ഉയരങ്ങളെത്തിപ്പിടിച്ച്...പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ ലോംഗ്ജമ്പിൽ ഒന്നാംസ്ഥാനം നേടിയ എസ്.വി.ജി.വി.എച്ച്.എസ്.എസ് ലെ അജാസ് ബിജു.
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ സബ്ജൂനിയർ ആൺകുട്ടികളുടെ 200 മീറ്ററിൽ ഒന്നാം സ്ഥാനം നേടിയ ജോയബ് സജി. എച്ച്.എസ്.എസ് ആൻറി വി.എച്ച്.എസ്.എസ് ബ്രഹ്മമംഗലം
മെഡിക്കൽ കോളേജ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പത്താംതരം തുല്യതാപരീക്ഷ എഴുതുന്ന ഗിരീഷ്‌കുമാറും സുകുമാരിയും
അടിമാലി തൊട്ടിയാർ പദ്ധതിയുടെ സ്വിച്ച് ഓൺ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നു. വൈദ്യുത മന്ത്രി കെ കൃഷ്ണൻ കുട്ടി, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, എം.എൽ എ മാരായ എം എം മണി,എ രാജ, കളക്ടർ വി വിഗ്നേശ്വരി തുടങ്ങിയവർ സമീപം
പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രമേള ജില്ലാ പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ ലതാ കുമാരി ഉദ്ഘാടനം ചെയ്യുന്നു .
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ സബ്ജൂനിയർ പെൺകുട്ടികളുടെ 200 മീറ്ററിൽ ഒന്നാം സ്ഥാനം നേടിയ അയോണ സോണി. ഹോളി ക്രോസ് എച്ച്.എസ്.എസ് ചേർപ്പുങ്കൽ
സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ലളിത ശർമ്മ അവതരിപ്പിച്ച ഹിന്ദുസ്ഥാനി സംഗീത കച്ചേരിയിൽ നിന്ന്
ഓമല്ലൂർ ആര്യഭാരതി ഹൈസ്‌കൂളിൽ നടന്ന ശാസ്ത്രമേളയിൽ നിന്ന്.
ഹമ്പട ഹാമറെ...പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ ഹാമര്‍ ത്രോ മത്സരത്തിനിടെ വലയിൽ കുടുങ്ങിയ ഹാമർ മുകളിൽ കയറി എടുക്കുന്ന വോളണ്ടിയർ.
നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന റഷ്യൻ നൃത്ത സംഗീതോത്സവത്തിന്റെ ഭാഗമായി റഷ്യയിൽ നിന്നെത്തിയ ഇന്നോവേഷൻ ഡാൻസ് ഗ്രൂപ്പ് അംഗങ്ങൾ തിരുവനന്തപുരത്ത് റഷ്യൻ കൾച്ചറൽ സെന്ററിൽ പരിശീലനം നടത്തുന്നു
ഏറ്റുമാനൂർ വേദഗിരിക്കും കലിഞ്ഞാലിക്കും ഇടയിൽ കല്ലുമട സ്റ്റോപ്പിന് സമീപം പരിക്കേറ്റനിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി നാട്ടുകാർ പിടിച്ച് പൊലീസിനെയേൽപ്പിച്ചു.
അടൂർ പഴകുളം ഭവദാസൻ മുക്കിൽ നിയന്ത്രണംവിട്ട് മറിഞ്ഞ ബസ് .
നവീൻ ബാബുവിൻ്റെ മലയാലപ്പുഴയിലെ വീട്ടിലെത്തിയ മന്ത്രി എം.ബി രാജേഷ് നവീൻ ബാബുവി ന്റെ ഭാര്യ മഞ്ജുഷയേ സന്ദർശിച്ചപ്പോൾ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു സമീപം.
എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട മിനിസിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ മുൻ എം.എൽ.എ പി.സി.ജോർജ് ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട കാത്തോലിക്കേറ്റ് എച്ച്.എസ്.എസ് ൽ നടന്ന പ്രവർത്തിപരിചയമേളയിൽ നിന്ന്.
ഓമല്ലൂർ ആര്യഭാരതി ഹൈസ്‌കൂളിൽ നടന്ന ശാസ്ത്രമേളയിൽ നിന്ന്.
പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രമേള ജില്ലാ പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ ലതാ കുമാരി ഉദ്ഘാടനം ചെയ്യുന്നു .
കോന്നി കൂടൽ ഇഞ്ചപ്പാറ പാക്കണ്ടം ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയപ്പോൾ.
തൃശൂർ ചിറ്റിലപ്പിള്ളി ഐ.ഇ.എസ് പബ്ലിക് സ്കൂളിൽ നടന്ന സഹോദയ കലോത്സവത്തിൽ ഒപ്പനയിലെ മണവാട്ടിയോട് സൗഹൃദം പങ്കിടുന്ന കൂട്ടുകാരികൾ.
