EDITOR'S CHOICE
 
സ്നേഹക്കരുതൽ... കുഞ്ഞിനെയും കൊണ്ട് ചെറുയാത്രയ്ക്കെത്തിയ ദമ്പതികൾ. കുഞ്ഞിനെ തോളിലേറ്റിയ അമ്മ റോഡ് മുറിച്ച് കടക്കുംമുമ്പ് സുരക്ഷ ഉറപ്പാക്കുകയാണ് പിതാവ്. എറണാകുളം എം.ജി. റോഡിൽ നിന്നുള്ള ദൃശ്യം
 
കൊല്ലം മുണ്ടയ്ക്കൽ പാപനാശനത്തു കർക്കടക വാവു ബലിതർപ്പണം നടത്തുന്നവർ
 
കൊല്ലം മുണ്ടയ്ക്കൽ പാപനാശനത്തു കർക്കടക വാവു ബലിതർപ്പണം നടത്തുന്നവർ
 
കർക്കിടക വാവു ബലിയുടെ ഭാഗമായി മുണ്ടയ്ക്കൽ പാപനാശനത്ത് ബലിതർപ്പണത്തിനിടെ തിരയിൽപ്പെട്ട സ്ത്രീയെ ഫയർ ഫോഴ്സും സിവിൽ ഡിഫൻസ് അംഗവും ചേർന്ന് രക്ഷപ്പെടുത്തുന്നു ഫോട്ടോ: ശ്രീധർലാൽ.എം.എസ്
 
കർക്കിടക വാവു ബലിയുടെ ഭാഗമായി മുണ്ടയ്ക്കൽ പാപനാശനത്ത് ഒരുക്കിയ ബലിതർപ്പണ കേന്ദ്രത്തിൽ മഴ നനഞ്ഞും ബലിതർപ്പണം നടത്തുന്നവർ
 
കർക്കിടക വാവു ബലിയുടെ ഭാഗമായി മുണ്ടയ്ക്കൽ പാപനാശനത്ത് ഒരുക്കിയ ബലിതർപ്പണ കേന്ദ്രത്തിൽ മഴ നനഞ്ഞും ബലിതർപ്പണം നടത്തുന്നവർ
 
കർക്കിടക വാവു ബലിയുടെ ഭാഗമായി മുണ്ടയ്ക്കൽ പാപനാശനത്ത് ഒരുക്കിയ ബലിതർപ്പണ കേന്ദ്രത്തിൽ മഴ നനഞ്ഞും ബലിതർപ്പണം നടത്തുന്നവർ
 
കൊല്ലം മുണ്ടയ്ക്കൽ പാപനാശനത്തിൽ കർക്കടക വാവു ബലിതർപ്പണം നടത്തുന്നവർ
 
എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് തീർത്ഥ ഇ. പൊതുവാളും സംഘവും അവതരിപ്പിച്ച ഭരതനാട്യം
 
എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് തീർത്ഥ ഇ. പൊതുവാളും സംഘവും അവതരിപ്പിച്ച ഭരതനാട്യം
 
നടന ശോഭ... എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് തീർത്ഥ ഇ. പൊതുവാൾ അവതരിപ്പിച്ച ഭരതനാട്യം
 
നടന ശോഭ... എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് തീർത്ഥ ഇ. പൊതുവാളും സംഘവും അവതരിപ്പിച്ച ഭരതനാട്യം
 
ചേർത്തല പൂച്ചാക്കൽ സ്വദേശിയും തെങ്ങുകയറ്റതൊഴിലാളിയുമായ രാജീവ് താൻവരച്ച ചിത്രവുമായി അമ്മ: ശാന്തമ്മ, ഭാര്യ: അംബിക എന്നിവർക്കൊപ്പം
 
ശിവ പാർവതീ ശില്പം...ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ശ്രീകാളഹസ്തി ക്ഷേത്ര സന്നിധിയിലെ മലയിലെ ശിവ പാർവതീ ശില്പം
 
എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് കലാമണ്ഡലം അമലുവും രതീഷ് അനിൽകുമാറും അവതരിപ്പിച്ച നൃത്ത സന്ധ്യ.
 
