EDITOR'S CHOICE
 
കർക്കിടക വാവ്ബലിയുടെ ഭാഗമായി തിരുമുല്ലാവാരത്ത് ബലിതർപ്പണ ചടങ്ങുകൾ പൂർത്തിയാക്കി തിരുമുല്ലവാരത്തെ കടലിൽ കുളിക്കുന്നവർ
 
നെഹ്‌റു ട്രോഫി മത്സരവള്ളംകളി മാറ്റിവെച്ചെങ്കിലും വീറും വാശിയും കൈവിടാതെ പ്രതീക്ഷയോടെ പരിശീലനത്തിൽ തന്നെയാണ് തുഴച്ചിൽക്കാർ. പുന്നമടയിൽ പരിശീലനം നടത്തുവാൻ ചുണ്ടൻ വളങ്ങളിൽ പോകുന്ന മത്സരാർത്ഥികൾ. പള്ളാത്തുരുത്ത് പാലത്തിൽ നിന്നുള്ള കാഴ്ച.
 
ഒരു കുട്ടനാടൻ കാഴ്ച... വെള്ളക്കെട്ടായ ആലപ്പുഴ പുളിങ്കുന്ന് ചതുർഥ്യാകരി റോഡിൽ വലവീശി മീൻ പിടിക്കുന്ന പ്രദേശവാസി
 
ഭക്ഷ്യധാന്യങ്ങളുമായി എത്തുന്ന വാഹനങ്ങളിൽ നിന്ന് റോഡിൽ വീഴുന്ന അരിമണികൾ കൊത്തിപ്പെറുക്കി പറന്നുയരുന്ന പ്രാവുകൾ. ആലപ്പുഴ എഫ്.സി.ഐ ഗോഡൗണിന് സമീപത്ത് നിന്നുള്ള കാഴ്ച.
 
ആലപ്പുഴ നഗരത്തിലെ കാടുപിടിച്ച് വൃത്തിഹീനമായ കനാൽക്കരകൾ വെട്ടിത്തെളിച്ച് വൃത്തിയാക്കുന്ന കഞ്ഞിക്കുഴി കൃഷി ഭവന്റെ കീഴിലുള്ള കാർഷിക കർമ്മ സേനയിലെ തൊഴിലാളികൾ. കല്ലൻ പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച.
 
വാഹനത്തിൽ കയറ്റിയ ബേസ്‌പോട് ശക്തമായ മഴയിൽ നനയാതിരിക്കുവാൻ പടുത വലിച്ച് കെട്ടുന്ന തൊഴിലാളികൾ. ആലപ്പുഴ നഗരത്തിൽ നിന്നുള്ള കാഴ്ച.
 
കർക്കടകവാവിനോടനുബന്ധിച്ച് എറണാകുളം പള്ളൂരുത്തി ശ്രീഭവാനീശ്വര ക്ഷേത്രത്തിൽ നടന്ന വടാതർപ്പണം
 
നെഹ്റുട്രോഫിക്ക് മുന്നോടിയായി പരിശീലനം നടത്തുന്ന പുന്നമട ബോട്ട് ക്ലബ്ബ് ചമ്പക്കുളം ചുണ്ടനിൽ നടത്തിയ ട്രാക്ക് എൻട്രി .
 
എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് തീർത്ഥ ഇ. പൊതുവാളും സംഘവും അവതരിപ്പിച്ച ഭരതനാട്യം
 
എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് തീർത്ഥ ഇ. പൊതുവാളും സംഘവും അവതരിപ്പിച്ച ഭരതനാട്യം
 
നടന ശോഭ... എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് തീർത്ഥ ഇ. പൊതുവാൾ അവതരിപ്പിച്ച ഭരതനാട്യം
 
നടന ശോഭ... എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് തീർത്ഥ ഇ. പൊതുവാളും സംഘവും അവതരിപ്പിച്ച ഭരതനാട്യം
 
ചേർത്തല പൂച്ചാക്കൽ സ്വദേശിയും തെങ്ങുകയറ്റതൊഴിലാളിയുമായ രാജീവ് താൻവരച്ച ചിത്രവുമായി അമ്മ: ശാന്തമ്മ, ഭാര്യ: അംബിക എന്നിവർക്കൊപ്പം
 
ശിവ പാർവതീ ശില്പം...ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ശ്രീകാളഹസ്തി ക്ഷേത്ര സന്നിധിയിലെ മലയിലെ ശിവ പാർവതീ ശില്പം
 
എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് കലാമണ്ഡലം അമലുവും രതീഷ് അനിൽകുമാറും അവതരിപ്പിച്ച നൃത്ത സന്ധ്യ.
 