തൃശൂർ ചിറ്റിലപ്പിള്ളി ഐ.ഇ.എസ് പബ്ലിക് സ്കൂളിൽ നടന്ന സഹോദയ കലോത്സവത്തിൽ ബോയ്സ് ഫോക്ക് ഡാൻസിൽ ഒന്നാം സ്ഥാനം നേടിയ അമൽ സി.എസ് അറഫ ഇംഗ്ലീഷ് മീഡിയം ആറ്റൂർ .
മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തോടനുബന്ധിച്ച് മണ്ണാറശാല ക്ഷേത്രത്തിലെ മുഖ്യ പൂജാരിണി ദിവ്യശ്രീ സാവിത്രി അന്തർജനം ഭക്തർക്ക് ദർശനം നൽകുന്നു
മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തോടനുബന്ധിച്ച് മണ്ണാറശാല വലിയമ്മ സാവിത്രി അന്തർജനത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ആയില്യംപൂജ
മണ്ണാറശാല വലിയമ്മ സാവിത്രി അന്തർജനത്തിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ആയില്യം എഴുന്നെള്ളത്ത്
122-ാം മത് പരുമല പെരുന്നാൾ കൊടിയേറ്ര് കർമ്മം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തയും പൗരസ്ത്യ കാതോലിക്കോയുമായ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ തിരുമേനി നിർവ്വഹിക്കുന്നു.
ആയില്യം ഉത്സവത്തോടനുബന്ധിച്ച് മണ്ണാറശാല ക്ഷേത്രത്തിലെ പൂയം നാളിലെ രാവിലത്തെ പൂജയ്ക്ക് ശേഷം മണ്ണാറശാലഅമ്മ ഇല്ലത്തേക്ക് മടങ്ങുന്നു
ആയില്യം ഉത്സവത്തോടനുബന്ധിച്ച് മണ്ണാറശാല ക്ഷേത്രത്തിൽ പൂയം തൊഴാനെത്തിയ ഭക്തർ
വേഗം വലുതായാൽ മതിയായിരുന്നു...തൃശൂർ ഗവ. എൻജിനീയറിംഗ് കോളേജ് മെക്കാനിക്കൽ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഇന്റഗ്രേറ്റഡ് ഓട്ടോ എക്‌സ്‌പോ മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച മോഡിഫൈഡ് ബൈക്ക്.
സന്ധ്യക്കെന്തിന് സിന്ദൂരം... കോട്ടയം ഇരയിൽ കടവിൽ നിന്നുള്ള അസ്തമയ കാഴ്ച.
മലയരയ മഹാസഭ ആചാര്യൻ രാമൻ മേട്ടൂരിന്റെ 105ാം വാർഷികം ഉദ്ഘാടനത്തിന് എത്തിയ കേന്ദ്ര പട്ടികജാതി സഹമന്ത്രി ദുർഗ്ഗാ ദാസ് ഉയിഗെ സമുദായ പ്രവർത്തകരുമായി സംവദിക്കുന്നു
ഇരുന്നിട്ടാവാം... പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിൻ്റെ സമാപന സമ്മേളനത്തിൽ പങ്കെടുക്കുവാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലെ ഇരിപ്പിടത്തിലേക്ക് ഇരിക്കുവാൻതുടങ്ങുന്നതിന് മുന്നേ തന്നെ സ്വാഗത പ്രസംഗകനായ വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം.സി. സിദ്ധാർത്ഥൻ ഉദ്‌ഘാടനത്തിനായി ക്ഷണിച്ചപ്പോൾ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം ഒന്നിരുന്നോട്ടെ എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചപ്പോൾ മുഖ്യമന്ത്രിക്കും വേദിയിലുണ്ടായിരുന്നവർക്കും ചിരിപടർന്നപ്പോൾ.
പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിൻ്റെ സമാപന സമ്മേളനത്തിന്റെ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരികെ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കുന്നതിന് മുന്നോടിയായി മൈക്ക് നേരെയാക്കി കൊടുക്കുന്ന സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി സമീപം.
പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിൻ്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ മുൻനിരയിൽ ഇരുന്ന വിപ്ലവ ഗായിക പി.കെ. മേദിനിയെ അഭിവാദ്യം ച്യ്തപ്പോൾ

ആലപ്പുഴ ജില്ലാ സ്കൂൾ കായികോത്സവത്തിൽ ലോംഗ് ജമ്പ് മത്സരത്തിൽ നിന്ന്.
