EDITOR'S CHOICE
 
എറണാകുളം നോർത്ത് പാലത്തിലൂടെ ചുമടുമായി നടന്ന് നീങ്ങുന്ന വൃദ്ധൻ
 
ഇടപ്പള്ളിയിൽ ഇന്നലെയുണ്ടായ ഗതാഗതക്കുരുക്ക്. മേൽപ്പാലത്തിൽ നിന്നുള്ള കാഴ്ച
 
ട്രോളിംഗ് നിരോധനം കഴിഞ്ഞ് കടലിൽ പോകാൻ അവസാനവട്ട തയ്യാറെടുപ്പുകൾ നടത്തുന്ന മത്സ്യത്തൊഴിലാളികൾ. ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള ദൃശ്യം ഫോട്ടോ: അക്ഷയ് സഞ്ജീവ്
 
നെല്ലിയാമ്പതി കുണ്ടർച്ചോലയ്ക്ക് സമീപം ഉരുൾ പൊട്ടി മണ്ണും വലിയ പാറ കല്ലുകളും ഒലിച്ച്പോയ നിലയിൽ.
 
വൃഷ്ടിപ്രദേശങ്ങളിൽ ലഭിച്ച കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന മലമ്പുഴ ഡാം.
 
അല്പം ആവേശം...രണ്ട് ദിവസമായി പെയ്യുന്ന മഴയ്ക്കൊരു ശമനം വന്നപ്പോൾ ഇന്നലെ ഉച്ചയ്ക്ക് ഇടപ്പള്ളി ജംഗ്ഷനിൽ ട്രാഫിക് സിഗ്നലിൽ കത്തി, ചീപ്പ്, കുട തുടങ്ങിയ കച്ചവട സാധനങ്ങളുമായി ഓടിയെത്തിയ അന്യസംസ്ഥാന സ്വദേശികളായ ഇവ‌ർ വർഷങ്ങളായി കൊച്ചിയിൽ സ്ഥിരതാമസമാക്കിയവരുംക്കൂടിയവരാണ്
 
മേപ്പാടി കമ്മ്യൂണിറ്റി ഹാൾ സന്ദശിക്കുന്ന ബംഗാൾ ഗവർണർ സി.വി. അനന്ത ബോസ്.ദുരന്തത്തിൽ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ നിരത്തിവച്ചിരിക്കുന്നതും കാണാം
 
പൊതു വിദ്യാഭ്യാസ വകുപ്പിലെ സമഗ്രശിക്ഷ കേരള അക്കൗണ്ട് ഓഫീസർ തസ്തികയിൽ സെക്രട്ടേറിയറ്റ് ജീവനക്കാരെ നിയമിക്കുന്നതിനെതി​രെ കേരള എൻ.ജി.ഒ അസോ. നേതൃത്വത്തിൽ ഡി.ഡി.ഇ ഓഫീസിന് മുന്നിൽ നടത്തിയ പ്രതി​ഷേധം സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. സുനിൽ ഉദ്ഘാടനം ചെയ്യുന്നു
 
ശിവ പാർവതീ ശില്പം...ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ശ്രീകാളഹസ്തി ക്ഷേത്ര സന്നിധിയിലെ മലയിലെ ശിവ പാർവതീ ശില്പം
 
എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് കലാമണ്ഡലം അമലുവും രതീഷ് അനിൽകുമാറും അവതരിപ്പിച്ച നൃത്ത സന്ധ്യ.
 
ദീപ പ്രഭയിൽ നടന കാന്തി...രാമായണ മാസാചരണത്തിന്റെ ഭാഗമായി എറണാകുളം ശിവക്ഷേത്രത്തിൽ കലാമണ്ഡലം ലക്ഷ്മി വിനോദ് അവതരിപ്പിച്ച നൃത്തത്തിൽ നിന്ന്
 
രാമായണ മാസാചരണത്തിന്റെ ഭാഗമായി എറണാകുളം ശിവക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കാനെത്തിയ കലാമണ്ഡലം നീതു പ്രകാശും കലാമണ്ഡലം ലക്ഷ്മി വിനോദും പ്രാർത്ഥിക്കുന്നു
 
