകെ ഹാജരാക്കിയ ശേഷം പുറത്തേക്ക് കൊണ്ടുവരുന്നു
പി പി. ദിവ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേടു മറികടക്കാൻ ശ്രമിക്കുന്ന പ്രവർത്തകനെ പോലീസ് തടയുന്നു
പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പോലീസ് ബാരിക്കേഡ് മറികടന്ന് പ്രവർത്തകയെ അറസ്റ്റ് ചെയ്യുന്നു
അറസ്റ്റ് ചെയ്ത മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്തശേഷം വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകുന്നു.
എ.ഡി.എം നവീൻ ബാബുവിൻറെ മരണത്തിൽ കേസെടുത്ത പി.പി ദിവ്യയെ അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കണ്ണൂർ ബ്ലോക്ക് കമ്മിറ്റി പൊലീസിന് ഓലച്ചൂട്ട് നൽകി പ്രതിഷേധിക്കുന്നു
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ ഹർഡിൽസ് ജൂനിയർ ബോയ്സ് 400 മീറ്റർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സോനു ജയിംസ് (ലിയോ തേർട്ടീന്ത് എച്ച്.എസ്. എസ് ആലപ്പുഴ)
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ ബോയ്സ് ട്രിപ്പിള് ജംപ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ എൻ.മുഹമ്മദ് ഫയാസ് (ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ് ആലപ്പുഴ)
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ ഹർഡിൽസ് ജൂനിയർ ഗേൾസ് 400 മീറ്റർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ആൻലിയ ആൻറണി (സെൻ്റ് ജോസഫ് ജി.എച്ച്.എസ്.എസ് ആലപ്പുഴ)
ആലപ്പുഴ ജില്ലാ സ്കൂൾ കായികോത്സവത്തിൽ ലോംഗ് ജമ്പ് മത്സരത്തിൽ നിന്ന്.
ജില്ലാ സ്കൂൾ കായികോത്സവത്തിൽ ലോങ്ങ് ജമ്പ് സീനിയർ വിഭാഗം ഗേൾസ് ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന സുധി രാധാകൃഷ്ണൻ എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ്, ചേർത്തല
ആലപ്പുഴ ജില്ലാ സ്കൂൾ കായികോത്സവത്തിൽ ലോംഗ് ജമ്പ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന അഭിനവ് ശ്രീനിവാസ് ജി.എച്ച്.എസ്.എസ് കലവൂർ
ജില്ലാ സ്കൂൾ കായികോത്സവത്തിൽ ഷോട്ട്പുട്ട് സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന അനകേന്ദു .ബി (ബി.എച്ച്.എച്ച്.എസ്.എസ് മാവേലിക്കര )
ജില്ലാ സ്കൂൾ കായികോത്സവത്തിൽ ഷോട്ട്പുട്ട് സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന അനകേന്ദു .ബി, ബി.എച്ച്.എച്ച്.എസ്.എസ് മാവേലിക്കര
എറണാകുളം ആമ്പല്ലൂർ ഇലക്ട്രോണിക്സ് ഹാർഡ്വെയർ പാർക്ക് പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്ത് നിന്നുള്ള കാഴ്ച. ഇവിടെ കഴിയുന്ന 11 വീട്ടുകാർ റോഡിലേക്ക് എത്തണമെങ്കിൽ കാടും തോടും താണ്ടി കിലോമീറ്റർ ദുരിതയാത്ര ചെയ്യുകയാണ്
തമിഴക വെട്രി കഴകത്തിൻ്റെ ആദ്യ സമ്മേളനം നടക്കുന്ന വില്ലുപുരം വിക്രവാണ്ടിയിലെ വേദിയിലേക്ക് നടന്ന്പോകുന്ന പ്രവർത്തകർ.റോഡ് ബ്ലോക്കായതോടെ 10 കിമീറ്ററോളം നടന്നാണ് പ്രവർത്തകർ സമ്മേളന സ്ഥലത്തേക്ക് പോയത്
തമിഴക വെട്രി കഴകത്തിൻ്റെ ആദ്യ സമ്മേളനം നടക്കുന്ന വില്ലുപുരം വിക്രവാണ്ടിയിലെ വേദിയിലേക്ക് നടന്ന്പോകുന്ന പ്രവർത്തകർ.റോഡ് ബ്ലോക്കായതോടെ 10 കിമീറ്ററോളം നടന്നാണ് പ്രവർത്തകർ സമ്മേളന സ്ഥലത്തേക്ക് പോയത്
സ്വകാര്യ ബസ് ഉടമകൾ തൃശൂർ റൂട്ടിൽ നടത്തിയ പണിമുടക്കിനെ തുടർന്ന് വിജനമായ ശക്തൻ ബസ് സ്റ്റാൻഡ്.
സ്വകാര്യ ബസ് ഉടമകൾ തൃശൂർ റൂട്ടിൽ നടത്തിയ പണിമുടക്കിനെ തുടർന്ന് വിജനമായ ശക്തൻ ബസ് സ്റ്റാൻഡ്
തൃശൂർ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്നത് കേന്ദ്ര നയങ്ങൾ ആണെന്ന് ആരോപ്പിച്ച് എൽ.ഡി.എഫ് നടുവിലാലിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘടനം ചെയ്യുന്നു
തിന്മയുടെ മേൽ നന്മ വിജയം നേടിയ ദിനം. അജ്ഞതയുടെ അന്ധകാരം നീക്കി അറിവിന്റെ വെളിച്ചം പകരാം തൃശൂർ പൂങ്കുന്നം ബ്രഹ്മണ സഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദീപാ വലി ആഘോഷത്തിൽ നിന്ന്
റവന്യു ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൻറെ ഭാഗമായി തൃശൂർ മോഡൽ ഗേൾസ് സ്ക്കുളിൽ സഘടിപ്പിച്ച വേക്കേഷണൽ എക്പോയിൽ പ്രദർശിപ്പിച്ച ഇടുക്കിയിൽ നിന്നുള്ള ജൈവ ഉൽപ്പനങ്ങൾ
TRENDING THIS WEEK