ദീപ പ്രഭയിൽ നടന കാന്തി...രാമായണ മാസാചരണത്തിന്റെ ഭാഗമായി എറണാകുളം ശിവക്ഷേത്രത്തിൽ കലാമണ്ഡലം ലക്ഷ്മി വിനോദ് അവതരിപ്പിച്ച നൃത്തത്തിൽ നിന്ന്
 
നാലുമുക്ക് ജംഗ്ഷന് സമീപം റോഡരികിൽ വഴിയാത്രക്കാർക്ക് അപകടകരമായി നിന്ന ഉണങ്ങിയ മരം വെട്ടിമാറ്റുന്നു
 
ഇരുട്ടിലാണ് വിലങ്ങാടും ഞങ്ങളും... കോഴിക്കോട് വിലങ്ങാടിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വിലങ്ങാട് സെന്റ് ജോർജ്സ് സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർ.
 
മുട്ടത്ത് ആത്മഹത്യ ഭീഷിണിയുമായി കത്തിയും കഴുത്തിൽ കൂടുക്കുമിട്ട്  നിന്ന യുവാവിനെ അഗ്നി രക്ഷാ ഉദ്യോഗസ്ഥൻ ജാഫർ ഖാൻ കീഴടക്കുന്നു.
 
വെള്ളം വെള്ളം സർവത്ര… കോഴിക്കോട് കണ്ണാടിക്കൽ കക്കോടി റോഡിൽ വെള്ളം കയറിയപ്പോൾ.
 
വെള്ളം കയറിയ കോഴിക്കോട് കൂറ്റഞ്ചേരി ക്ഷേത്ര പരിസരത്ത് അപകടത്തിൽ പെട്ട കാറ് റോഡിലേക്ക് വലിച്ചു കേറ്റുന്നു.
 
കനത്ത മഴയിൽ കോഴിക്കോട് സ്റ്റേഡിയം ജംഗ്ഷനിൽ വെള്ളം പൊങ്ങിയപ്പോൾ.
 
കണ്ണൂർ മഞ്ഞപ്പാലം കൊഴുപ്പൽ ഹൗസിലെ ശ്രീലേഷും പിതാവ് രവീന്ദ്രനും വെള്ളം കയറിയതിനെ തുടർന്ന് വീട്ടിലെ നായയുമായി സുരക്ഷിത സ്ഥലത്തേക്ക് മാറുന്നു
 
കണ്ണൂർ പഴയ ബസ് സ്റ്റാന്റ് റെയിൽവേ പാലത്തിന് താഴെ റോഡിൽ വെള്ളം കയറിയപ്പോൾ
 
സുബ്രതോ ട്രോഫി ദേശീയതല ഫുട്ബാൾ ടൂർണമെന്റ് മത്സരത്തിൽ പങ്കെടുക്കുവാൻ ഡൽഹിയിലേക്ക് പുറപ്പെടുന്ന എസ്.ആർ.വി സ്കൂളിലെ വിദ്യാർത്ഥികൾ
 
തണലും തുണയും… കോഴിക്കോട് സി.എസ്.ഐ പള്ളിക്ക് മുന്നിലെ തണൽമരം മുറിച്ചുനീക്കുന്നു.
 
കോഴിക്കോട് കോടഞ്ചേരി പുലിക്കയത്ത് അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനം നടന്ന കയാക് ക്രോസ് മത്സര വിഭാഗത്തിൽ നിന്ന്.
 
കുതിപ്പിന്റെ കുത്തൊലിച്ചിൽ മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് പുലിക്കയത്ത് നടക്കുന്ന രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ചു നടന്ന അമേച്ചർ കയാക്ക് ക്രോസ് മത്സരത്തിൽ നിന്ന്.
 
