EDITOR'S CHOICE
 
ദേശീയ കായിക ദിനത്തോടനുബന്ധിച്ച്സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ആലപ്പുഴ പുന്നമട സെൻററിൽ നടന്ന കനോയിംഗ് കയാകിംഗ് മത്സരത്തിൽ നിന്ന്
 
ലൈംഗികാരോപണ വിധേയനായ മുകേഷ് എം.എൽ.എ രാജി വയ്‌ക്കുക എന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗം
 
ലൈംഗികാരോപണ വിധേയനായ മുകേഷ് എം.എൽ.എ രാജി വയ്‌ക്കുക എന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തെ തുടർന്ന് പൊലീസിന് നേരെ കയർക്കുന്ന പ്രവർത്തക
 
ലൈംഗികാരോപണ വിധേയനായ മുകേഷ് എം.എൽ.എ രാജി വയ്‌ക്കുക എന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തെ തുടർന്ന് പൊലീസിന്റെ ഷീൽഡ്‌ പിടിച്ചു വാങ്ങാൻ ശ്രമിക്കുന്ന പ്രവർത്തക
 
ലൈംഗികാരോപണ വിധേയനായ മുകേഷ് എം.എൽ.എ രാജി വയ്‌ക്കുക എന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്
 
ലൈംഗികാരോപണ വിധേയനായ മുകേഷ് എം.എൽ.എ രാജി വയ്‌ക്കുക എന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്
 
ചുമട്ട് തൊഴിലാളി നിയമം അപാകതകൾ പരിഹരിച്ച് നടപ്പിലാക്കുക,കൂലി പ്രശ്നം പരിഹരിക്കുക,അർഹരായ തൊഴിലാളികൾക്ക് എ.എൽ.ഒ കാർഡ് നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ( സി.ഐ.ടി.യു ) നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്
 
ചുമട്ട് തൊഴിലാളി നിയമം അപാകതകൾ പരിഹരിച്ച് നടപ്പിലാക്കുക,കൂലി പ്രശ്നം പരിഹരിക്കുക,അർഹരായ തൊഴിലാളികൾക്ക് എ.എൽ.ഒ കാർഡ് നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ( സി.ഐ.ടി.യു ) നടത്തിയ സെക്രട്ടേറിയറ്റ് ധർണയുടെ ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം നിർവഹിക്കുന്നു
 
ചിത്രകലയിൽ 50വർഷം പൂർത്തിയാക്കുന്ന ഗായത്രിയുടെ ശ്രദ്ധേയമായ ചിത്രങ്ങൾ കോർത്തിണക്കി ഡർബാർഹാൾ ആർട് ഗാലറിയൽ നടക്കുന്ന പ്രദർശനത്തിൽ നിന്ന്
 
ചിത്രകലയിൽ 50വർഷം പൂർത്തിയാക്കുന്ന തന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ കോർത്തിണക്കി ഡർബാർഹാൾ ആർട് ഗാലറിയൽ നടക്കുന്ന പ്രദർശനത്തിൽ ഗായത്രി
 
ചിത്രകലയിൽ 50വർഷം പൂർത്തിയാക്കുന്ന തന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ കോർത്തിണക്കി ഡർബാർഹാൾ ആർട് ഗാലറിയൽ നടക്കുന്ന പ്രദർശനത്തിൽ ഗായത്രി
 
കേരള ലളിതകലാ അക്കാഡമിയിൽ നടക്കുന്ന 'ഡിസ്പ്ലേ ഒഫ് ഡ്രീംസ്' ചിത്ര പ്രദർശനത്തിൽ ചിത്രകാരി ശില്പ രതീഷ്.
 
കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച അമ്മയും കുഞ്ഞും പ്രതിമ
 
ശ്രീ കൃഷ്‌ണ ജയന്തിയോടനുബന്ധിച്ച് തിരുവനന്തപുരം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ആറ്റുകാൽ ക്ഷേത്ര പരിസരത്ത് നടത്തിയ ഉറിയടി
 
അഷ്ടമിരോഹിണി ആഘോഷത്തിന്റെ ഭാഗമായി അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം നാടകശാലയിൽ സന്ദർശൻ കഥകളി വിദ്യാലയത്തിന്റെ സുഭദ്രാഹരണം കഥകളി അരങ്ങേറിയപ്പോൾ
 
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി
 
പച്ചക്കറി മാർക്കറ്റ് പാളയത്ത് നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കോർപ്പറേഷൻ പരിസരത്ത് വിവിധ സംഘടനകൾ നടത്തിയ പ്രതിഷേധത്തിനിടെ പെയ്ത മഴയിൽ നനയാതിരിക്കാൻ ഷീൽഡ് തലയിൽവെച്ചുനിൽക്കുന്ന പൊലീസുകാർ
 
പൂമഴയില്‍... ഓണക്കാലത്തിന്റെ വരവോടെ ഓണത്തുമ്പികളെയും ധാരാളമായി കാണാന്‍ തുടങ്ങി. ചിങ്ങമഴയില്‍ ഒരു ഓണത്തുമ്പി. ഫോട്ടോ : ആഷ്‌ലി ജോസ്
 
ചെറിയ മിനിവെറ്റ് (പെരിക്രോകോട്ടസ് സിന്നമോസ്) എന്ന അറിയപ്പെടുന്ന ചെറിയ പക്ഷി.ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ കുറ്റികാടുകളിലാണ് ചെറിയ മിനിവെറ്റ് പക്ഷികളെ കാണപ്പെടുന്നത്. ചിന്നാർ വന്യ ജീവി സംരക്ഷണ കേന്ദ്രത്തിൽ നിന്നുള്ള കാഴ്ച
 
ആമ്പൽക്കടൽപുറം... കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കൽ തിരുവായ്ക്കരി ടർക്കി പാടശേഖരത്ത് ആമ്പൽ പൂത്തത് കാണാനെത്തിയവർ.
 
ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് നടന്ന ശോഭയത്രയിൽ പങ്കെടുന്ന ഉണ്ണിക്കണ്ണനെ ഉയർത്തിപ്പിടിക്കുന്ന രാധമാർ
 
കണ്ണിൽ കുത്തിയ കണ്ണൻ.... ശോഭയത്രയിൽ പങ്കെടുക്കുന്ന കണ്ണന്മാരുെടെ കളികൾ
 
തൊടുപുഴ നെല്ലിക്കാവ് ബാലഗോകുലത്തിെന്റെ നേതൃത്വത്തിൽ നടത്തിയശോഭയാത്രയിൽ അവതരിപ്പിച്ച രാധാനൃത്തം
 
തൊടുപുഴയിലെ ശോഭയാത്രയിൽ ആർജുനനായി അവതരിപ്പിച്ച നിശ്ചല ദൃശ്യം
 
തിരുവനന്തപുരം ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ നടന്ന കേരള ക്രിക്കറ്റ് ലീഗിൽ പങ്കെടുക്കുന്ന ആറ് ടീമുകളുടെ ക്യാപ്റ്റൻമാരുടെ സംഗമത്തിനെത്തിയ സച്ചിൻ ബേബി,വരുൺ നയനാർ,അബ്‌ദുൽ ബാസിത്,ബേസിൽ തമ്പി,മുഹമ്മദ് അസ്ഹറുദ്ദീൻ,രോഹൻ എസ് കുന്നുമ്മൽ എന്നിവർ
 
സെറിബ്രൽ പാൾസി ബാധിതരായ വിദ്യാർത്ഥികളുടെ സംസ്ഥാനതല അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഓട്ടമത്സരത്തിൽ നിന്ന്.
 