ജില്ലാ സ്കൂൾ കായികോത്സവത്തിൽ ലോങ്ങ് ജമ്പ് സീനിയർ വിഭാഗം ഗേൾസ് ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന സുധി രാധാകൃഷ്ണൻ എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ്, ചേർത്തല
ആലപ്പുഴ ജില്ലാ സ്കൂൾ കായികോത്സവത്തിൽ ലോംഗ് ജമ്പ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന അഭിനവ് ശ്രീനിവാസ് ജി.എച്ച്.എസ്.എസ് കലവൂർ
ജില്ലാ സ്കൂൾ കായികോത്സവത്തിൽ ഷോട്ട്പുട്ട് സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന അനകേന്ദു .ബി (ബി.എച്ച്.എച്ച്.എസ്.എസ് മാവേലിക്കര )
ജില്ലാ സ്കൂൾ കായികോത്സവത്തിൽ ഷോട്ട്പുട്ട് സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന അനകേന്ദു .ബി, ബി.എച്ച്.എച്ച്.എസ്.എസ് മാവേലിക്കര
ജില്ലാ സ്കൂൾ കായികോത്സവത്തിൽ ജൂനിയർ 100 മീറ്റർ ഓട്ടം സീനിയർ ബോയ്സ് വിഭാഗം മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന മുഹമ്മദ് അൽസാഹിദ്. ലിയോ തേർട്ടീന്ത് ആലപ്പുഴ.
ജില്ലാ സ്കൂൾ കായികോത്സവത്തിൽ 100 മീറ്റർ ഓട്ടം സബ് ജൂനിയർ ബോയ്സ് വിഭാഗം മത്സരത്തിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന മുഹമ്മദ് ജാസ് എസ്.ഡി.വി.എച്ച്.എസ്.എസ് ആലപ്പുഴ.
ജില്ലാ സ്കൂൾ കായികോത്സവത്തിൽ 100 മീറ്റർ ഓട്ടം ജൂനിയർ ഗേൾസ് വിഭാഗം മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ശ്രേയ ആർ, സെന്റ് ജോസഫ് സ്കൂൾ ആലപ്പുഴ
തൃശൂർ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്നത് കേന്ദ്ര നയങ്ങൾ ആണെന്ന് ആരോപ്പിച്ച് എൽ.ഡി.എഫ് നടുവിലാലിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘടനം ചെയ്യുന്നു
തിന്മയുടെ മേൽ നന്മ വിജയം നേടിയ ദിനം. അജ്ഞതയുടെ അന്ധകാരം നീക്കി അറിവിന്റെ വെളിച്ചം പകരാം തൃശൂർ പൂങ്കുന്നം ബ്രഹ്മണ സഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദീപാ വലി ആഘോഷത്തിൽ നിന്ന്
റവന്യു ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൻറെ ഭാഗമായി തൃശൂർ മോഡൽ ഗേൾസ് സ്ക്കുളിൽ സഘടിപ്പിച്ച വേക്കേഷണൽ എക്പോയിൽ പ്രദർശിപ്പിച്ച ഇടുക്കിയിൽ നിന്നുള്ള ജൈവ ഉൽപ്പനങ്ങൾ
അടിമാലി തൊട്ടിയാർ പദ്ധതിയുടെ സ്വിച്ച് ഓൺ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നു. വൈദ്യുത മന്ത്രി കെ കൃഷ്ണൻ കുട്ടി, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, എം.എൽ എ മാരായ എം എം മണി,എ രാജ, കളക്ടർ വി വിഗ്നേശ്വരി തുടങ്ങിയവർ സമീപം
മലയരയ മഹാസഭ ആചാര്യൻ രാമൻ മേട്ടൂരിന്റെ 105ാം വാർഷികം കേന്ദ്ര പട്ടികജാതി സഹമന്ത്രി ദുർഗ്ഗാ ദാസ് ഉയിഗെ ഉദ്ഘാടനം ചെയ്യുന്നു. Image Filename Caption
തൊട്ടിയാർ പദ്ധതിയുടെ പവർ ഹൗസ്
സി.എൻ.ജി വില വർദ്ധനവിനെതിരെ മോട്ടോർ ആൻഡ് എൻജിനീയറിംഗ് വർക്കേഴ്സ് യൂണിയൻ (എസ് ടി യു ) കാസർകോട് ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ
നിയമം മറന്ന്...ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചരണ പോസ്റ്ററുകൾ കിള്ളിമംഗലം ഇലക്ട്രിസിറ്റി ട്രാൻസ്‌ഫോർമറിന് ചുറ്റുമുള്ള ഇരുമ്പ് കവചത്തിൽ ഒട്ടിച്ചപ്പോൾ.
TRENDING THIS WEEK