കുതിപ്പിന്റെ കുത്തൊലിച്ചിൽ: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് പുലിക്കയത്ത് നടക്കുന്ന രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ചു നടന്ന അമേച്വർ കയാക്ക് ക്രോസ് മത്സരത്തിൽ നിന്ന്.
 
മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് പുലിക്കയത്ത് നടക്കുന്ന രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ചു നടന്ന അമേച്ചർ കയാക്ക് ക്രോസ് മത്സരത്തിൽ നിന്ന്.
 
മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് പുലിക്കയത്ത് നടക്കുന്ന രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ചു നടന്ന അമേച്ചർ കയാക്ക് ക്രോസ് മത്സരത്തിൽ നിന്ന്.
 
മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് പുലിക്കയത്ത് നടക്കുന്ന രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ചു നടന്ന അമേച്ചർ കയാക്ക് ക്രോസ് മത്സരത്തിൽ നിന്ന്.
 
തിരുമുല്ലവാരം സ്നാനഘട്ടത്തിൽ ബലിയർപ്പിക്കുന്ന വൃദ്ധൻ
 
ട്രോളിംഗ് നിരോധനം കഴിഞ്ഞുള്ള രണ്ടാം ദിവസം ബോട്ടുകൾക്ക് ലഭിച്ച കരിക്കാടി ചെമ്മീനെടുക്കാൻ ആളില്ലാത്തതിനെ തുടർന്ന് കൂട്ടിയിട്ടിരിക്കുന്നു. ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള ദൃശ്യം
 
കർക്കടകവാവിൽ കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തിൽ പിതൃ മോക്ഷത്തിനായ് ബലിതർപ്പണം ചെയ്യുന്നവർ ബലിതർപ്പണ ചടങ്ങിൽ വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ മരിച്ചവർക്കായി പ്രത്യേക പ്രാർത്ഥനയും ഉണ്ടായി
 
തൃശൂർ കൂർക്കഞ്ചേരി ശ്രീമാഹേശര ക്ഷേത്രത്തിൽ ബലിതർപ്പണം ചെയ്ത അരിമണികൾ കൊത്തി തിന്നുന്ന കാക്ക
 
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി പിറന്നാളാഘേഷിക്കാന്‍ സൂക്ഷിച്ച് വെച്ച കാല്‍ ലക്ഷം രൂപ ഏഴാം ക്ലാസുകാരി ദിയ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന് കൈമാറുന്നു
 
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി നൽകാൻ മഞ്ഞ നിറമുള്ള മുയല്‍ കുടുക്ക നിറയെ സ്‌നേഹത്തിന്റെ സമ്പാദ്യവുമായി എത്തിയ ഒന്നാം ക്ലാസുകാരന്‍ അര്‍ണവ് തൃശൂർ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന് തൻ്റെ കുടുക സമ്മാനിക്കുന്നു
 
കനത്ത മഴയെ തുടർന്ന് തൃശൂർ കരുവന്നൂർ ഇല്ലിക്കൽ ബണ്ട് പൊട്ടി പുഴ കരകവിഞ്ഞതിനെ തുടർന്ന് മീൻ പിടിക്കുന്നവർ
 
കൈനൂർ ചിറയിൽ തടികക്ഷണങ്ങൾ കുടുങ്ങി കിടക്കുന്നത് മാറ്റി വെള്ളത്തിൻ്റെ ഒഴുക്ക് സുഗമമാക്കുന്ന സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർമാരായ സന്തോഷ് കുമാറും പി.കെ പ്രജീഷ് എന്നിവർ
 
ഉരുൾപൊട്ടലിന്റെ ഉത്ഭവ കേന്ദ്രമായ വയനാട് പുഞ്ചിരിമട്ടം മേഖലയിലൂടെ ഇന്ത്യൻ എയർഫോഴ്സിന്റെ ഹെലികോപ്റ്റർ പറന്നു നീങ്ങുന്നു. ഫോട്ടോ: ആഷ്‌ലി ജോസ്
 
നിലമ്പൂരില്‍ നിന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വയനാട് എത്തിയ രക്ഷാപ്രവര്‍ത്തകരായ കെ.ടി സാലിം,, മുഹ്സിൻ എന്നിവര്‍ സൂചിപ്പാറയില്‍ കുടങ്ങിപ്പോയപ്പോള്‍ സൈന്യം ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തി കൊണ്ടുവരുന്നു.
 