തിരുവനന്തപുരം ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ നടന്ന കേരള ക്രിക്കറ്റ് ലീഗിൽ പങ്കെടുക്കുന്ന ആറ് ടീമുകളുടെ ക്യാപ്റ്റൻമാരുടെ സംഗമത്തിനെത്തിയ ബേസിൽ തമ്പി,മുഹമ്മദ് അസ്ഹറുദ്ദീൻ,സച്ചിൻ ബേബി,രോഹൻ എസ് കുന്നുമ്മൽ,വരുൺ നയനാർ,അബ്‌ദുൽ ബാസിത് എന്നിവർ
 
തിരുവനന്തപുരം കൊമ്പൻസ് ടീമിലെ വിദേശതാരങ്ങളും ബ്രസീലിയൻ കോച്ചും.
 
തിരുവനന്തപുരം കൊമ്പൻസ് ടീം ജഴ്‌സി അണിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ
 
ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 33ആമത് കോഴിക്കോട് ജില്ലാ പുരുഷ വനിതാ വൂഷു ചാമ്പ്യൻഷിപ്പിൽ നിന്ന്.
 
33 ആമത് കോഴിക്കോട് ജില്ലാ പുരുഷ വനിതാ വൂഷു ചാമ്പ്യൻഷിപ്പിൽ നിന്ന്.
 
ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 33ആമത് കോഴിക്കോട് ജില്ലാ പുരുഷ വനിതാ വൂഷു ചാമ്പ്യൻഷിപ്പിൽ നിന്ന്.
 
സുരക്ഷാ തുരുമ്പെടുത്ത് ...തൃശൂർ സി.എം.എസ് സ്കൂളിന് മുന്നിലെ സിബ്ര ലൈനിനു അരികിൽ ഉപയോഗ ശൂന്യമായ നിലയിൽ തുരുമ്പെടുത്തു ചില്ലകളാൽ മറഞ്ഞ് നില കൊള്ളുന്ന സിഗ്‌നൽ പോസ്റ്റ്
 
ഹരിപ്പാട് സബർമതി സ്പെഷ്യൽ സ്കൂളിന്റെ ഏഴാമത് വാർഷിഘോദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുട്ടികളോടൊപ്പം സന്തോഷം പങ്കിട്ടപ്പോൾ. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.എ യൂസഫലി തുടങ്ങിയവർ സമീപം.
 
വടക്കാഞ്ചേരി ബസ് സ്റ്റാൻ്റിന് സമീപം മുൻപ് മണ്ണിടിഞ്ഞ സ്ഥലം ഏത് നിമിഷം നിലം പൊത്താറായ നിലയിലാണ് ഇപ്പോഴും
 
മഴയെ തുടർന്ന് വടക്കാഞ്ചേരി ഉത്രാളിക്കാവ് ക്ഷേത്രത്തിന് മുൻപിലെ പാടങ്ങിൽ വെള്ളം നിറഞ്ഞപ്പോൾ
 
തൃശൂർ വടക്കുംനാഥക്ഷേത്രം ശ്രീമൂലസ്ഥാനത്ത് നിൽക്കുന്ന ആൽമര മുത്തശ്ശിയെ കെ.എഫ്ആർഐ പ്രത്യേക സംഘം സംരക്ഷിക്കുന്നത് നോക്കി കാണാനെത്തിയ മന്ത്രി എ.കെ ശശീന്ദ്രൻ തുടങ്ങിയവർ
 
കളറല്ലെ... തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ലീഗ് കേരള ഫുട്ബാൾ ടൂർണമെൻ്റിലെ തൃശൂർ മാജിക്‌ എഫ്സിയുടെ ജഴ്സി ലോഞ്ചിഗിൽ ജഴ്സ് ടീം ഉടമകളിലൊരാളായ നിവിൻ പോളിക്ക് നൽകുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപി ടീം ഉടമ കൂടിയായ ലിസ്റ്റിൻ ജോസഫ് സമീപം.
 