ദീപ പ്രഭയിൽ നടന കാന്തി...രാമായണ മാസാചരണത്തിന്റെ ഭാഗമായി എറണാകുളം ശിവക്ഷേത്രത്തിൽ കലാമണ്ഡലം ലക്ഷ്മി വിനോദ് അവതരിപ്പിച്ച നൃത്തത്തിൽ നിന്ന്
 
ഇരുട്ടിലാണ് വിലങ്ങാടും ഞങ്ങളും... കോഴിക്കോട് വിലങ്ങാടിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വിലങ്ങാട് സെന്റ് ജോർജ്സ് സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർ.
 
മുട്ടത്ത് ആത്മഹത്യ ഭീഷിണിയുമായി കത്തിയും കഴുത്തിൽ കൂടുക്കുമിട്ട്  നിന്ന യുവാവിനെ അഗ്നി രക്ഷാ ഉദ്യോഗസ്ഥൻ ജാഫർ ഖാൻ കീഴടക്കുന്നു.
 
വെള്ളം വെള്ളം സർവത്ര… കോഴിക്കോട് കണ്ണാടിക്കൽ കക്കോടി റോഡിൽ വെള്ളം കയറിയപ്പോൾ.
 
വെള്ളം കയറിയ കോഴിക്കോട് കൂറ്റഞ്ചേരി ക്ഷേത്ര പരിസരത്ത് അപകടത്തിൽ പെട്ട കാറ് റോഡിലേക്ക് വലിച്ചു കേറ്റുന്നു.
 
കനത്ത മഴയിൽ കോഴിക്കോട് സ്റ്റേഡിയം ജംഗ്ഷനിൽ വെള്ളം പൊങ്ങിയപ്പോൾ.
 
കണ്ണൂർ മഞ്ഞപ്പാലം കൊഴുപ്പൽ ഹൗസിലെ ശ്രീലേഷും പിതാവ് രവീന്ദ്രനും വെള്ളം കയറിയതിനെ തുടർന്ന് വീട്ടിലെ നായയുമായി സുരക്ഷിത സ്ഥലത്തേക്ക് മാറുന്നു
 
കണ്ണൂർ പഴയ ബസ് സ്റ്റാന്റ് റെയിൽവേ പാലത്തിന് താഴെ റോഡിൽ വെള്ളം കയറിയപ്പോൾ
 
കണ്ണൂർ പടന്നപ്പാലം പാസ്പോർട്ട് ഓഫിസിനു സമീപത്തെ വീരസ്വാമിയുടെ വീട്ടിൽ വെള്ളം കയറിയപ്പോൾ
 
സുബ്രതോ ട്രോഫി ദേശീയതല ഫുട്ബാൾ ടൂർണമെന്റ് മത്സരത്തിൽ പങ്കെടുക്കുവാൻ ഡൽഹിയിലേക്ക് പുറപ്പെടുന്ന എസ്.ആർ.വി സ്കൂളിലെ വിദ്യാർത്ഥികൾ
 
തണലും തുണയും… കോഴിക്കോട് സി.എസ്.ഐ പള്ളിക്ക് മുന്നിലെ തണൽമരം മുറിച്ചുനീക്കുന്നു.
 
കോഴിക്കോട് കോടഞ്ചേരി പുലിക്കയത്ത് അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനം നടന്ന കയാക് ക്രോസ് മത്സര വിഭാഗത്തിൽ നിന്ന്.
 