രാമായണ മാസാചരണത്തിന്റെ ഭാഗമായി എറണാകുളം ശിവക്ഷേത്രത്തിൽ കലാമണ്ഡലം നീതു പ്രകാശ് അവതരിപ്പിച്ച നൃത്തത്തിൽ നിന്ന്
 
രാമായണ മാസാചരണത്തിന്റെ ഭാഗമായി എറണാകുളം ശിവക്ഷേത്രത്തിൽ കലാമണ്ഡലം നീതു പ്രകാശ് അവതരിപ്പിച്ച നൃത്തത്തിൽ നിന്ന്
 
ക്ളീനാക്കാം...എറണാകുളം കടവന്ത്ര പി.ആൻ.ഡി കോളനി റോഡിന് സമീപത്ത് നിന്നുള്ള കാഴ്ച
 
റൂഫ് ടോപ്....ബഹുനില കെട്ടിത്തത്തിന്റെ മുകളിൽ റൂഫ് ടോപ് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ.കോട്ടയം നഗരത്തിൽ നിന്നുള്ളകാഴ്ച
 
മണ്ണൂക്കാട് നോമ്പയിൽ പാലന്റെ മൃതസംസ്കാരത്തിനുള്ള കർമ്മിയെയും ബന്ധുക്കളെയും അഗ്നിരക്ഷാ സ്കൂബാ ടീം ഡിങ്കി ബോട്ടിൽ പുഴയ്ക്ക് അക്കരെ എത്തിക്കുന്നു
 
മഴയാറാട്ട്...ഇന്നലെ രാവിലെ പെട്ടെന്ന് പെയ്യ്ത മഴയിൽ നനയാതിരിക്കാൻ തലയിൽ പ്ലാസ്റ്റിക് കവർ വെച്ചു വരുന്ന വയോധികൻ. തൃശൂർ നഗരത്തിൽ നിന്നുമുള്ള ചിത്രം
 
വീര സ്മരണയിൽ...കാർഗിൽ വിജയ് ദിവസിൻ്റെ 25 വർഷത്തെ സ്മരണയ്ക്കായി തൃശൂർ സെൻ്റ് മേരീസ് കോളേജിൽ നടന്ന ഇന്ത്യൻ സായുധ സേനയുടെ തപാൽ സ്റ്റാമ്പുകളുടെ പ്രദർശനത്തിൽ നിന്നും.
 
ഇന്നലെ രാത്രി തൃശൂർ നഗരത്തിൽ പെയ്ത മഴയിൽ
 
നെഹ്റു ട്രോഫി വള്ളംകളിയുടെ പരിശീലനത്തിന്റെ ഭാഗമായി തലവടി ചുണ്ടനിൽ യു.ബി.സി കൈനകരി പുന്നമട ഫിനിഷിംഗ് പോയിന്റിൽ കാണികളുടെ മുന്നിൽ നടത്തിയ ട്രാക്ക് എൻട്രി. ബി. സി കൈനകരി പുന്നമട ഫിനിഷിംഗ് പോയിന്റിൽ കാണികളുടെ മുന്നിൽ നടത്തിയ ട്രാക്ക് എൻട്രി
 
കുതിപ്പിന്റെ കുത്തൊലിച്ചിൽ: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് പുലിക്കയത്ത് നടക്കുന്ന രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ചു നടന്ന അമേച്വർ കയാക്ക് ക്രോസ് മത്സരത്തിൽ നിന്ന്.
 
കോഴിക്കോട് കോടഞ്ചേരി പുലിക്കയത്ത് അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനം നടന്ന കയാക് ക്രോസ് മത്സര വിഭാഗത്തിൽ നിന്ന്.
 
കുതിപ്പിന്റെ കുത്തൊലിച്ചിൽ മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് പുലിക്കയത്ത് നടക്കുന്ന രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ചു നടന്ന അമേച്ചർ കയാക്ക് ക്രോസ് മത്സരത്തിൽ നിന്ന്.
 
