EDITOR'S CHOICE
 
കരുനീക്കം... കോട്ടയം പ്രസ് ക്ലബ് മാധ്യമപ്രവർത്തകർക്കായി നടത്തിയ ചെസ് ടൂർണമെന്റ് മന്ത്രി വി.എൻ. വാസവൻ കരുക്കൾ നീക്കി ഉദ്ഘാടനം ചെയ്യുന്നു
 
കോട്ടയം റെയിൽവേസ്റ്റേഷനിലെ ശബരിമല തീർഥാടകർക്കുള്ള ടാക്സി കൗണ്ടറിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിക്കുന്നു.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,നഗരസഭാ കൗൺസിലർമാരായ സിൻസി പാറയിൽ, എംപി സതോഷ്‌കുമാർ തുടങ്ങിയവർ സമീപം
 
കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാംതേരുത്സവത്തിൽ പാലക്കാട് നിയമസഭ ഉപതിരെഞ്ഞടുപ്പ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ:പി. സരിൻ എൻ. ഡി. എ . സ്ഥാനാർത്ഥിയായ സി. കൃഷ്ണകുമാർ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ എന്നിവർ ചേർന്ന് വടം വലിക്കുന്നു.
 
കൽപ്പാത്തി രഥോത്സത്തോടനുബന്ധിച്ച് ഒന്നാംതേരുത്സവത്തിൽ പാലക്കാട് നിയമസഭ ഉപതിരെഞ്ഞടുപ്പ് യു. ഡി. എഫ്. സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും വി.കെ. ശ്രീകണ്ഠൻ എം.പിയും വടം വലിക്കുന്നു.
 
ഉളിയക്കോവിൽ സർവീസ് സഹകരണ ബാങ്കിൽ ആരംഭിച്ച കേരള ഗ്രോ ബ്രാൻഡ് ഷോപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
 
ഉളിയക്കോവിൽ സർവീസ് സഹകരണ ബാങ്കിൽ ആരംഭിച്ച കേരള ഗ്രോ ബ്രാൻഡ് ഷോപ്പ് ഉദ്ഘാടനെത്തിയ കൃഷിവകുപ്പ്മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്ത ശേഷം ഉൽപ്പന്നങ്ങൾ നോക്കി കാണുന്നു
 
കോട്ടയം റെയിൽവേ സ്റ്റേഷനിലെ ഗുഡ് ഷെഡ് റോഡിലെ രണ്ടാം പ്രവേശന കവാടത്തിലെ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറിൻ്റേയും എസ്കലേറ്ററിൻ്റേയും ഉദ്ഘാടനം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിർവഹിക്കുന്നു.തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ മനീഷ് ധപ് ല്യാൽ, ഫ്രാൻസിസ് ജോർജ്എം.പി,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ,ജോസ് കെ.മാണിഎം.പി,നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ തുടങ്ങിയവർ സമീപം
 
കോട്ടയം റെയിൽവേ സ്റ്റേഷനിലെ ഗുഡ് ഷെഡ് റോഡിൽ നിർമ്മിച്ച രണ്ടാം പ്രവേശന കവാടത്തിലെ എസ്കലേറ്ററിന്റെ ഉദ്‌ഘാടനം ചെയ്ത ശേഷം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ എസ്കലേറ്ററിൽ കയറി വരുന്നു.എം.പി,മാരായ ജോസ് കെ.മാണിയും ഫ്രാൻസിസ് ജോർജും സമീപം
 
കൽപാത്തി രാഥോത്സവത്തോടനുബന്ധിച്ച് ഒന്നാംതേരുത്സവമായ ഇന്നലെ രാവിലെ ദേവരഥങ്ങൾ പ്രയാണം ആരംഭിച്ചപ്പോൾ .
 
കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് രഥരോഹണത്തിനായി ഉത്സവ മൂർത്തികളെ എഴുന്നെള്ളിക്കുന്നു .
 
കൽപാത്തി രാഥോത്സവത്തോടനുബന്ധിച്ച് ഒന്നാംതേരുത്സവമായ ഇന്നലെ രാവിലെ ദേവരഥങ്ങൾ പ്രയാണം ആരംഭിച്ചപ്പോൾ .
 
കൽപാത്തി രാഥോത്സവത്തോടനുബന്ധിച്ച് ഒന്നാംതേരുത്സവമായ ദേവരഥങ്ങൾ പ്രയാണം ആരംഭിച്ചപ്പോൾ.ബന്ധിച്ച് ഒന്നാംതേരുത്സവമായ ദേവരഥങ്ങൾ പ്രയാണം ആരംഭിച്ചപ്പോൾ .
 
ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി ജവാഹർ ബാലഭവൻ കുട്ടികളുടെ ലൈബ്രറിയിൽ നടന്ന ഫാൻസിഡ്രസ് മത്സരത്തിൽ പങ്കെടുക്കുന്ന മൗണ്ട് കാർമൽ സ്‌കൂളിലെ അധിരത ആർ കൃഷ്ണ
 
ചരിത്രകാരൻ എം.പ്രഭാകരൻ തമ്പി രചിച്ച നോവൽ 'മുഗ്ദ്ധാനുരാഗസ്പന്ദനങ്ങളുടെ' പ്രകാശനം മയ്യനാട് മാധവ വിലാസത്തിൽ (തൊടിയിൽ) 'സാഹിത്യ സായാഹ്നം' ചടങ്ങിൽ കേരള സർവകലാശാല ബയോ ഇൻഫൊർമാറ്റിക്സ് മുൻ മേധാവിയും ശാസ്ത്രവേദി സംസ്ഥാന പ്രസിഡന്റുമായ ഡോ. അച്യുത്ശങ്ക‌ർ.എസ്.നായർ നോവലിസ്റ്റും തിരക്കഥാകൃത്തുമായ ജി.ആർ. ഇന്ദുഗോപന് നൽകി നിർവഹിക്കുന്നു
 
പത്തനംതിട്ട അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ രണ്ടാംദിവസം പ്രദശനം കാണാനെത്തിയവർ.
 
വിപഞ്ചി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടത്തുന്ന നാട്യ വിപഞ്ചി രംഗ ത്തിൽ അവതരിപ്പിച്ച കുച്ചിപ്പുടി നൃത്തം
 
ആ പരിപ്പ് ഇവിടെ വേവില്ല... എൻ.സി.ശേഖർ പുരസ്‌കാര പ്രഖ്യാപനത്തിന്റെ വാർത്താസമ്മേളനത്തിന് കണ്ണൂർ പ്രസ് ക്ലബ്ബിലെത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, ഇ.പിയുടെ ആത്മകഥാ പുസ്തകമായ "ക​ട്ട​ൻ​ചാ​യ​യും പ​രി​പ്പ് വ​ട​യും-​ഒ​രു ക​മ്യൂ​ണി​സ്റ്റി​ന്‍റെ ജീ​വി​തം" വിവാദവുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പ്രതികരിച്ചപ്പോൾ.
 
ദേശീയ പാതയിൽ കണ്ണോത്തും ചാലിൽ ഡിവൈഡറിൽ കാർ പാഞ്ഞു കയറിയതിനെ തുടർന്ന് റോഡിൽ പരന്നൊഴുകിയ ഓയിൽ അഗ്നി രക്ഷ സേന എത്തി കഴുകി
 
കുവലയം കഥകളി ആസ്വാദന സദസിന്റെ നേതൃത്വത്തിൽ പള്ളിക്കുന്ന് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന രാവണോൽഭവം കഥകളി
 
എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യ പ്രതി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായ ശേഷം പോലീസ് സ്റ്റേഷനിൽ നിന്നും പുറത്തേക്ക് വരുന്നു.
 
ഇടുക്കി മാട്ടുപ്പെട്ടി ഡാമിൽ ജലവിമാനം ലാന്റു ചെയ്യുന്നു.
 
തുലാം പെയ്ത്...ഇന്നലെ പെയ്ത മഴയിൽ തൃശൂർ പോസ്റ്റോഫീസ് റോഡിൽ നിന്നുമുള്ള ചിത്രം
 
മധുരം നുകർന്ന് ----ഒരുവാഴയിൽ നിന്ന് മറ്റ് വാഴകളിലേക്ക് പറന്ന് പറന്ന് തേൻകുടിച്ച് പോകുന്ന നരിച്ചീറുകൾ, പത്തമംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനുസമീപമുള്ള വീട്ടുവളപ്പിലെ വാഴത്തോട്ടത്തിൽ നിന്ന് ് പകർത്തിയ ചിത്രം.
 
തൊടുപുഴ കോട്ടപ്പാറയിൽ ദൃശ്യ വിരുന്ന് കാണാനെത്തിയവർ
 
പാലാ സെന്റ് തോമസ് കോളേജിൽ നടന്ന എംജി സർവകശാല സ്വിമ്മിങ് - വാട്ടർ പോളോ ചമ്പ്യാൻഷിപ്പിൽ നിന്ന്.
 
സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം 100 മീറ്റർ ഓട്ട മത്സരത്തിൽ സ്വർണ്ണം നേടിയ അംഗഡിമൊഗർ ജി.എച്ച്.എസ്.എസിലെ നിയാസ് അഹമ്മദിന് കാസർകോട് റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണം.
 
ആലപ്പുഴ ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് ഉദ്‌ഘാടനത്തിന് ശേഷം നഗരസഭാ ചെയർ പേഴ്സൺ കെ.കെ. ജയമ്മയും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം.ആർ. മധു ബാബുവും പഞ്ചഗുസ്തി പിടിക്കുന്നത് കൗതുകത്തോടെ വീക്ഷിക്കുന്ന സംഘാടകർ
 
സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ വിഭാഗം പെൺകുട്ടികളുടെ പോൾവോട്ട് മത്സരത്തിനിടെ എറണാകുളം മാർ ബേസിൽ എച്ച്.എസ്.എസിലെ സെഫാനിയ നിറ്റുവിന്റെ പോൾ ഒടിഞ്ഞപ്പോൾ. മത്സരത്തിൽ സെഫാനിയ നിറ്റുവിന് വെള്ളി ലഭിച്ചു
 
സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ വിഭാഗം പെൺകുട്ടികളുടെ പോൾവോട്ട് മത്സരത്തിനിടെ എറണാകുളം മാർ ബേസിൽ എച്ച്.എസ്.എസിലെ സെഫാനിയ നിറ്റുവിന്റെ പോൾ ഒടിഞ്ഞ് നിലത്തേക്ക് വീണപ്പോൾ . മത്സരത്തിൽ സെഫാനിയ നിറ്റുവിന് വെള്ളി ലഭിച്ചു
 
സംസ്ഥാന സ്കൂൾ കായികമേളയിലെ സീനിയർ വിഭാഗം ആൺകുട്ടികളുടെ 800 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനത്തേക്ക് ഓടികൊണ്ടിരുന്ന എറണാകുളം ജില്ലയെ പ്രതിനിധികരിച്ച ബേസിൽ ബെന്നി വീണതിനെ തുടർന്ന് തൊട്ടുപിന്നിലെത്തിയ മലപ്പുറം ജില്ലയിലെ പി.കെ.ലുക്മാൻ സ്വർണം നേടിയപ്പോൾ
 
സംസ്ഥാന സ്കൂൾ കായികമേളയിലെ ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ലോംഗ് ജംമ്പിൽ സ്വർണം നേടുന്ന മലപ്പുറം ജില്ലയിലെ കെ. മുസ്താക്
 
സംസ്ഥാന സ്കൂൾ കായികമേളയിലെ ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ഹാമർ ത്രോയിൽ സ്വർണം നേടുന്ന പാലക്കാട് ജില്ലയിലെ എൻ.സാഗർ
 
ചേലക്കര ഉപതിരഞ്ഞെടുപ്പിൻ്റെ ഭാഗമായി പട്ടിപ്പറമ്പ് എം.ആർ. എൻ.എം സ്കൂളിൽ വോട്ട് ചെയ്യാൻ മാഹാത്മ ഗാന്ധിയുടെ പ്രതിമയ്ക്ക് സമീപം ക്യൂനിൽക്കുന്നവർ
 
ചേലക്കര തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ചേലക്കോട് എ.എസ്.എൽ.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്താനെത്തിയ വയോധികനെ വാഹനത്തിലേയ്ക്ക് എത്തിയ്ക്കുന്നു
 
വോട്ട് ചെയ്യാനെത്തിയ അമ്മക്കൊപ്പം അക്ഷമരായി ഒക്കത്ത് ഇരിക്കുന്ന കുട്ടികൾ പഴയന്നൂർ ജി.എൽ.പി സ്കൂൾ,ചേലക്കോട് എ.എസ്.എൽ.പി സ്കൂൾഎന്നീ വിടങ്ങളിൽ നിന്ന്
 
ചേലക്കര ഉപതിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ചിറങ്ങോണം ബാലവാടിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം 84 വയസുള്ള തൻ്റെ അഛമ്മ മാധവിയുടെ കൈ പിടിച്ച് പുറത്തേയ്ക്ക് ഇറങ്ങുന്ന ജന്മന ഇടുതു കൈ നഷ്ടപ്പെട്ട വിഷ്ണു
 
ശിശുദിനത്തിൽ തൃശൂർ ജില്ലാ കളക്ടറുടെ ഓഫീസിൽ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷ ചടങ്ങിൽ പങ്കെടുക്കുന്ന വടക്കാഞ്ചേരി കരുമത്ര മങ്കര അംഗനവാടിലെ കുട്ടികൾക്ക് പുതുതായി വാങ്ങിയ വസ്ത്രങ്ങൾ അണിയിച്ച് തയ്യാറെടുപ്പിക്കുന്ന വർക്കർ സുഹറ
 