കുതിപ്പിന്റെ കുത്തൊലിച്ചിൽ മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് പുലിക്കയത്ത് നടക്കുന്ന രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ചു നടന്ന അമേച്ചർ കയാക്ക് ക്രോസ് മത്സരത്തിൽ നിന്ന്.
 
കുതിപ്പിന്റെ കുത്തൊലിച്ചിൽ: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് പുലിക്കയത്ത് നടക്കുന്ന രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ചു നടന്ന അമേച്വർ കയാക്ക് ക്രോസ് മത്സരത്തിൽ നിന്ന്.
 
മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് പുലിക്കയത്ത് നടക്കുന്ന രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ചു നടന്ന അമേച്ചർ കയാക്ക് ക്രോസ് മത്സരത്തിൽ നിന്ന്.
 
മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് പുലിക്കയത്ത് നടക്കുന്ന രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ചു നടന്ന അമേച്ചർ കയാക്ക് ക്രോസ് മത്സരത്തിൽ നിന്ന്.
 
മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് പുലിക്കയത്ത് നടക്കുന്ന രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ചു നടന്ന അമേച്ചർ കയാക്ക് ക്രോസ് മത്സരത്തിൽ നിന്ന്.
 
കർക്കടകവാവിൽ കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തിൽ പിതൃ മോക്ഷത്തിനായ് ബലിതർപ്പണം ചെയ്യുന്നവർ ബലിതർപ്പണ ചടങ്ങിൽ വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ മരിച്ചവർക്കായി പ്രത്യേക പ്രാർത്ഥനയും ഉണ്ടായി
 
തൃശൂർ കൂർക്കഞ്ചേരി ശ്രീമാഹേശര ക്ഷേത്രത്തിൽ ബലിതർപ്പണം ചെയ്ത അരിമണികൾ കൊത്തി തിന്നുന്ന കാക്ക
 
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി പിറന്നാളാഘേഷിക്കാന്‍ സൂക്ഷിച്ച് വെച്ച കാല്‍ ലക്ഷം രൂപ ഏഴാം ക്ലാസുകാരി ദിയ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന് കൈമാറുന്നു
 
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി നൽകാൻ മഞ്ഞ നിറമുള്ള മുയല്‍ കുടുക്ക നിറയെ സ്‌നേഹത്തിന്റെ സമ്പാദ്യവുമായി എത്തിയ ഒന്നാം ക്ലാസുകാരന്‍ അര്‍ണവ് തൃശൂർ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന് തൻ്റെ കുടുക സമ്മാനിക്കുന്നു
 
കനത്ത മഴയെ തുടർന്ന് തൃശൂർ കരുവന്നൂർ ഇല്ലിക്കൽ ബണ്ട് പൊട്ടി പുഴ കരകവിഞ്ഞതിനെ തുടർന്ന് മീൻ പിടിക്കുന്നവർ
 
കൈനൂർ ചിറയിൽ തടികക്ഷണങ്ങൾ കുടുങ്ങി കിടക്കുന്നത് മാറ്റി വെള്ളത്തിൻ്റെ ഒഴുക്ക് സുഗമമാക്കുന്ന സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർമാരായ സന്തോഷ് കുമാറും പി.കെ പ്രജീഷ് എന്നിവർ
 
കനത്ത മഴയിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ചെളി കയറി നശിച്ച കട്ടിൽ വൃത്തിയാക്കുന്നു തൃശൂർ പുഴമ്പള്ളത്ത് നിന്നൊരു ദൃശ്യം
 
കനത്ത മഴയിൽ വെള്ളം കയറി തുണികൾ നന്നഞ്ഞതിനെ തുടർന്ന് കഴുകിയ തുണികൾ കാറിന് മുകളിൽ ഉണക്കാൻ ഇട്ടിരിക്കുന്നു തൃശൂർ പുഴമ്പള്ളത്ത് നിന്നൊരു ദൃശ്യം
 
തെര്‍മല്‍ ഇമേജ് റഡാര്‍ (ഹ്യൂമന്‍ റെസ്‌ക്യൂ റഡാര്‍) ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ജീവന്‍െ്‌റ തുടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന്് ഇന്നലെ രാത്രിയില്‍ നടന്ന പരിശോധന
 