കുതിപ്പിന്റെ കുത്തൊലിച്ചിൽ: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് പുലിക്കയത്ത് നടക്കുന്ന രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ചു നടന്ന അമേച്വർ കയാക്ക് ക്രോസ് മത്സരത്തിൽ നിന്ന്.
 
മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് പുലിക്കയത്ത് നടക്കുന്ന രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ചു നടന്ന അമേച്ചർ കയാക്ക് ക്രോസ് മത്സരത്തിൽ നിന്ന്.
 
ചൂരൽമലയിലെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് അവശ്യസാധനങ്ങൾ എത്തിക്കാൻ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ വ്യാപാര സ്ഥാപനത്തിൽ നിന്ന് സാധനങ്ങൾ ഏറ്റുവാങ്ങുന്നു
 
ട്രോളിംഗ് നിരോധനംഅവസാനിക്കുന്നതിനു മുന്നോടിയായി മത്സ്യബന്ധനത്തിന് പോകാനായി വലകളുടെ അറ്റകുറ്റപ്പണി തീർക്കുന്ന മത്സ്യത്തൊഴിലാളികൾ ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള കാഴ്ച
 
യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളിൽ ഐസ് നിറയ്ക്കുന്ന തൊഴിലാളികൾ. ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള കാഴ്ച
 
ട്രോളിംഗ് നിരോധനം അവസാനിക്കുന്നതിന് മുന്നോടിയായി മത്സ്യബന്ധനത്തിന് തയ്യാറായിക്കിടക്കുന്ന ബോട്ടുകൾ. ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള കാഴ്ച
 
1ആശ്രാമം മൈതാനിയിൽ സംഘടിപ്പിച്ചിരിക്കുന്ന ത്രീ സിക്സ്റ്റി ഡിഗ്രി (360 °) സൂപ്പർ റിയാലിറ്റി എക്സ്‌പോ കാണുന്നവ
 
കടപ്പാക്കട മാതൃശിശു സംരക്ഷണ കെട്ടിടത്തിന് സമീപം ചാക്കിൽ കെട്ടി കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ ഫോട്ടോ: ജയമോഹൻ തമ്പി
 
g വി ഇൻസ്റ്റിറ്റ്യൂട്ടി​ലെ ഡ്രോൺ പൈലറ്റ് കോഴ്സുകളുടെ ഉദ്ഘാടനം ചെയ്യാനെത്തിയ മുൻ ബഹിരാകാശ ശാസ്ത്രജ്ഞൻ എസ്. നമ്പി നാരായണൻ ഡ്രോണുകൾ വീക്ഷി​ക്കുന്നു
 
വടക്കാഞ്ചേരി ഓട്ടുപാറയിൽ വെള്ളം കയറിയപ്പോൾ
 
ചൂരൽ മല പുഴക്കു കുറുകെ കേന്ദ്രസേന നിർമ്മിക്കുന്ന താത്കാലിക പാലം. ഫോട്ടോ: ആഷ്‌ലി ജോസ്
 
അട്ട മലയിൽ രണ്ടു ദിവസമായി കുടുങ്ങിപ്പോയ മധ്യപ്രദേശ് ഗുണജില്ലയിൽ നിന്നുള്ള തൊഴിലാളികളെ താൽക്കാലിക പാലത്തിലൂടെ കേന്ദ്ര സേന രക്ഷിച്ച് പുറത്തെത്തിക്കുന്നു ഫോട്ടോ: ആഷ്‌ലി ജോസ്
 
ഉരുൾപൊട്ടിയ വയനാട് മുണ്ടകൈയ്യിൽ രക്ഷാപ്രവർത്തനത്തിനിടെ കണ്ടെത്തിയ മൃതദേഹവുമായി പുറത്തേക്ക് വരുന്നു ഫോട്ടോ :രോഹിത്ത് തയ്യിൽ
 
ഉരുൾപൊട്ടലുണ്ടായ വയനാട് മുണ്ടക്കൈ ഭാഗത്തേക്ക് രക്ഷാപ്രവർത്തനത്തിന് പോകുവാനായി കാത്തു നിൽക്കുന്നവർ. ഫോട്ടോ: ആഷ്‌ലി ജോസ്
 
