വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ രക്ഷാപ്രവർത്തനത്തിന് പോകുന്നതിനായി വിമാനത്തിൽ കയറുന്ന സൈനികർ .തിരുവനന്തപുരം എയർ ഫോഴ്സ് ടെക്നിക്കൽ ഏര്യയിൽ നിന്നുള്ള ദൃശ്യം
വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ രക്ഷാപ്രവർത്തനത്തിന് പോകുന്നതിനായി വിമാനത്തിൽ കയറുന്ന സൈനികർ .തിരുവനന്തപുരം എയർ ഫോഴ്സ് ടെക്നിക്കൽ ഏര്യയിൽ നിന്നുള്ള ദൃശ്യം
ശംഖുംമുഖം കടൽത്തീരത്ത് വിശ്വാസികൾക്ക് കർക്കിടകവാവ് ദിനത്തിൽ ബലി തർപ്പണം നടത്തുന്നതിനായി ഒരുക്കുന്ന താൽക്കാലിക ബലി മണ്ഡപങ്ങൾ
കർക്കടക വാവ് ബലിതർപ്പണനത്തിനായി പാലക്കാട് കൽപ്പാത്തി വിശാലാക്ഷി സമേത വിശ്വനാഥ ക്ഷേത്രത്തോട് ചേർന്ന കൽപ്പാത്തി പുഴയോരത്ത് ഒരുക്കിയ സ്നാനഘട്ടം പുലർച്ചെ നാല് മണിയോടെ ചടങ്ങുകൾ ആരംഭിക്കും.
തലയിൽ വീഴാതിരിക്കാൻ തലവെട്ടി...റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്നന്ന തെങ്ങ് വെട്ടിമാറ്റുന്ന ജോലിയിൽ ഏർപ്പെട്ടകരിക്കുന്ന തൊഴിലാളി. എറണാകുളം കടവന്ത്ര ചിലവന്നൂർ റോഡിൽ നിന്നുള്ള കാഴ്ച
നടന ശോഭ... എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് തീർത്ഥ ഇ. പൊതുവാളും സംഘവും അവതരിപ്പിച്ച ഭരതനാട്യം
ഒന്നാകെ കൈകോർത്ത്...വയനാട് ദുരന്തത്തിനിരയായവർക്കു സഹായം എത്തിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കോട്ടയം ബസേലിയസ് കോളജിൽ ആരംഭിച്ച സ്വീകരണകേന്ദ്രത്തിലേക്ക് സാധനങ്ങൾ എത്തിക്കുന്ന സന്നദ്ധ പ്രവർത്തകർ.
പി.ടി ചാക്കോ അനുസ്മരണ ദിനത്തോടനുബന്ധിച്ച് നഗരസഭയ്ക്ക് സമീപത്തെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ്.
സുബ്രതോ ട്രോഫി ദേശീയതല ഫുട്ബാൾ ടൂർണമെന്റ് മത്സരത്തിൽ പങ്കെടുക്കുവാൻ ഡൽഹിയിലേക്ക് പുറപ്പെടുന്ന എസ്.ആർ.വി സ്കൂളിലെ വിദ്യാർത്ഥികൾ
തണലും തുണയും… കോഴിക്കോട് സി.എസ്.ഐ പള്ളിക്ക് മുന്നിലെ തണൽമരം മുറിച്ചുനീക്കുന്നു.
കോഴിക്കോട് കോടഞ്ചേരി പുലിക്കയത്ത് അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനം നടന്ന കയാക് ക്രോസ് മത്സര വിഭാഗത്തിൽ നിന്ന്.
കുതിപ്പിന്റെ കുത്തൊലിച്ചിൽ മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് പുലിക്കയത്ത് നടക്കുന്ന രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ചു നടന്ന അമേച്ചർ കയാക്ക് ക്രോസ് മത്സരത്തിൽ നിന്ന്.
കുതിപ്പിന്റെ കുത്തൊലിച്ചിൽ: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് പുലിക്കയത്ത് നടക്കുന്ന രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ചു നടന്ന അമേച്വർ കയാക്ക് ക്രോസ് മത്സരത്തിൽ നിന്ന്.
മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് പുലിക്കയത്ത് നടക്കുന്ന രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ചു നടന്ന അമേച്ചർ കയാക്ക് ക്രോസ് മത്സരത്തിൽ നിന്ന്.