ചേലക്കര ഉപതിരഞ്ഞെടുപ്പിൻ്റെ ഭാഗമായി അനധികൃതമായി പണമോ മറ്റോ കടത്തി കൊണ്ട് പോകുന്നുണ്ടോ എന്ന് കണ്ടെനായി  പൊലീസ് കാറുകൾ പരിശോധിക്കുന്നു ചെറുത്തുരുത്തി വള്ളത്തോൾ നഗറിൽ നിന്നൊരു ദൃശ്യം
 
ചേലക്കര ഉപതിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ചെറുത്തുരുത്തി ജി.എച്ച്.എസ്. എസ് ഹയർ സെക്കൻഡറി സ്കൂളിൽ വിതരണചെയ്ത പോളിംഗ്  സാമഗ്രികൾ കൈപ്പറ്റി ബൂത്തിലേയ്ക്ക് പോകുന്ന ഉദ്യോഗസ്ഥർ
 
ചേലക്കര ഉപതിരഞ്ഞെടുപ്പിൻ്റെ ഭാഗമായി പോളിംഗ് സാമഗ്രികൾ ചെറുത്തുരുത്തി ജി.എച്ച്.എസ്. എസ് ഹയർ സെക്കൻഡറി സ്കൂളിൽ വിതരണം ചെയ്തപ്പോൾ
  TRENDING THIS WEEK
കോട്ടയം കോടിമത പള്ളിപ്പുറത്തു കാവിനു സമീപം ലോറിയിൽ നിന്ന് ഗോതമ്പു ചാക്കുകൾ എം.സി റോഡിൽ വീണപ്പോൾ. ഗതാഗത തടസ്സം ഉണ്ടായതിനെ തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ ഗോതമ്പ് നീക്കം ചെയ്യുന്നു
കത്തോലിക്കാ കോൺഗ്രസ്സ് ആലപ്പുഴ ഫെറോന സമിതിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ നസ്രാണി സമുദായ സംഗമത്തിന്റെ അനുഗ്രഹ പ്രഭാഷണവും,മുനമ്പം ഐക്യദാർഢ്യ ദിന ഉദ്‌ഘാടനവും കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി നിർവഹിക്കുന്നു.
കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം പുത്തരി ഉത്സവത്തിൽ കെട്ടിയാടിയ വിഷകണ്ഠൻ തെയ്യം ഭക്തർക്ക് അനുഗ്രഹം നൽകുന്നു
കങ്കുവാ എന്ന ചിത്രത്തിൻ്റെ പ്രൊമോഷന്റെ ഭാ​ഗമായി തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നടൻ സൂര്യ
തൈക്കാട് ഗണേശത്തിൽ നടക്കുന്ന സൂര്യ ഫെസ്റ്റിവലിൽ പ്രതീക്ഷ കാശി ,വൈജയന്തി കാശി എന്നിവർ അവതരിപ്പിച്ച കുച്ചുപ്പുടി
എറണാകുളം കടവന്ത്രയിൽ കായലിൽ പോള മൂടിയ നിലയിൽ
നാറാത്ത് മുണ്ടോൻ വയൽ തറവാട് മുത്തപ്പൻ ദേവസ്ഥാനത്ത് കെട്ടിയാടിയ എടലാപുരത്ത് ചാമുണ്ഡി തെയ്യം.
തൈക്കാട് ഗണേശത്തിൽ നടക്കുന്ന സൂര്യ ഫെസ്റ്റിവലിൽ പ്രതീക്ഷ കാശി ,വൈജയന്തി കാശി എന്നിവർ അവതരിപ്പിച്ച കുച്ചുപ്പുടി
സീനിയർ പെൺകുട്ടികളുടെ പോൾവാൾട്ടിൽ കോതമംഗലം മാർബേസിൽ സ്കൂൾ ഏറണാകുളത്തിന്റെ ജീന ബേസിൽ റെക്കാഡോടെ സ്വർണം നേടുന്നു.
ഗജ പ്രണാമം... തൃശൂർ കൊക്കർണ്ണിപറമ്പിൽ ചെരിഞ്ഞ കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കൊമ്പൻ ചന്ദ്രശേഖരനരികിൽ തുമ്പികൈ ഉയർത്തി നിൽക്കുന്ന ദേവസ്വം ബോർഡിൻ്റെ തന്നെ ആനയായ എറണാക്കുളം ശിവകുമാർ.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com