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ലീഗ് കേരള ഫുട്ബാൾ ടൂർണമെൻ്റിലെ തൃശൂർ മാജിക്‌ എഫ്സിയുടെ ജഴ്സി ലോഞ്ചിഗ് കൊഴുപ്പിക്കാനെത്തിയ കഥകളിയും തെയ്യവും
 
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ലീഗ് കേരള ഫുട്ബാൾ ടൂർണമെൻ്റിലെ തൃശൂർ മാജിക്‌ എഫ്സിയുടെ ജേഴ്സി ലോഞ്ചിഗ് കൊഴുപ്പിക്കാനെത്തിയ പുലിക്കളി
 
കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
 
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
 
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
 
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
 
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
 
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
 
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
 
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
  TRENDING THIS WEEK
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ലീഗ് കേരള ഫുട്ബാൾ ടൂർണമെൻ്റിലെ തൃശൂർ മാജിക്‌ എഫ്സിയുടെ ജേഴ്സി ലോഞ്ചിഗിന് ജോഴ്സി അണിഞ്ഞ ടീമിനൊപ്പം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ടീം അംബാസഡർ നിവിൻ പോളി , ടീം ഉടമ ലിസ്റ്റിൻ ജോസഫ് തുടങ്ങിയവർ സമീപം
കേരളകൗമുദി കോട്ടയം യൂണിറ്റിൻ്റേയും എസ്എൻഡിപി യോഗം ചങ്ങനാശേരി യൂണിയൻ യൂത്ത് മൂവ്മെൻ്റിൻ്റെയും ശബ്ദ ഹിയറിംഗ് എയ്ഡ് സെൻ്ററിൻ്റേയും സംയുക്താഭിമുഖ്യത്തിൽ തൃക്കൊടിത്താനം ഗുരുഗുഹാനന്ദപുരം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന കേൾവി പരിശോധനാ ക്യാമ്പിൽ പങ്കെടുത്തവർക്ക് യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ഹിയറിംഗ് എയ്ഡ് വിതരണം നിർവഹിക്കുന്നു
ശ്രീകൃഷ്‌ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം തിരുവനന്തപുരം മഹാനഗരത്തിന്റെ ആഭിമുഖ്യത്തിൽ പാളയത്ത് നിന്നാരംഭിച്ച മഹാശോഭയാത്രയിൽ നിന്ന്
ആമ്പൽക്കടൽപുറം... കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കൽ തിരുവായ്ക്കരി ടർക്കി പാടശേഖരത്ത് ആമ്പൽ പൂത്തത് കാണാനെത്തിയവർ.
കേരളകൗമുദി കോട്ടയം യൂണിറ്റിന്റെയും എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ യൂത്ത്മൂവ്മെന്റിന്റെയും, ശബ്ദ ഹിയറിംഗ് എയ്ഡ് സെന്ററിന്റെയും സംയുക്താഭി മുഖ്യത്തിൽ തൃക്കൊടിത്താനം ഗുരുഗുഹാനന്ദപുരം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന കേൾവി പരിശോധനാ ക്യാമ്പും, യുവജന നേതൃ സംഗമവും യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യുന്നു
കേരള റിസോഴ്‌സ് ടീച്ചേഴ്സ് അസോസിയേഷൻ എസ്.എസ്.കെ ഓഫീസ് മാർച്ചും ധർണയും പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
എസ്.എഫ്.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പസ് യൂണിറ്റ് ഭാരവാഹികളുടെ ശില്പശാല സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ ഉദ്‌ഘാടനം ചെയ്യുന്നു
മഴയെ തുടർന്ന് വടക്കാഞ്ചേരി ഉത്രാളിക്കാവ് ക്ഷേത്രത്തിന് മുൻപിലെ പാടങ്ങിൽ വെള്ളം നിറഞ്ഞപ്പോൾ
മുസ്‌ലിം ലീഗ് സൗത്ത് സോൺ ലീഡേഴ്‌സ് മീറ്റ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഉദ്‌ഘാടനം ചെയ്യുന്നു.
ബി.ജെ.പി കാസർകോട് ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിൻ സംസ്ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com