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി പിറന്നാളാഘേഷിക്കാന്‍ സൂക്ഷിച്ച് വെച്ച കാല് ലക്ഷം രൂപ ഏഴാം ക്ലാസുകാരി ദിയ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് കൈമാറുന്നു
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി നൽകാൻ മഞ്ഞ നിറമുള്ള മുയല് കുടുക്ക നിറയെ സ്നേഹത്തിന്റെ സമ്പാദ്യവുമായി എത്തിയ ഒന്നാം ക്ലാസുകാരന് അര്‍ണവ് തൃശൂർ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് തൻ്റെ കുടുക സമ്മാനിക്കുന്നു
കനത്ത മഴയെ തുടർന്ന് തൃശൂർ കരുവന്നൂർ ഇല്ലിക്കൽ ബണ്ട് പൊട്ടി പുഴ കരകവിഞ്ഞതിനെ തുടർന്ന് മീൻ പിടിക്കുന്നവർ
കൈനൂർ ചിറയിൽ തടികക്ഷണങ്ങൾ കുടുങ്ങി കിടക്കുന്നത് മാറ്റി വെള്ളത്തിൻ്റെ ഒഴുക്ക് സുഗമമാക്കുന്ന സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർമാരായ സന്തോഷ് കുമാറും പി.കെ പ്രജീഷ് എന്നിവർ
കനത്ത മഴയിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ചെളി കയറി നശിച്ച കട്ടിൽ വൃത്തിയാക്കുന്നു തൃശൂർ പുഴമ്പള്ളത്ത് നിന്നൊരു ദൃശ്യം
കനത്ത മഴയിൽ വെള്ളം കയറി തുണികൾ നന്നഞ്ഞതിനെ തുടർന്ന് കഴുകിയ തുണികൾ കാറിന് മുകളിൽ ഉണക്കാൻ ഇട്ടിരിക്കുന്നു തൃശൂർ പുഴമ്പള്ളത്ത് നിന്നൊരു ദൃശ്യം
കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് തൃശൂർ പുഴ മ്പള്ളത്തെ അങ്കണവാടിയിൽ നിന്നും സാധന സാമഗ്രികൾ പുറത്തേയ്ക്ക് ഇട്ട് വൃത്തിയാക്കുന്നു
കൊല്ലം കളക്ടറേറ്റിന് സമീപത്തെ ഹോർട്ടികോർപ്പ് സ്റ്റാളിൽ നിന്ന് പച്ചക്കറികൾ വാങ്ങുന്ന വീട്ടമ്മ
ദുരന്ത മേഖലയായ വയനാട് ചൂരൽ മല സന്ദർശിക്കാനായി രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തിയപ്പോൾ
ദുരന്ത മേഖലയായ വയനാട് ചൂരൽ മല സന്ദർശിക്കാനായി രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തിയപ്പോൾ
ദുരന്ത മേഖലയായ വയനാട് ചൂരൽ മലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചപ്പോൾ മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ.രാജൻ, റോഷി അഗസ്റ്റിൻ തുടങ്ങിയവർ സമീപം
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വയനാട് മേപ്പാടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ദുരിതബാധിതരെ കണ്ടപ്പോൾ. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമീപം
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വയനാട് മേപ്പാടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ദുരിതബാധിതരെ കണ്ടപ്പോൾ.
കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വയനാട് മേപ്പാടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ദുരിതബാധിതരെ കണ്ടപ്പോൾ.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വയനാട് മേപ്പാടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ദുരിതബാധിതരെ കണ്ടപ്പോൾ.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വയനാട് മേപ്പാടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ദുരിതബാധിതരെ കണ്ടപ്പോൾ.
TRENDING THIS WEEK
വയനാട് മേപ്പാടിയിലെ ചൂരൽ മലയിലുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമല സ്കൂൾ. ഫോട്ടോ : എ.ആർ.സി. അരുൺ
ശിവ പാർവതീ ശില്പം...ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ശ്രീകാളഹസ്തി ക്ഷേത്ര സന്നിധിയിലെ മലയിലെ ശിവ പാർവതീ ശില്പം
ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി ചൂരൽ മലയിൽ നിന്നുള്ള കാഴ്ച്ച.ഫോട്ടോ : രോഹിത്ത് തയ്യിൽ
യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളിൽ ഐസ് നിറയ്ക്കുന്ന തൊഴിലാളികൾ. ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള കാഴ്ച
തൃശൂർ ചേറൂർ പെരിങ്ങാവ് ഭാഗത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഹോളി ഫാമിലി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ നിന്നും .
കനത്ത മഴയെ തുടർന്ന് തൃശൂർ പുഴയ്ക്കൽ എം.എൽ.എ റോഡ് പാൽക്കുഴി പാലത്തിനു സമീപം റോഡിൽ വെള്ളം കയറിയപ്പോൾ
കണ്ണൂർ പടന്നപ്പാലം പാസ്പോർട്ട് ഓഫിസിനു സമീപത്തെ വീരസ്വാമിയുടെ വീട്ടിൽ വെള്ളം കയറിയപ്പോൾ
കേരള ഗ്രാമീൺ ബാങ്ക് ജ്യൂവൽ അപ്രൈയ്സേഴ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ കുടുംബസംഗമം കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
തിരുനക്കരക്കുഴികൾ... കോട്ടയം തിരനക്കര ബസ് സ്റ്റാൻഡ് റോഡ് പൊളിഞ്ഞുണ്ടായ കുഴികൾ. ഇരു ചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്
കണ്ണൂർ പഴയ ബസ് സ്റ്റാന്റ് റെയിൽവേ പാലത്തിന് താഴെ റോഡിൽ വെള്ളം കയറിയപ്പോൾ