സുബ്രതോ ട്രോഫി ദേശീയതല ഫുട്ബാൾ ടൂർണമെന്റ് മത്സരത്തിൽ പങ്കെടുക്കുവാൻ ഡൽഹിയിലേക്ക് പുറപ്പെടുന്ന എസ്.ആർ.വി സ്കൂളിലെ വിദ്യാർത്ഥികൾ
തണലും തുണയും… കോഴിക്കോട് സി.എസ്.ഐ പള്ളിക്ക് മുന്നിലെ തണൽമരം മുറിച്ചുനീക്കുന്നു.
കോഴിക്കോട് കോടഞ്ചേരി പുലിക്കയത്ത് അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനം നടന്ന കയാക് ക്രോസ് മത്സര വിഭാഗത്തിൽ നിന്ന്.
കുതിപ്പിന്റെ കുത്തൊലിച്ചിൽ മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് പുലിക്കയത്ത് നടക്കുന്ന രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ചു നടന്ന അമേച്ചർ കയാക്ക് ക്രോസ് മത്സരത്തിൽ നിന്ന്.
കുതിപ്പിന്റെ കുത്തൊലിച്ചിൽ: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് പുലിക്കയത്ത് നടക്കുന്ന രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ചു നടന്ന അമേച്വർ കയാക്ക് ക്രോസ് മത്സരത്തിൽ നിന്ന്.
മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് പുലിക്കയത്ത് നടക്കുന്ന രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ചു നടന്ന അമേച്ചർ കയാക്ക് ക്രോസ് മത്സരത്തിൽ നിന്ന്.
മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് പുലിക്കയത്ത് നടക്കുന്ന രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ചു നടന്ന അമേച്ചർ കയാക്ക് ക്രോസ് മത്സരത്തിൽ നിന്ന്.
മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് പുലിക്കയത്ത് നടക്കുന്ന രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ചു നടന്ന അമേച്ചർ കയാക്ക് ക്രോസ് മത്സരത്തിൽ നിന്ന്.
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി പിറന്നാളാഘേഷിക്കാന്‍ സൂക്ഷിച്ച് വെച്ച കാല് ലക്ഷം രൂപ ഏഴാം ക്ലാസുകാരി ദിയ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് കൈമാറുന്നു
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി നൽകാൻ മഞ്ഞ നിറമുള്ള മുയല് കുടുക്ക നിറയെ സ്നേഹത്തിന്റെ സമ്പാദ്യവുമായി എത്തിയ ഒന്നാം ക്ലാസുകാരന് അര്‍ണവ് തൃശൂർ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് തൻ്റെ കുടുക സമ്മാനിക്കുന്നു
കനത്ത മഴയെ തുടർന്ന് തൃശൂർ കരുവന്നൂർ ഇല്ലിക്കൽ ബണ്ട് പൊട്ടി പുഴ കരകവിഞ്ഞതിനെ തുടർന്ന് മീൻ പിടിക്കുന്നവർ
കൈനൂർ ചിറയിൽ തടികക്ഷണങ്ങൾ കുടുങ്ങി കിടക്കുന്നത് മാറ്റി വെള്ളത്തിൻ്റെ ഒഴുക്ക് സുഗമമാക്കുന്ന സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർമാരായ സന്തോഷ് കുമാറും പി.കെ പ്രജീഷ് എന്നിവർ
കനത്ത മഴയിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ചെളി കയറി നശിച്ച കട്ടിൽ വൃത്തിയാക്കുന്നു തൃശൂർ പുഴമ്പള്ളത്ത് നിന്നൊരു ദൃശ്യം
കനത്ത മഴയിൽ വെള്ളം കയറി തുണികൾ നന്നഞ്ഞതിനെ തുടർന്ന് കഴുകിയ തുണികൾ കാറിന് മുകളിൽ ഉണക്കാൻ ഇട്ടിരിക്കുന്നു തൃശൂർ പുഴമ്പള്ളത്ത് നിന്നൊരു ദൃശ്യം
കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് തൃശൂർ പുഴ മ്പള്ളത്തെ അങ്കണവാടിയിൽ നിന്നും സാധന സാമഗ്രികൾ പുറത്തേയ്ക്ക് ഇട്ട് വൃത്തിയാക്കുന്നു
കൊല്ലം കളക്ടറേറ്റിന് സമീപത്തെ ഹോർട്ടികോർപ്പ് സ്റ്റാളിൽ നിന്ന് പച്ചക്കറികൾ വാങ്ങുന്ന വീട്ടമ്മ