പ്രശ്നബാധിത മേഖലയായ വയനാട് ചൂരൽ മലയിൽ തിരച്ചിൽ നടത്തുന്നവർ. ഫോട്ടോ :ആഷ്‌ലി ജോസ്
 
പ്രശ്നബാധിത മേഖലയായ വയനാട് മുണ്ടക്കൈയിൽ ഒറ്റപ്പെട്ടുപോയ പശുക്കളെ പിക്കപ്പ് ജീപ്പിൽ കയറ്റി കൊണ്ടുപോകുന്നു.
 
പ്രശ്നബാധിത മേഖലയായ വയനാട് ചൂരൽ മലയിൽ ശശി തരൂർ എം.പി സന്ദർശിച്ചപ്പോൾ.
 
തെര്‍മല്‍ ഇമേജ് റഡാര്‍ (ഹ്യൂമന്‍ റെസ്‌ക്യൂ റഡാര്‍) ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ജീവന്‍െ്‌റ തുടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന്് ഇന്നലെ രാത്രിയില്‍ നടന്ന പരിശോധന
 
ചൂരൽമല പതിമൂന്നാം പാലത്തിന് സമീപം രക്ഷാപ്രവർത്തനത്തിനിടെ തകർന്ന വീട്ടിൽ നിന്ന് കിട്ടിയ ഫോട്ടോകൾ
 
ആദിവാസി കുടുംബത്തെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തുന്നു
  TRENDING THIS WEEK
കർക്കിടക വാവ്ബലിയുടെ ഭാഗമായി തിരുമുല്ലാവാരത്ത് നടന്ന ബലിതർപ്പണം.
വയനാട് മേപ്പാടിയിലെ ചൂരൽ മലയിലുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമല സ്കൂൾ. ഫോട്ടോ : എ.ആർ.സി. അരുൺ
ശിവ പാർവതീ ശില്പം...ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ശ്രീകാളഹസ്തി ക്ഷേത്ര സന്നിധിയിലെ മലയിലെ ശിവ പാർവതീ ശില്പം
ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി ചൂരൽ മലയിൽ നിന്നുള്ള കാഴ്ച്ച.ഫോട്ടോ : രോഹിത്ത് തയ്യിൽ
യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളിൽ ഐസ് നിറയ്ക്കുന്ന തൊഴിലാളികൾ. ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള കാഴ്ച
തൃശൂർ ചേറൂർ പെരിങ്ങാവ് ഭാഗത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഹോളി ഫാമിലി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ നിന്നും .
കനത്ത മഴയെ തുടർന്ന് തൃശൂർ പുഴയ്ക്കൽ എം.എൽ.എ റോഡ് പാൽക്കുഴി പാലത്തിനു സമീപം റോഡിൽ വെള്ളം കയറിയപ്പോൾ
കണ്ണൂർ പടന്നപ്പാലം പാസ്പോർട്ട് ഓഫിസിനു സമീപത്തെ വീരസ്വാമിയുടെ വീട്ടിൽ വെള്ളം കയറിയപ്പോൾ
കേരള ഗ്രാമീൺ ബാങ്ക് ജ്യൂവൽ അപ്രൈയ്സേഴ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ കുടുംബസംഗമം കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
തിരുനക്കരക്കുഴികൾ... കോട്ടയം തിരനക്കര ബസ് സ്റ്റാൻഡ് റോഡ് പൊളിഞ്ഞുണ്ടായ കുഴികൾ. ഇരു ചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com