ചൂരൽമല പതിമൂന്നാം പാലത്തിന് സമീപം രക്ഷാപ്രവർത്തനത്തിനിടെ തകർന്ന വീട്ടിൽ നിന്ന് കിട്ടിയ ഫോട്ടോകൾ
 
ആദിവാസി കുടുംബത്തെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തുന്നു
 
ദുരന്ത മേഖലയായ വയനാട് മുണ്ടക്കൈയിൽ തിരച്ചിൽ നടത്തുന്ന രക്ഷാപ്രവർത്തകർ. ഫോട്ടോ:ആഷ്‌ലി ജോസ്
 
ചൂരൽമല ഉരുൾപൊട്ടലിൽ മണ്ണിൽ പുതഞ്ഞനിലയിൽ കണ്ടെത്തിയ കുരങ്ങിന്റെ ജഡം
 
തെര്‍മല്‍ ഇമേജ് റഡാര്‍ (ഹ്യൂമന്‍ റെസ്‌ക്യൂ റഡാര്‍) ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ജീവന്‍െ്‌റ തുടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന്് ഇന്നലെ രാത്രിയില്‍ നടന്ന പരിശോധന
 
ഉരുൾപൊട്ടലിന്റെ ഉത്ഭവ കേന്ദ്രമായ പുഞ്ചിരിമട്ടത്തിൽ തകർന്ന വീട്ടിൽ തിരച്ചിൽ നടത്തുന്ന രക്ഷാപ്രവർത്തകന് കിട്ടിയ ഫോട്ടോ. ഫോട്ടോ: ആഷ്‌ലി ജോസ്
 
ഉരുൾപൊട്ടലിന്റെ ഉത്ഭവ കേന്ദ്രമായ പുഞ്ചിരിമട്ടത്തിൽ തകർന്ന വീട്ടിൽ അവശേഷിച്ച പുസ്തകങ്ങൾ.
  TRENDING THIS WEEK
വയനാട് മേപ്പാടിയിലെ ചൂരൽ മലയിലുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമല സ്കൂൾ. ഫോട്ടോ : എ.ആർ.സി. അരുൺ
ശിവ പാർവതീ ശില്പം...ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ശ്രീകാളഹസ്തി ക്ഷേത്ര സന്നിധിയിലെ മലയിലെ ശിവ പാർവതീ ശില്പം
ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി ചൂരൽ മലയിൽ നിന്നുള്ള കാഴ്ച്ച.ഫോട്ടോ : രോഹിത്ത് തയ്യിൽ
യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളിൽ ഐസ് നിറയ്ക്കുന്ന തൊഴിലാളികൾ. ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള കാഴ്ച
തൃശൂർ ചേറൂർ പെരിങ്ങാവ് ഭാഗത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഹോളി ഫാമിലി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ നിന്നും .
കനത്ത മഴയെ തുടർന്ന് തൃശൂർ പുഴയ്ക്കൽ എം.എൽ.എ റോഡ് പാൽക്കുഴി പാലത്തിനു സമീപം റോഡിൽ വെള്ളം കയറിയപ്പോൾ
കണ്ണൂർ പടന്നപ്പാലം പാസ്പോർട്ട് ഓഫിസിനു സമീപത്തെ വീരസ്വാമിയുടെ വീട്ടിൽ വെള്ളം കയറിയപ്പോൾ
കേരള ഗ്രാമീൺ ബാങ്ക് ജ്യൂവൽ അപ്രൈയ്സേഴ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ കുടുംബസംഗമം കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
തിരുനക്കരക്കുഴികൾ... കോട്ടയം തിരനക്കര ബസ് സ്റ്റാൻഡ് റോഡ് പൊളിഞ്ഞുണ്ടായ കുഴികൾ. ഇരു ചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്
കണ്ണൂർ പഴയ ബസ് സ്റ്റാന്റ് റെയിൽവേ പാലത്തിന് താഴെ റോഡിൽ വെള്ളം കയറിയപ്പോൾ
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com