'നൊമ്പരക്കാഴ്ച... ദുരന്ത മുഖത്തെ കരളുരുകും കാഴ്ചയായി ഈ മിണ്ടാപ്രാണി. സംരക്ഷിച്ച കുടുംബവും താമസ സ്ഥലവും ഭൂമുഖത്ത് നിന്ന് തുടച്ചു മാറ്റപ്പെട്ടപ്പോൾ ഒറ്റയ്ക്കായ നായ ഭക്ഷണം കഴിക്കാൻ പോലും കൂട്ടാക്കാതെ തന്റെ വീട്ടുകാരെ നോക്കി ഒരേയിരുപ്പാണ്. ഫോട്ടോ: ആഷ്‌ലി ജോസ്
 
ഉരുൾപൊട്ടിയ ചൂരമല പ്രദേശത്തു നിന്നും ആളുകൾ ഒഴിഞ്ഞു പോകുന്നു. ഫോട്ടോ: ആഷ്‌ലി ജോസ്
 
ഉരുൾപൊട്ടിയ ചൂരൽമല പ്രദേശത്തിലെ വീട്. ഫോട്ടോ: ആഷ്‌ലി ജോസ്
 
ഇനി കരുതലിൻ്റെ കൈകളിൽ ... ചൂരൽമലയിലെ ഉരുൾപെ‍ാട്ടലിൽ ഒറ്റപ്പെട്ടുപോയവരെ ചൂരൽമലയിലെ താൽക്കാലിക പാലത്തിലൂടെ സൈന്യം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു ഫോട്ടോ : രോഹിത്ത് തയ്യിൽ
  TRENDING THIS WEEK
വയനാട് മേപ്പാടിയിലെ ചൂരൽ മലയിലുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമല സ്കൂൾ. ഫോട്ടോ : എ.ആർ.സി. അരുൺ
ശിവ പാർവതീ ശില്പം...ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ശ്രീകാളഹസ്തി ക്ഷേത്ര സന്നിധിയിലെ മലയിലെ ശിവ പാർവതീ ശില്പം
ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി ചൂരൽ മലയിൽ നിന്നുള്ള കാഴ്ച്ച.ഫോട്ടോ : രോഹിത്ത് തയ്യിൽ
കർണാടകയിലെ കോൺഗ്രസ് സർക്കാർ ഇതര സംസ്‌ഥാനക്കാർക്ക് തൊഴിലവസരങ്ങൾ നിഷേധിക്കുന്നതിനും മലയാളി ഡ്രൈവർ അർജ്ജുനെ രക്ഷിക്കുന്നതിൽ കാണിക്കുന്ന അലംഭാവത്തിനുമെതിരെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ എൻ.ഡി.എ നടത്തിയ പ്രതിഷേധ ധർണയിൽ പങ്കെടുക്കാനെത്തിയ എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ എന്നിവർ സംഭാഷണത്തിൽ
യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളിൽ ഐസ് നിറയ്ക്കുന്ന തൊഴിലാളികൾ. ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള കാഴ്ച
കേരള ഗ്രാമീൺ ബാങ്ക് ജ്യൂവൽ അപ്രൈയ്സേഴ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ കുടുംബസംഗമം കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി ചൂരൽ മലയിൽ നിന്നുള്ള കാഴ്ച്ച.ഫോട്ടോ : രോഹിത്ത് തയ്യിൽ
സാഹസികം...പത്തനംതിട്ടയിലെ പുതിയ പ്ലാനിംഗ് ഓഫീസ് കെട്ടിടത്തിന്റെ മുകളിലെത്തെ നിലയിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ.
പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പുതിയകെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി പൈലിംഗ് ജോലികൾ പുരോഗമിക്കുന്നു
റോമിൽനിന്നുള്ള മാർപ്പാപ്പയുടെ  സഭൈക്യ പ്രതിനിധിസംഘം പത്തനംതിട്ട മാക്കാംകുന്ന്  സെയ്ന്റ്  സ്റ്റീഫൻസ്    ഓർത്തഡോക്സ്   കത്തീഡ്രൽ   സന്ദർശിക്കുന്നു.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com